. മുൻകാല പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:13, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022മുൻകാല പ്രവർത്തനങ്ങൾ ചേർത്തു
(മുൻകാല പ്രവർത്തനങ്ങൾ ചേർത്തു) |
(മുൻകാല പ്രവർത്തനങ്ങൾ ചേർത്തു) |
||
| വരി 1: | വരി 1: | ||
അക്കരക്കുളം ജി.എൽ.പി.സ്കൂളിൽ മുൻവർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ | അക്കരക്കുളം ജി.എൽ.പി.സ്കൂളിൽ മുൻവർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ | ||
'''<big>ലൈബ്രറി ശാക്തീകരണം</big>''' | |||
അറിവിന്റെ അക്ഷര ഖനി കളിലേക്ക് ആഴ്ന്നിറങ്ങുവാൻ പുസ്തകങ്ങൾ കുരുന്നുകളുടെ തോഴൻ ആകുുവാൻ ജി എൽപിഎസ് അക്കരക്കുളം സ്കൂളിൽ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി | |||
നിരവധി മികച്ച പ്രവർത്തനങ്ങളാണ് നടന്നത്. പിറന്നാൾ മധുരം നുകരുന്നത് അറിവിന്റെ ജാലകത്തിലൂടെ ആവാൻ '''''പിറന്നാളിന് ഒരു പുസ്തകം''''' എന്ന പരിപാടി ഈ സ്കൂളിൽ നടന്നു. കൂടാതെ വിവാഹവാർഷികം പ്രമാണിച്ചു അദ്ധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി . എല്ലാവരെയും വായനക്കാർ ആക്കുക എന്ന ലക്ഷ്യത്തോടെ വായനയുടെ വസന്തം കാഴ്ചവയ്ക്കുന്ന ഒരു ലൈബ്രറി സൗകര്യമാണ് ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. | |||
[[പ്രമാണം:48502 പിറന്നാളിനൊരു പുസ്തകം.jpeg|നടുവിൽ|ലഘുചിത്രം|പിറന്നാളിനൊരു പുസ്തകം.+]] | |||
'''<big>കൃഷിയെ അടുത്തറിയാൻ</big>''' | |||
നെൽകൃഷി അപരിചിതമായ ഇന്നത്തെ തലമുറക്ക് നെൽകൃഷി പരിചയപ്പെടുത്താനും കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാനും അവസരമൊരുക്കി . സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ചെയ്ത കൃഷി നേരിട്ട് കണ്ടു മനസ്സിലാക്കാൻ കിട്ടിയ അവസരം കുട്ടികളിൽ അത്ഭുതമുളവാക്കി . കൃഷിയെ കുറിച്ചും പരിപാലനത്തെ കുറിച്ചും കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാകുകയും ,കർഷകരോട് ചോദിച്ച് മനസിലാക്കുകയും ചെയ്തു . | |||
[[പ്രമാണം:48502 koythulsavam2.jpeg|നടുവിൽ|ലഘുചിത്രം|കൃഷിസ്ഥല സന്ദർശനം]] | |||
'''<big>Parents fest 2019</big>''' | |||
കലാകായിക മേഖലകളിൽ രക്ഷിതാകൾക്ക് അവരുടെ കഴിവ് പ്രദർശിപ്പിക്കാനാവിശ്യമായ ഒരവസരം ഈ അധ്യായന വർഷം നൽകി. കുട്ടികളെ പോലെ തന്നെ രക്ഷിതാക്കളും വൈവിധ്യമാർന്ന പരിപാടികൾ ഈ അവസരത്തിൽ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘടനം സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ഹഫ്‌സത്ത് ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ പി. റ്റി. എ പ്രസിഡന്റ് ജബീർ അധ്യക്ഷത വഹിച്ചു. റൈഹാനത് ടീച്ചറുടെ നന്ദി പ്രകാശനത്തോടെ ചടങ്ങ് അവസാനിപ്പിച്ചു. പരിപാടികൾ അവതരിപ്പിച്ച മുഴുവൻ രക്ഷിതാകൾക്കും പ്രോത്സാഹനസമ്മാനങ്ങൾ വിതരണം ചെയ്തു. | |||
[[പ്രമാണം:48502 parent fest.jpeg|നടുവിൽ|ലഘുചിത്രം|parent fest]] | |||