"എ.എസ്.ബി.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
<!--പേരൂർ -->എ എസ് ബി .എസ്  പേരൂർ  സ്‌കൂൾ സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് .
<!--പേരൂർ -->എ എസ് ബി .എസ്  പേരൂർ  സ്‌കൂൾ സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് .
==ചരിത്രം==
==ചരിത്രം==
പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ ASBS  സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യാരന് ഈ വിദ്യാലയം സ്ഥാപിച്ചത് . ൧൯൧൦ ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക്‌ സൗവജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ 1957 ,58 ,59 വര്ഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ മുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് .
പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ A S B സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യരാണ്  ഈ വിദ്യാലയം സ്ഥാപിച്ചത് . 1910 ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക്‌ സൗജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ .1957 ,58 ,59 വർഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 105:
* '''ഓമന കെ പി (2016 -2021 )'''
* '''ഓമന കെ പി (2016 -2021 )'''


* '''രാജേന്ദ്രൻ മാസ്റ്റർ ( തുടരുന്നു )'''
* '''രാജേന്ദ്രൻ പി മാസ്റ്റർ ( തുടരുന്നു )'''
#
#
#
#

14:46, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എസ്.ബി.എസ്. പേരൂർ
വിലാസം
പേരൂർ

പേരൂർ
,
പേരൂർ പി.ഒ.
,
679302
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 01 - 1910
വിവരങ്ങൾ
ഫോൺ0491 2873485
ഇമെയിൽasbsperur1910@gmail.com
കോഡുകൾ
സ്കൂൾ കോഡ്20249 (സമേതം)
യുഡൈസ് കോഡ്32060800307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ227
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ437
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേന്ദ്രൻ പി
പി.ടി.എ. പ്രസിഡണ്ട്ഡോക്ടർ റാ ണപ്രതാപ്
എം.പി.ടി.എ. പ്രസിഡണ്ട്സുപ്രിയ
അവസാനം തിരുത്തിയത്
08-03-202220249


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എ എസ് ബി .എസ്  പേരൂർ  സ്‌കൂൾ സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് .

ചരിത്രം

പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ A S B സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1910 ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക്‌ സൗജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ .1957 ,58 ,59 വർഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ മാനേജർമാർ:

  • late .ശ്രീ എം കൊച്ചുണ്ണി നായർ
  • late ശ്രീ എം കണ്ണനുണ്ണി മൂപ്പിൽ നായർ
  • ശ്രീ എം വി ഉണ്ണി നായർ
  • ശ്രീ എം ആർ ഉണ്ണി നായർ
  • ശ്രീ എം ശ്രീകുമാരനുണ്ണി നായർ
  • ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :

  • Late ശ്രീ എം പദ്മനാഭനുണ്ണി നായർ
  • Late ശ്രീ കെ പരമേശ്വരൻ നായർ
  • ശ്രീ ഭാസ്കരൻ നായർ
  • ശ്രീ പി രാജഗോപാലൻ
  • ശോഭ സി ജി  ( 1990 -2014 )
  • മല്ലിക വി ( 2015 -2016 )
  • ഓമന കെ പി (2016 -2021 )
  • രാജേന്ദ്രൻ പി മാസ്റ്റർ ( തുടരുന്നു )

നേട്ടങ്ങൾ

  • 1957,58 ,59 വർഷത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂൾ(സീനിയർ ബേസിക് സ്കൂൾ) ആയി ഉയർത്തപ്പെട്ടു.
  • 1985 ൽ മുൻമുഖ്യമന്ത്രി ശ്രീ സി അച്യുതമേനോന്റെ മഹനീയ അധ്യക്ഷതയിൽ ഡയമണ്ട് ജൂബിലി ആഘോഷിച്ചു.
  • 1983-84 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ പി രാജഗോപാലൻ മാസ്റ്റർക്ക് ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.769257911344859, 76.47114255043492|zoom=18}}

"https://schoolwiki.in/index.php?title=എ.എസ്.ബി.എസ്._പേരൂർ&oldid=1720251" എന്ന താളിൽനിന്ന് ശേഖരിച്ചത്