". മുൻകാല പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മുൻകാല പ്രവർത്തനങ്ങൾ കൂടുതൽ ചേർത്തു) |
(പ്രതിഭകളെ_ആദരിക്കൽ) |
||
| വരി 28: | വരി 28: | ||
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശുചിത്വത്തിന്റെ മഹത്വം മനസ്സിലാക്കാനും ശുചിത്വം ഒരു ശീലമാക്കുന്നതിനു വേണ്ടിയും സ്കൂൾ തലത്തിൽ ശുചിത്വസേന രൂപീകരുച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. | സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശുചിത്വത്തിന്റെ മഹത്വം മനസ്സിലാക്കാനും ശുചിത്വം ഒരു ശീലമാക്കുന്നതിനു വേണ്ടിയും സ്കൂൾ തലത്തിൽ ശുചിത്വസേന രൂപീകരുച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:48502 ശുചിത്വ സേന 2.jpeg|ഇടത്ത്|ലഘുചിത്രം|ശുചിത്വ സേന]] | [[പ്രമാണം:48502 ശുചിത്വ സേന 2.jpeg|ഇടത്ത്|ലഘുചിത്രം|ശുചിത്വ സേന]] | ||
[[പ്രമാണം:48502 ശുചിത്വ സേന 1.jpeg|നടുവിൽ|ലഘുചിത്രം|ശുചിത്വ സേന പത്രവാർത്ത]] | [[പ്രമാണം:48502 ശുചിത്വ സേന 1.jpeg|നടുവിൽ|ലഘുചിത്രം|ശുചിത്വ സേന പത്രവാർത്ത]]'''<u>വിദ്യാലയം പ്രതിഭകൾക്കൊപ്പം</u>''' | ||
സ്കൂളിനു സമീപ പ്രദേശത്തുളള, വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പൂർവവിദ്യാർത്ഥികളെ കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് ആദരിച്ചു. 2019 നവംബർ മാസത്തിൽ നടത്തിയ ഈ പരിപാടിയിൽ , മൂന്ന് വ്യത്യസ്ത മേഖലകളിലുളള പ്രതിഭകളെയാണ് ആദരിച്ചത്. കവി ബാലകൃഷ്ണ പണിക്കർ, മുഅതായ് ചാമ്പ്യൻഷിപ്പിൽ ദേശീയ തലത്തിൽ മെഡൽ ജേതാവായ ഷിൻജിത്, മജീഷ്യൻ റഷീദ് എന്നിവരെ ആദരിച്ചു. പൂർവകാല സ്‌കൂളാനുഭവങ്ങൾപങ്കുവെച്ചും, പ്രതിഭകളോട് സംവദിച്ചും കുട്ടികൾ മടങ്ങി. | |||
[[പ്രമാണം:48502പ്രതിഭകളെആദരിക്കൽ1.jpeg|ഇടത്ത്|ലഘുചിത്രം|ബാലകൃഷ്ണപ്പണിക്കർ]] | |||
[[പ്രമാണം:48502 പ്രതിഭകളെ ആദരിക്കൽ2.jpeg|നടുവിൽ|ലഘുചിത്രം|306x306ബിന്ദു|മജീഷ്യൻ റഷീദ് പള്ളിപ്പറമ്പ്]] | |||
12:54, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
അക്കരക്കുളം ജി.എൽ.പി.സ്കൂളിൽ മുൻവർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ
ലൈബ്രറി ശാക്തീകരണം
അറിവിന്റെ അക്ഷര ഖനി കളിലേക്ക് ആഴ്ന്നിറങ്ങുവാൻ പുസ്തകങ്ങൾ കുരുന്നുകളുടെ തോഴൻ ആകുുവാൻ ജി എൽപിഎസ് അക്കരക്കുളം സ്കൂളിൽ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി
നിരവധി മികച്ച പ്രവർത്തനങ്ങളാണ് നടന്നത്. പിറന്നാൾ മധുരം നുകരുന്നത് അറിവിന്റെ ജാലകത്തിലൂടെ ആവാൻ പിറന്നാളിന് ഒരു പുസ്തകം എന്ന പരിപാടി സ്കൂളിൽ നടന്നു. കൂടാതെ വിവാഹവാർഷികം പ്രമാണിച്ചു അദ്ധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി . എല്ലാവരെയും വായനക്കാർ ആക്കുക എന്ന ലക്ഷ്യത്തോടെ വായനയുടെ വസന്തം കാഴ്ചവയ്ക്കുന്ന ഒരു ലൈബ്രറി സൗകര്യമാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്.


കൃഷിയെ അടുത്തറിയാൻ
നെൽകൃഷി അപരിചിതമായ ഇന്നത്തെ തലമുറക്ക് നെൽകൃഷി പരിചയപ്പെടുത്താനും കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാനും അവസരമൊരുക്കി . സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ചെയ്ത കൃഷി നേരിട്ട് കണ്ടു മനസ്സിലാക്കാൻ കിട്ടിയ അവസരം കുട്ടികളിൽ അത്ഭുതമുളവാക്കി . കൃഷിയെ കുറിച്ചും പരിപാലനത്തെ കുറിച്ചും കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാകുകയും ,കർഷകരോട് ചോദിച്ച് മനസിലാക്കുകയും ചെയ്തു .

Parents fest 2019
കലാകായിക മേഖലകളിൽ രക്ഷിതാകൾക്ക് അവരുടെ കഴിവ് പ്രദർശിപ്പിക്കാനാവിശ്യമായ ഒരവസരം ഈ അധ്യായന വർഷം നൽകി. കുട്ടികളെ പോലെ തന്നെ രക്ഷിതാക്കളും വൈവിധ്യമാർന്ന പരിപാടികൾ ഈ അവസരത്തിൽ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘടനം സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ഹഫ്‌സത്ത് ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ പി. റ്റി. എ പ്രസിഡന്റ് ജബീർ അധ്യക്ഷത വഹിച്ചു. റൈഹാനത് ടീച്ചറുടെ നന്ദി പ്രകാശനത്തോടെ ചടങ്ങ് അവസാനിപ്പിച്ചു. പരിപാടികൾ അവതരിപ്പിച്ച മുഴുവൻ രക്ഷിതാകൾക്കും പ്രോത്സാഹനസമ്മാനങ്ങൾ വിതരണം ചെയ്തു.

ഓണാഘോഷം
2018-19 അധ്യായന വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു . കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തോടെ തന്നെ എല്ലാപരിപാടികളിലും പങ്കെടുത്തു. സുന്ദരിക്ക് പൊട്ടുതൊടൽ ,കലം തല്ലിപൊട്ടിക്കൽ ,ചാക്കിലോട്ടം , തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു . പരിപാടിക്ക് ശേഷം സദ്യയോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു . പരിപാടികൾ മുഴുനീളെ , പി .ടി .എ അംഗങ്ങളുടെ പൂർണപിന്തുണ ലഭ്യമായിരുന്നു.

ശുചിത്വ സേന
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശുചിത്വത്തിന്റെ മഹത്വം മനസ്സിലാക്കാനും ശുചിത്വം ഒരു ശീലമാക്കുന്നതിനു വേണ്ടിയും സ്കൂൾ തലത്തിൽ ശുചിത്വസേന രൂപീകരുച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു.


വിദ്യാലയം പ്രതിഭകൾക്കൊപ്പം
സ്കൂളിനു സമീപ പ്രദേശത്തുളള, വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പൂർവവിദ്യാർത്ഥികളെ കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് ആദരിച്ചു. 2019 നവംബർ മാസത്തിൽ നടത്തിയ ഈ പരിപാടിയിൽ , മൂന്ന് വ്യത്യസ്ത മേഖലകളിലുളള പ്രതിഭകളെയാണ് ആദരിച്ചത്. കവി ബാലകൃഷ്ണ പണിക്കർ, മുഅതായ് ചാമ്പ്യൻഷിപ്പിൽ ദേശീയ തലത്തിൽ മെഡൽ ജേതാവായ ഷിൻജിത്, മജീഷ്യൻ റഷീദ് എന്നിവരെ ആദരിച്ചു. പൂർവകാല സ്‌കൂളാനുഭവങ്ങൾപങ്കുവെച്ചും, പ്രതിഭകളോട് സംവദിച്ചും കുട്ടികൾ മടങ്ങി.

