"എ.യു.പി.എസ്.മനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20259 (സംവാദം | സംഭാവനകൾ)
20259 (സംവാദം | സംഭാവനകൾ)
വരി 159: വരി 159:

* കാലിഡോസ്കോപ്പ്  വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ്‌ മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) '''"ആകാശ്മിത്ര പുരസ്കാരം"'''  കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു.

* 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ്  ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഹൃഷികേശ് ഇടം നേടി  '''[[കൂടുതൽ അറിയാൻ/എ യു പി സ്‌കൂൾ മനിശ്ശീരി|കൂടുതൽ അറിയാൻ]]'''
* സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ  സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ഋഷിക്കേശിന് രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.  

* കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു.   

"https://schoolwiki.in/എ.യു.പി.എസ്.മനിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്