"ജി.യു.പി.എസ്.ചുണ്ടമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{prettyurl|B. V. U. P. S. Chundampetta}} | {{prettyurl|B. V. U. P. S. Chundampetta}} | ||
{{Infobox School | {{Infobox School |
21:20, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.ചുണ്ടമ്പറ്റ | |
---|---|
വിലാസം | |
തത്തനം പുള്ളി തത്തനം പുള്ളി , തത്തനം പുള്ളി പി.ഒ. , 679337 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04662 2215599 |
ഇമെയിൽ | gupschundambatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20651 (സമേതം) |
യുഡൈസ് കോഡ് | 33061100601 |
വിക്കിഡാറ്റ | Q64690214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | കുലുക്കല്ലൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 156 |
പെൺകുട്ടികൾ | 171 |
ആകെ വിദ്യാർത്ഥികൾ | 327 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണികണ്ഠൻ .ഐ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ.ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ സി.ടി |
അവസാനം തിരുത്തിയത് | |
07-03-2022 | Gupschundambatta |
ചരിത്രം
പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
- ഉറപ്പുള്ള സ്കൂൾകെട്ടിടങ്ങൾ
- സയൻസ് ലാബ്
- സ്കൂൾ ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ് മുറികൾ
- കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- കൂടുതൽ വായിക്കാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | രാമൻകുട്ടി | 1990 | |
2 | ഗോവിന്ദൻകുട്ടി | 1990 | 1993 |
3 | രാജഗോപാലൻ | 1993 | 2008 |
4 | മോഹനൻ | 2008 | 2008 |
5 | ജയലക്ഷ്മി | 2008 | 2014 |
6 | രാധാകൃഷ്ണൻ | 2014 | 2015 |
7 | മോഹനൻ | 2015 | 2016 |
8 | ജോജോ മാത്യു | 2016 | 2018 |
9 | മണികണ്ഠൻ.എം | 2018 | 2019 |
10 | വസന്തകുമാരി | 2019 | 2019 |
11 | ജയ.സി.വി. | 2019 | 2020 |
12 | ശശികുമാർ.പി | 2020 | 2021 |
13 | അനിൽകുമാർ.പി. | 2021 | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം.വി.മോഹനൻ - റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പാൾ
- വി.പി.മുരളി - കലാമണ്ഡലം ചുട്ടി വിദഗ്ദ്ധൻ
- ദേവൻ - ചിത്രകലാ അദ്ധ്യാപകൻ (സ്പെഷ്യൽ ടീച്ചർ)
- അജിത്ത്&അഭിലാഷ് - കളമെഴുത്ത് വിദ്വാന്മാർ
- ശ്രീകാന്ത്.ജി.ബി - ശാസ്ത്രജ്ഞൻ (എെ.എസ്.ആർ.ഒ)
- പ്രബില കെ. - ഡോക്ടർ
- സാഹിബ ഉമ്മർ - ഡോക്ടർ
- പ്രവീണ കെ - ഡോക്ടർ
- ആദില എം.കെ - ഡോക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വണ്ടുംതറ കട്ടുപ്പാറ റൂട്ടിൽ പ്രഭാപുരത്തുനിന്നും വലത്തോട്ട് ഓട്ടോമാർഗ്ഗം ഏകദേശം ഒന്നര കിലോമീറ്റർ . വണ്ടുംതറ കട്ടുപ്പാറ റൂട്ടിൽ പപ്പടപ്പടിയിൽ നിന്നും വലത്തോട്ട് ഓട്ടോമാർഗ്ഗം ഏകദേശം ഒന്നര കിലോമീറ്റർ. ചെർപ്പുളശ്ശേരി കൊപ്പം റൂട്ടിൽ മുളയങ്കാവ് സ്റ്റോപ്പിൽ നിന്നും വലിയപറമ്പ് റോഡ് വഴി ഓട്ടോ മാർഗ്ഗം ഏകദേശം ഒരു കിലോമീറ്റർ.
{{#multimaps:10.885545908038795, 76.22495390898374|zoom=20}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20651
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ