"സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== ചരിത്രം == | == ചരിത്രം == | ||
''''''കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 1992 ല്‍ പരപ്പനങ്ങാടി | '''''''''കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ് | ||
എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 1992 ല്‍ പരപ്പനങ്ങാടി | |||
പഞ്ചായത്തിലെ പുത്തരിക്കല്‍ പ്രദേശത്താണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാര്‍ മേഖലയില്‍ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം, | പഞ്ചായത്തിലെ പുത്തരിക്കല്‍ പ്രദേശത്താണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാര്‍ മേഖലയില്‍ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം, | ||
സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യങ്ങള്‍ മൂലം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി | സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യങ്ങള്‍ മൂലം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി | ||
| വരി 41: | വരി 42: | ||
സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ല്‍ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു. | സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ല്‍ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു. | ||
സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത | സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത | ||
പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. | പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.''' | ||
'''''' | '''''' | ||