"പനാടേമ്മൽ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{prettyurl|Panademmal MUP School}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool |
19:42, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പനാടേമ്മൽ എം യു പി എസ് | |
---|---|
വിലാസം | |
കോറോത്ത് റോഡ് ,അഴിയൂർ , കോറോത്ത് റോഡ് പി.ഒ. , 673309 | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0496 2990124 |
ഇമെയിൽ | panademmalmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16258 (സമേതം) |
യുഡൈസ് കോഡ് | 32041300207 |
വിക്കിഡാറ്റ | Q64551750 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വടകര |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പോതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1മുതൽ 7വരെ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 168 |
ആകെ വിദ്യാർത്ഥികൾ | 331 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമലത എ ടി കെ |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ സറീനാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന കെ പി |
അവസാനം തിരുത്തിയത് | |
07-03-2022 | Sidheeqm |
അഴിയൂർ കോറോത്ത്റോഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പനാടേമ്മൽ എം യു പി സ്കൂൾ .1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം കോഴികോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ചോമ്പാല സബ് ജില്ലയിലാണ് സ്ഥിതി ചയ്യുന്നത് .
ചരിത്രം
അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡിൽ 1903 ൽ സ്ഥാപിക്കപ്പെട്ട ലോവർ പൈമറി സ്ക്കൂളാണ് ഇപ്പോഴത്തെ പനാടേമ്മൽ എം യു പി സ്ക്കൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ വിപുലമായ കളിസഥലവും ആവശ്യമായ ബിൽഡിങ്ങുകളും, വേണ്ടത്ര ടോയിലറ്റുകളും , മതിയായ ഫർണിച്ചറുകളും , ശുദ്ധജലപദ്ധതിയും സ്വന്തമായ ബസ്സും നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളും ആധുനിക സംവിധാനത്തോട് കുടിയ സ്മാർട്ട് ക്ലാസുകളും വിഭവസമൃദ്ധമായ സി ഡി ലൈബ്രറിയും കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കാർഷിക ക്ലബ്ബ്
സ്കൂൾ മാനേജ്‌മന്റ്
ദാറുസ്സലാം അസോസിയേഷൻ കോറോത്ത് റോഡിന്റെ കീഴിലാണ് ഈ വിദ്യാലയം . ഇപ്പോഴത്തെ മാനേജർ പി അബ്ദുൽ റഹിം സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിന്റെ മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമാണ് അദ്ദേഹം .
അദ്ധ്യാപകർ
ക്ര.നം | പേര് | പദവി |
---|---|---|
1 | പ്രേമലത എ ടി കെ | പ്രധാന അദ്ധ്യാപിക |
2 | സാജിദ് സി കെ | അറബി |
2 | പദ്മനാഭൻ സി | സംസ്കൃതം |
4 | ഹസീന ബീവി വി | യു. പി. എസ്. ടി |
5 | റജീന വി പി | യു. പി. എസ്. ടി |
6 | സിദ്ദീഖ് എം | ഹിന്ദി |
7 | അബ്ദുള്ള എ | ഉറുദു |
8 | ഷമീന കെ | യു. പി. എസ്. ടി |
9 | നഷീദ ഐ | എൽ . പി . എസ് . ടി |
10 | മുബശ്ശിറ പി പി | എൽ . പി . എസ് . ടി |
11 | രമിഷ എസ് പി | എൽ . പി . എസ് . ടി |
12 | രമ്യ കെ വി | എൽ . പി . എസ് . ടി |
13 | ഷമീമ എം | യു. പി. എസ്. ടി |
14 | അനീശ്രീ എൽ കുമാർ | യു. പി. എസ്. ടി |
15 | ഷമീന എം | അറബി |
16 |
മുൻ സാരഥികൾ
ക്ര.നം | അധ്യാപകന്റെ പേര് | വിരമിച്ച വർഷം |
---|---|---|
1 | കുമാരൻ മാസ്റ്റർ | |
2 | രാജൻ മാസ്റ്റർ | 2005 |
3 | പാർവതി ടീച്ചർ | |
4 | കമല ടീച്ചർ | 2002 |
5 | രാഘവൻ മാസ്റ്റർ | 2003 |
6 | ഹരീന്ദ്രൻ മാസ്റ്റർ - | 2005 |
7 | കെ.പി സുരേന്ദ്രൻ | 2008 |
8 | ഭാർഗ്ഗവി ടീച്ചർ | 2009 |
9 | സി.കെ.പോക്കർ കുട്ടി- | 2009 |
10 | ഇസ്മയിൽ മാസ്റ്റർ | 2010 |
11 | ഷീല ടീച്ചർ | 2011 |
12 | ശ്രീധരൻ മാസ്റ്റർ | 2010 |
13 | ഗീത ടീച്ചർ- | 2013 |
14 | ചന്ദ്രികടീച്ചർ | 2015 |
15 | സുഗതൻ മാസ്റ്റർ | 2016 |
16 | സുധ ടീച്ചർ | 2017 |
17 | ഒ.കെ.കുഞ്ഞബ്ദുള്ള - | 2019 |
18 | ഉമ്മർക്ക | 2002 |
നേട്ടങ്ങൾ
അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ അറബിക് കലാമേളയിൽ ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന് മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി കൂടുതൽ വായിക്കുക
പത്രത്താളുകളിൽ
കരനെല്ലും കറിവപ്പിലയുമായി പനാടേമ്മൽ എം യു പി സ്കൂൾ
പനാടേമ്മൽ എം യു പി സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നെൽ കൃഷി ചെയ്‌തു ഞാറ് നടുന്നത് മുതൽ നെല്ല് വേർതിരിക്കുന്നത് വരെ
എല്ലാ പ്രവർത്തനത്തിലുംകുട്ടികളുടെ പങ്കാളിത്തം കുടി ഉള്ളത് കൊണ്ട് കുട്ടികൾഒരു പുതിയ അനുഭവമായി . കുട്ടികൾക്ക് നെൽ കൃഷിയുടെ വിവിധ
ഘട്ടങ്ങൾ പഠിക്കാൻ കഴീഞ്ഞു . വാർഡ് മെമ്പർ വഫ ഫൈസൽ വിത്തിറക്കി വിഷരഹിത കറിവേപ്പില എന്ന ഉദ്ദേശത്തോടുകൂടി കറിവേപ്പില കൃഷിയും .സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.
ഡിജിറ്റൽ മാഗസിൻ
പനാടേമ്മൽ എം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഐ.ടി. ക്ലബ്ബും സംയുക്തമായി അതിജീവനം എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ
പുറത്തിറക്കി കോറോണ സമയത്ത് വീട്ടിലിരിക്കുന്ന കുട്ടികളുടെ സർഗ ശേഷികൾ ഉയർത്തി അവരുടെ ശേഷികൾ പുറത്ത് കോണ്ടുവരിക എന്ന ലക്ഷ്യമണ്
ഈ ഉദ്യമത്തിന് പിന്നിൽ .കഥ , കവിത , ചിത്രരചന , യാത്രാവിവരണം , അനുഭവകുറിപ്പ് എന്നീ വിഭഗങ്ങളിൽ 29 ഓളം രചനകൾ ആണ് ഉള്ളടക്കം .
ഡിജിറ്റൽ മാഗസിൻ അതിജീവനം വീഡിയോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുഞ്ഞിപ്പളളിയിൽ നിന്നും 1 .6കി.മീ കോറോത്ത് റോഡിൽ .സ്ഥിതിചെയ്യുന്നു.
{{#multimaps:11.68479,75.55864|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16258
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ 1മുതൽ 7വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ