"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 72: വരി 72:
=== എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു... ===

എസ്എസ്എൽസി പ്രീ മോഡൽ പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് ,എസ്എസ്എൽസി  പരീക്ഷയ്ക്ക് മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ മാർക്കുകൾ അവലോകനം ചെയ്യുകയും ഗ്രേഡുകൾ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. ഇങ്ങനെ ഗ്രേഡുകൾ ആയി തിരിക്കുന്നത് പ്രത്യേകം ഗ്രൂപ്പുകൾക്ക് അവർക്ക് ലഭിച്ച  ഗ്രേഡ്കളേക്കാൾ മികച്ച ഗ്രേഡ് നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകാൻ സാധിക്കുന്നു.                                            അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുകയും പുതിയ ക്രമീകരണം സ്വീകരിക്കുകയും ചെയ്തു.പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസുകൾ നൽകുകയും ചെയ്യുന്നു.

രാവിലെ 8.45 മണിക്ക് ക്യാമ്പ് ആരംഭിക്കുന്നു.അസംബ്ലിയോടെയാണ് ക്യാമ്പിന് തുടക്കം. ഹെഡ്മാസ്റ്റർ ഒരോ ദിവസത്തേക്ക‍ുമായി വിദ്യാർഥികളെ പ്രത്യേകമായി മോട്ടിവേറ്റ്
ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.ഉച്ചയ്ക്ക് ശേഷം ഇടസമയത്ത് കുട്ടികൾക്ക് സ്നാക്സ് നൽകുന്നു.