"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2021-22/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''ജൂൺ 1- പ്രവേശനോത്സവം''' ഡിജിറ്റൽ ക്ലാസ് റൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''ജൂൺ 1- പ്രവേശനോത്സവം''' | '''ജൂൺ 1- പ്രവേശനോത്സവം''' | ||
ഡിജിറ്റൽ ക്ലാസ് റൂം സംസ്ഥാന തല ഉതിഘാടനം നടത്തുന്ന ലൈവ് വീഡിയോ ഒരോ ക്ലാസ് ടീച്ചേഴ്സും കുട്ടികളെ കാണിച്ചു. എല്ല് ക്ലാസ് ടീച്ചേഴ്സും ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. അതിനുശേഷം എംഎൽഎ, എം പി, എഇഒ, ഡിഇഒ,തലത്തിൽ നൽകിയ പ്രവേശനോത്സവ സന്ദേശം യുട്യൂബ് വീഡിയോ ആക്കി കുട്ടിഖളിൽ എത്തിച്ചു. | ഡിജിറ്റൽ ക്ലാസ് റൂം സംസ്ഥാന തല ഉതിഘാടനം നടത്തുന്ന ലൈവ് വീഡിയോ ഒരോ ക്ലാസ് ടീച്ചേഴ്സും കുട്ടികളെ കാണിച്ചു. എല്ല് ക്ലാസ് ടീച്ചേഴ്സും ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. അതിനുശേഷം എംഎൽഎ, എം പി, എഇഒ, ഡിഇഒ,തലത്തിൽ നൽകിയ പ്രവേശനോത്സവ സന്ദേശം യുട്യൂബ് വീഡിയോ ആക്കി കുട്ടിഖളിൽ എത്തിച്ചു. | ||
'''ജൂൺ 2''' | '''ജൂൺ 2''' | ||
| വരി 18: | വരി 10: | ||
പി എൻ പണിക്കരുടെ ജന്മദിനമായ വായനാദിനം ഞങ്ങൾ ഭംഗിയായി ആഘോഷിച്ചു. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് വായനാദിനം ആഘോഷിച്ചത്. ഓരോ ദിവസവും ഒരോ സാഹിത്യകാരന്മാരെപറ്റിയുള്ള കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അന്നേ ദിവസം കുട്ടികൾ അയച്ചുതന്ന പരിപാടികളും സാഹിത്യകാരന്മാരുടെ സന്ദേശവും ഉൾക്കൊള്ളിച്ചുള്ള പരിപാടികൾ യൂട്യൂബിൽ അപ്പ്‍ലോഡ് ചെയ്യുകയണ്ടായി. എറണാകുളം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു നടത്തിയ ബുക്ക് റിവ്യു മത്സരത്തിൽ പങ്കെടുത്ത 9-ാം ക്ലാസിലെ ദേവനന്ദ കെ ബി 3-ാം സ്ാനം നേടുകയണ്ടായി. | പി എൻ പണിക്കരുടെ ജന്മദിനമായ വായനാദിനം ഞങ്ങൾ ഭംഗിയായി ആഘോഷിച്ചു. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് വായനാദിനം ആഘോഷിച്ചത്. ഓരോ ദിവസവും ഒരോ സാഹിത്യകാരന്മാരെപറ്റിയുള്ള കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അന്നേ ദിവസം കുട്ടികൾ അയച്ചുതന്ന പരിപാടികളും സാഹിത്യകാരന്മാരുടെ സന്ദേശവും ഉൾക്കൊള്ളിച്ചുള്ള പരിപാടികൾ യൂട്യൂബിൽ അപ്പ്‍ലോഡ് ചെയ്യുകയണ്ടായി. എറണാകുളം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു നടത്തിയ ബുക്ക് റിവ്യു മത്സരത്തിൽ പങ്കെടുത്ത 9-ാം ക്ലാസിലെ ദേവനന്ദ കെ ബി 3-ാം സ്ാനം നേടുകയണ്ടായി. | ||
'''ജൂൺ 21 - യോഗാദിനം''' | '''ജൂൺ 21 - യോഗാദിനം''' | ||
യോഗാദിനത്തിൽ കുട്ടികൾ ഉണ്ടാക്കിയ പ്രെസന്റേഷനും വീഡിയോയും യൂട്യൂബിൽ അപ്പ്‍ലോഡ് ചെയ്യുകയണ്ടായി. | |||
'''ജൂൺ 21 - മ്യൂസിക്ദിനം''' | യോഗാദിനത്തിൽ കുട്ടികൾ ഉണ്ടാക്കിയ പ്രെസന്റേഷനും വീഡിയോയും യൂട്യൂബിൽ അപ്പ്‍ലോഡ് ചെയ്യുകയണ്ടായി. | ||
'''ജൂൺ 21 - മ്യൂസിക്ദിനം''' | |||
ലോകത്തിലെ വിവിധ ഭാഷകളിലുള്ളതും ശൈലിയിലുള്ളതമായ പല ഗാനങ്ങളും ചേർത്ത് ഒരു മ്യൂസിക്ക് വാഡിയോ യൂട്യൂബിൽ അപ്പ്‍ലോഡ് ചെയ്യുകയണ്ടായി. | ലോകത്തിലെ വിവിധ ഭാഷകളിലുള്ളതും ശൈലിയിലുള്ളതമായ പല ഗാനങ്ങളും ചേർത്ത് ഒരു മ്യൂസിക്ക് വാഡിയോ യൂട്യൂബിൽ അപ്പ്‍ലോഡ് ചെയ്യുകയണ്ടായി. | ||
'''ജൂലൈ 28''' | '''ജൂലൈ 28''' | ||
ശാസ്ത്രരംഗത്തിന്റെ ഉത്ഘാടനം ഓൺലൈനായി ശ്രീമതി മേരി ജേക്കബ് സോഫി ഉത്ഘാടനം ചെയ്തു. ശ്രീമതി ഷിഫാന കബീർ (മദർ പിറ്റിഎ) ശ്രീമതിജെസ്സി വി ഡി (ഗണിതം ) ശ്രീമതി ടീന ഡൊമിനിക്ക്(സാമൂഹ്യ ശാസ്ത്രം)ശ്രീമതി മറിയമ്മ ഐസക്ക് (ശാസ്ത്രം)എന്നിവർ പങ്കെടുത്തു. | ശാസ്ത്രരംഗത്തിന്റെ ഉത്ഘാടനം ഓൺലൈനായി ശ്രീമതി മേരി ജേക്കബ് സോഫി ഉത്ഘാടനം ചെയ്തു. ശ്രീമതി ഷിഫാന കബീർ (മദർ പിറ്റിഎ) ശ്രീമതിജെസ്സി വി ഡി (ഗണിതം ) ശ്രീമതി ടീന ഡൊമിനിക്ക്(സാമൂഹ്യ ശാസ്ത്രം)ശ്രീമതി മറിയമ്മ ഐസക്ക് (ശാസ്ത്രം)എന്നിവർ പങ്കെടുത്തു. | ||
'''ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം''' | |||
'''ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം''' | |||
അന്നേദിവസം പ്രാദേശിക ചിത്രരചനാ മത്സരവും ദേശഭക്തി ഗാന മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയർത്തുകയും ചെയ്തു. | അന്നേദിവസം പ്രാദേശിക ചിത്രരചനാ മത്സരവും ദേശഭക്തി ഗാന മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയർത്തുകയും ചെയ്തു. | ||
'''സെപ്റ്റംബർ 28''' | '''സെപ്റ്റംബർ 28''' | ||
ലോക ഹൃദയ ദിന ത്തോടനുബന്ധിച്ച് അഖില കേരള ബാലജനസഖ്യം ത്തിന്റെ കളമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൃദയ സംരക്ഷണ വർത്തമാനവും ഹൃദയ ഗീതങ്ങളും ഗൂഗിൾ മീറ്റി ലൂടെ സംഘടിപ്പിക്കുകയുണ്ടായി | |||
''' | '''ഒൿടോബർ 28''' | ||
വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപികയുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചിയാക്കി. സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും വളർന്നുവന്ന പാഴ്ച്ചെടികളും പുല്ലും വെട്ടി വൃത്തിയാക്കി. കാനകൾ വൃത്തിയാക്കുകയും പൊത്തുകൾ അടയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് പ്രകൃതിയോടുള്ള അടുപ്പം നിലനിർത്തുന്നതിനും സസ്യലതാദികളോടുള്ള അടുപ്പം നിലനിർത്തുന്നതിനും വിദ്യാലയത്തിൽ പുതിയ പൂന്തോട്ടം നിർമ്മിച്ച് മനോഹരമാക്കി. ചെടികളെ നന്നായി സംരക്ഷിക്കുവാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷങ്ങളും ചെടികളും പരിപാലിക്കുകയും കൃത്യമായ റിപ്പോർട്ട് നൽകുകയും ചെയ്തു. വിദ്യാലയത്തിലേക്ക് വേണ്ട പച്ചക്കറികൾ ലഭ്യമാക്കുന്നതിന് വേണ്ടി പച്ചക്കറി കൃഷി തോട്ടവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിലൂടെ ആരംഭിക്കുന്നതിനും തുടക്കംകുറിച്ചു | വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപികയുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചിയാക്കി. സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും വളർന്നുവന്ന പാഴ്ച്ചെടികളും പുല്ലും വെട്ടി വൃത്തിയാക്കി. കാനകൾ വൃത്തിയാക്കുകയും പൊത്തുകൾ അടയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് പ്രകൃതിയോടുള്ള അടുപ്പം നിലനിർത്തുന്നതിനും സസ്യലതാദികളോടുള്ള അടുപ്പം നിലനിർത്തുന്നതിനും വിദ്യാലയത്തിൽ പുതിയ പൂന്തോട്ടം നിർമ്മിച്ച് മനോഹരമാക്കി. ചെടികളെ നന്നായി സംരക്ഷിക്കുവാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷങ്ങളും ചെടികളും പരിപാലിക്കുകയും കൃത്യമായ റിപ്പോർട്ട് നൽകുകയും ചെയ്തു. വിദ്യാലയത്തിലേക്ക് വേണ്ട പച്ചക്കറികൾ ലഭ്യമാക്കുന്നതിന് വേണ്ടി പച്ചക്കറി കൃഷി തോട്ടവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിലൂടെ ആരംഭിക്കുന്നതിനും തുടക്കംകുറിച്ചു | ||