"2019-20ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സ്കൂൾ തല ക്യാമ്പ് |
|||
| വരി 77: | വരി 77: | ||
സ്കൂൾ തല ക്യാമ്പ് 2019 ഒക്ടോബർ 5 ന് കോട്ടുകാൽക്കോണം സ്കൂളിലെ റജിടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു. അനിമേഷൻ സിനിമ ഓപ്പൺ ഷോട്ടു വീഡിയോയിലൂടെ തയ്യാറാക്കി. പ്രോഗ്രാമിങ്ങ്ന്റെ കൂടുതൽ കാര്യങ്ങൾ സ്ക്രാച്ചിലൂടെ കുട്ടികൾ പരിചയപ്പെട്ടു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിൽ തിരഞ്ഞെടുത്തു. | സ്കൂൾ തല ക്യാമ്പ് 2019 ഒക്ടോബർ 5 ന് കോട്ടുകാൽക്കോണം സ്കൂളിലെ റജിടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു. അനിമേഷൻ സിനിമ ഓപ്പൺ ഷോട്ടു വീഡിയോയിലൂടെ തയ്യാറാക്കി. പ്രോഗ്രാമിങ്ങ്ന്റെ കൂടുതൽ കാര്യങ്ങൾ സ്ക്രാച്ചിലൂടെ കുട്ടികൾ പരിചയപ്പെട്ടു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിൽ തിരഞ്ഞെടുത്തു. | ||
[[പ്രമാണം:44046 hafis.png|ലഘുചിത്രം|ഇടത്ത്]] | |||
<big><big>ഡിജിറ്റൽ പൂക്കളം</big></big> | <big><big>ഡിജിറ്റൽ പൂക്കളം</big></big> | ||
ഓണാഘോഷവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സെപ്റ്റംബർ 2 നാണ് മത്സരം അരങ്ങേറിയത്. പല സോഫ്റ്റുവെയറുകൾ ഉപയോഗപ്പെടുത്തി. ടക്സ്പെയിന്റ്, ഇങ്ക്സ് കേപ്പ് എന്നിങ്ങനെ. അശ്വിൻ ഒന്നാം സ്ഥാനവും ബിനോയ് രണ്ടാം സ്ഥാനവും ഇൻഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ വിക്കിയിൽ അവ അപ്‌ലോഡു ചെയ്തു. | |||
<big><big>മലയാളം കമ്പ്യൂട്ടിങ്, ഡിജിറ്റൽ മാഗസിൻ</big></big> | <big><big>മലയാളം കമ്പ്യൂട്ടിങ്, ഡിജിറ്റൽ മാഗസിൻ</big></big> | ||