"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
  ഒന്നര വർഷത്തെ ലോക് ഡൗൺ കഴിഞ്ഞ് കൊറോണ വ്യാപനത്തിന്ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഒട്ടറെ ആശങ്കകളോടെയാണ് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ സാഹചര്യത്തെ നേരിട്ടത് .ഗവൺമെൻറ് മുന്നോട്ടുവച്ച കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാലയങ്ങൾ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു .

                                               ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി   
                                               ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി .വിദ്യാലയവും പരിസരങ്ങളും തീരുമാനിച്ചു.ക്ലാസ് മുറികളും ബെഞ്ച് ,ഡെസ്ക് എന്നിവയും അണുനശീകരണം നടത്തി ശുദ്ധീകരിച്ചു.കോവിഡ് സംബന്ധിച്ച മുന്നറിയിപ്പുകൾ സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.കുട്ടികളെ സ്വീകരിക്കാൻ സ്കൂൾ സജ്ജമായി.  

== '''സബ്ജക്ട്  കൗൺസിൽ''' ==
== '''സബ്ജക്ട്  കൗൺസിൽ''' ==
2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720432" എന്ന താളിൽനിന്ന് ശേഖരിച്ചത്