"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 9: വരി 9:
സ്കൗട്ട് & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ജെ എന്നിവർ  
സ്കൗട്ട് & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ജെ എന്നിവർ  


നേ'''തൃ'''ത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയും പാഠ്യേതര [[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|എ.ടി എൽ|119x119ബിന്ദു]]


പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു .മറ്റു കുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട നല്ല കുട്ടിക്കാലം ലോക്കഡൗണിൽ പെട്ട മുരടിപ്പ് അനുഭവപ്പെട്ടു .നവംബർ മാസം സ്കൂൾ തുറന്നെങ്കിലും പഠനവും സൗഹൃദവും  സുഖകരമായിരുന്നില്ല .സാനിറ്റൈസറും സാമൂഹിക അകലവും കുട്ടികളെ ഒരുമിച്ച് കളിക്കുന്നതിൽ നിന്നും  അകറ്റി നിർത്തി .കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചു. ഒപ്പം ഓഫ്‌ലൈനായും പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ തലത്തിലും നടത്തപ്പെടുന്ന ടെസ്റ്റുകളിൽ പങ്കെടുക്കുന്നു, തൃതിയ സോപാൻ രാജ്യപുരസ്കാർ ടെസ്റ്റുകളിൽ കുട്ടികൾ പങ്കെടുക്കുന്നു ഈവർഷം സ്കൗട്ട് യൂണിറ്റ് 26 കുട്ടികളും 13 ഗൈഡ് കുട്ടികളും പങ്കെടുത്തു..


നേ'''തൃ'''ത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയും പാഠ്യേതര
പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു .മറ്റു കുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട നല്ല കുട്ടിക്കാലം ലോക്കഡൗണിൽ പെട്ട മുരടിപ്പ് അനുഭവപ്പെട്ടു .നവംബർ മാസം സ്കൂൾ തുറന്നെങ്കിലും പഠനവും സൗഹൃദവും  സുഖകരമായിരുന്നില്ല .സാനിറ്റൈസറും സാമൂഹിക അകലവും കുട്ടികളെ ഒരുമിച്ച് കളിക്കുന്നതിൽ നിന്നും  അകറ്റി നിർത്തി .കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചു. ഒപ്പം ഓഫ്‌ലൈനായും പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ തലത്തിലും നടത്തപ്പെടുന്ന ടെസ്റ്റുകളിൽ പങ്കെടുക്കുന്നു, തൃതിയ സോപാൻ രാജ്യപുരസ്കാർ ടെസ്റ്റുകളിൽ കുട്ടികൾ പങ്കെടുക്കുന്നു ഈവർഷം സ്കൗട്ട് യൂണിറ്റ് 26 കുട്ടികളും 13 ഗൈഡ് കുട്ടികളും പങ്കെടുത്തു.[[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|എ.ടി എൽ|173x173px]]
=== ലാബിൽ പരീക്ഷണങ്ങൾ . ===
ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് എ.ടി.എൽ,സയൻസ് ലാബ‍ുകൾ അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ആധുനിക ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു.പ്രത്യേക അവസരങ്ങളിൽ എക്സ്പെർട്ട് ക്ലാസുകൾ സംഘടിപ്പിക്കുന്നു
=== ജെ ആർ.സി ===
=== ജെ ആർ.സി ===
2004 ൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീമതി ബിൽസി ടീച്ചറുടെ നേ'''തൃ'''ത്വത്തിൽ മാതൃകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|193x193px|എൻ.സി.സി]]
2004 ൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീമതി ബിൽസി ടീച്ചറുടെ നേ'''തൃ'''ത്വത്തിൽ മാതൃകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|193x193px|എൻ.സി.സി]]