"സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18802 (സംവാദം | സംഭാവനകൾ)
No edit summary
18802 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:


== ചരിത്രം ==
== ചരിത്രം ==
  കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 1992 ല്‍ പരപ്പനങ്ങാടി പഞ്ചായത്തിലെ പുത്തരിക്കല്‍ പ്രദേശത്താണ് ഈ സ്ഥാപനം  പ്രവര്‍ത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാര്‍ മേഖലയില്‍ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം,സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യങ്ങള്‍ മൂലം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി നിരവധി സേവന സംരഭങ്ങള്‍ സ്തുത്യര്‍ഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.
  ''''''കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 1992 ല്‍ പരപ്പനങ്ങാടി  
പഞ്ചായത്തിലെ പുത്തരിക്കല്‍ പ്രദേശത്താണ് ഈ സ്ഥാപനം  പ്രവര്‍ത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാര്‍ മേഖലയില്‍ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം,
സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യങ്ങള്‍ മൂലം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി  
നിരവധി സേവന സംരഭങ്ങള്‍ സ്തുത്യര്‍ഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.


  മലപ്പുറം ജില്ലയില്‍ ബധിരരായ  കുട്ടികള്‍ വിശേഷ വിദ്യാഭ്യാസം നല്‍കുവാനുള്ള സൗകര്യം തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ല്‍ ഈ വിദ്യാലയത്തിലെ എല്‍.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ല്‍ യു.പി വിഭാഗത്തിനും സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ല്‍ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു.
  മലപ്പുറം ജില്ലയില്‍ ബധിരരായ  കുട്ടികള്‍ വിശേഷ വിദ്യാഭ്യാസം നല്‍കുവാനുള്ള സൗകര്യം തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച്  
   സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ല്‍ ഈ വിദ്യാലയത്തിലെ എല്‍.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ല്‍ യു.പി വിഭാഗത്തിനും  
സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ല്‍ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു.
   സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത  
  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
''''''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സ്കൂൾ_ഫോർ_ദി_ഡഫ്_പരപ്പനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്