"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
ചക്കുപള്ളം ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂൾ അങ്കണത്തിൽ ജൈവവൈവിദ്ധ്യ ഉദ്യാനം നിർമ്മിച്ചിട്ടുണ്ട്. ജൈവ വൈവിദ്ധ്യം അന്യമാകുന്ന ഈ കാലഘട്ടത്തിൽ സ്വാഭാവിക പരിസ്ഥിതിയുടെ ശരിപ്പകർപ്പായി ഈ ഉദ്യാനം നിലകൊള്ളുന്നു. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, വള്ളിചെടികൾ, പച്ചക്കറികൾ, ആമ്പൽക്കുളങ്ങൾ, ജലത്തിന്റെ പുനചംക്രമണ മാതൃക എന്നിവയാൽ സമ്പുഷ്ടമാണ് ഈ ഉദ്യാനം.

<gallery widths="150" heights="100" mode="packed-overlay">
<gallery widths="150" heights="100" mode="packed-overlay">
 
പ്രമാണം:30039 bio div6.jpeg
പ്രമാണം:30039 bio div4.jpeg
പ്രമാണം:30039 bio div3.jpeg
പ്രമാണം:30039 bio div2.jpeg
പ്രമാണം:30039 bio div1.jpeg
</gallery>
</gallery>

== '''ശാസ്ത്ര പാർക്ക്''' ==
== '''ശാസ്ത്ര പാർക്ക്''' ==

ശാസ്ത്ര തത്ത്വങ്ങൾ കണ്ടറിയുവാനും, പ്രായോഗികമാക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ സമഗ്ര ശിക്ഷ അഭിയാൻ സ്കൂളിൽ സജ്ജമാക്കിയ ശാസ്ത്ര പാർക്ക് കുട്ടികൾക്ക് കൗതുകവും അറിവും പകർന്നു നൽകുന്നത് വേറിട്ട ഒരു പഠനാനുഭവമാണ്.
ശാസ്ത്ര തത്ത്വങ്ങൾ കണ്ടറിയുവാനും, പ്രായോഗികമാക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ സമഗ്ര ശിക്ഷ അഭിയാൻ സ്കൂളിൽ സജ്ജമാക്കിയ ശാസ്ത്ര പാർക്ക് കുട്ടികൾക്ക് കൗതുകവും, ജിജ്ഞാസയും, വിജ്ഞാനവും പകർന്നു നൽകുന്ന വേറിട്ട ഒരു പഠനാനുഭവമാണ്. സാമൂഹികശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടനവധി ഉപകരണങ്ങൾ പാർക്കിന്റെ ഭാഗമാണ്.
<gallery widths="300" heights="200" mode="packed-overlay">
<gallery widths="300" heights="200" mode="packed-overlay">
പ്രമാണം:30039 sci park1.jpeg
പ്രമാണം:30039 sci park1.jpeg
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716937" എന്ന താളിൽനിന്ന് ശേഖരിച്ചത്