"2019-20ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 16: വരി 16:
|ചിത്രം=44046-lkc.jpeg
|ചിത്രം=44046-lkc.jpeg
}}
}}
[[പ്രമാണം:44046-lk,logo.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-lk,logo.jpg|ലഘുചിത്രം|ഇടത്ത്‌]]ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല സമിതി യോഗം
 
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തലസംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തല സമിതി യോഗം 20-6-19 ന് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി 30 പേരാണുള്ളത്. കുട്ടികളുടെ പ്രതിനിധികൾ സനിലും മുഹമ്മദു ഫായിസും ആണ്. . കൈറ്റ് മിസ്ട്രസ്സുമാർ സുദീപ്തി ടീച്ചറും ശ്രീദേവി ടീച്ചറും.
 
ലിറ്റിൽ കൈറ്റ് സ് ഭരണ നിർവ്വഹണ സമിതി
 
ലിറ്റിൽ കൈറ്റുകൾ
 
പ്രിലിമിനറി ക്യാമ്പ്
 
2019 - 20 ലെ പ്രിലിമിനറി ക്യാമ് 17-6-19 ന്‌ ശ്രീമതി ജലജ ടീച്ചറാണ് ൈക കാര്യം ചെയ്തത്. ഹൈടെക്ക് റം പരിപാലനം എങ്ങനെ എന്നുള്ള കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി.
 
യൂണിറ്റു തലപരിശീലനം