"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:




'''പ്രധാന താളിലേയ്ക്ക് തിരിച്ച് പോവുക.....'''
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം|പ്രധാന താളിലേയ്ക്ക് തിരിച്ച് പോവുക.....]]'''

12:41, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രൈമറി വിഭാഗം

ലോവർ പ്രൈമറി

1951 ൽ പ്രവർത്തനമാരംഭിച്ച ലോവർ പ്രൈമറി വിഭാഗം ഏഴ് പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം പേറുന്നുവെങ്കിലും, ആധുനിക രീതിയിലുള്ള ക്ലാസ്സ് മുറികളുടെ അഭാവം പ്രതികൂല ഘടകമാണ്. ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്. മുപ്പതാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്.

അപ്പർ പ്രൈമറി

1982 ൽ അപ്പർ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. പ്രാരംഭ കാലത്ത് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇപ്പോഴും ക്ലാസ്സുകൾ നടക്കുന്നത്.ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്.

പ്രീ പ്രൈമറി

കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയനുസരിച്ച് 2013ൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. പഠനോപകരണങ്ങളാലും, കളിക്കോപ്പുകളാലും സജ്ജീകരിച്ചിരിക്കുന്ന ക്ലാസ്സ് റൂം പഴമയിലും പ്രൗഢിയോടെ നിലകൊള്ളുന്നു.


പ്രധാന താളിലേയ്ക്ക് തിരിച്ച് പോവുക.....