"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 73: | വരി 73: | ||
== സ്‍കൂൾ മാനേജ്മെന്റ് കമ്മിറ്റി == | == സ്‍കൂൾ മാനേജ്മെന്റ് കമ്മിറ്റി == | ||
ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണല്ലോ അവിടുത്തെ [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി] . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ | ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണല്ലോ അവിടുത്തെ [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി] . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍കൂളിനെ ജില്ലയിലെതന്നെ മികച്ച സ്‍കൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി] ശ്രദ്ധ പതിപ്പിക്കുന്നു. | ||
[[ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി|<u>കൂടുതലറിയാൻ.</u>]] | [[ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി|<u>കൂടുതലറിയാൻ.</u>]] | ||