"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21706 (സംവാദം | സംഭാവനകൾ)
21706 (സംവാദം | സംഭാവനകൾ)
വരി 216: വരി 216:
[[പ്രമാണം:21706_12.jpg]][[പ്രമാണം:21706_kalamandalam.jpg]]
[[പ്രമാണം:21706_12.jpg]][[പ്രമാണം:21706_kalamandalam.jpg]]
==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
<font color = blue>നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും
നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു.
നേരുന്നു.കൂടാതെLS S , SSLC, +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.
2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു .അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു.
വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി
കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു.</font color>
<gallery>
<gallery>
പ്രവേശനോൽസവം.jpeg
പ്രവേശനോൽസവം.jpeg
വരി 229: വരി 225:
</gallery>
</gallery>


==<FONT COLOR = GREEN>പരിസ്ഥിതി ദിനം 2018</FONT COLOR>==
==പരിസ്ഥിതി ദിനം 2018==
<font color = green>പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.കല്ലൂർ ബാലൻ തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.</font color>
പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.കല്ലൂർ ബാലൻ തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.
<gallery>
<gallery>
21706-paristhiti 2018.jpg.jpg
21706-paristhiti 2018.jpg.jpg
വരി 238: വരി 234:
</gallery>
</gallery>


==<font color= red>വായനാ ദിനം 2018</font>==
==വായനാദിനം 2018==
<gallery>
<gallery>
vayana 1.jpg
vayana 1.jpg
വരി 251: വരി 247:
</gallery>
</gallery>


==<font color=blue>സ്കൂൾ ഇലക്ഷൻ 2018</font color> ==
==സ്കൂൾ ഇലക്ഷൻ 2018 ==
<font color = orange>മുണ്ടൂർ ജി.എൽ. പി സ്കൂളിൽ ആധുനിക സാങ്കേതിക വിദ്യയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ക്യാബിനറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു</font color>
മുണ്ടൂർ ജി.എൽ. പി സ്കൂളിൽ ആധുനിക സാങ്കേതിക വിദ്യയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ക്യാബിനറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു
<gallery>
<gallery>
elec.jpg
elec.jpg
വരി 277: വരി 273:


==ചാന്ദ്രദിനം 2018==
==ചാന്ദ്രദിനം 2018==
<font color = red>ചാന്ദ്രദിനത്തോടൊനുബന്ധിച്ച് സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള പതിപ്പുകൾ ശ്രീ.രാജൻ മാസ്റ്റർ പ്രകാശനം ചെയ്തു.തുടർന്ന് CD പ്രദർശനം, ചാന്ദ്ര ദിനവുമായ കവിതകൾ ,എന്നിവ കുട്ടികൾ ആലപിച്ചു
ചാന്ദ്രദിനത്തോടൊനുബന്ധിച്ച് സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള പതിപ്പുകൾ ശ്രീ.രാജൻ മാസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് CD പ്രദർശനം, ചാന്ദ്ര ദിനവുമായ കവിതകൾ എന്നിവ കുട്ടികൾ ആലപിച്ചു
</font color>
<gallery>
<gallery>
chandraa 1.jpg
chandraa 1.jpg
വരി 286: വരി 281:
</gallery>
</gallery>


==<font color = red>സ്വാതന്ത്ര്യ ദിനം</font color>==
==സ്വാതന്ത്ര്യ ദിനം==
 
മുണ്ടൂർ ഗവ എൽ പി സ്കൂളിൽ വർണ്ണാഭമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രതികൂല കാലാവസ്ഥ യിലും ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ടി.രാമകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി സി.ബി.ഐ റിട്ട. അസി.ഡയറക്ടർ എ.പി. ഭാസ്കരൻ സർ പ്രഭാഷണം നടത്തി.<gallery>
<font color = blue>മുണ്ടൂർ ഗവ എൽ പി സ്കൂളിൽ വർണ്ണാഭമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രതികൂല കാലാവസ്ഥ യിലും ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ടി.രാമകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി സി.ബി.ഐ റിട്ട. അസി.ഡയറക്ടർ എ.പി. ഭാസ്കരൻ സർ പ്രഭാഷണം നടത്തി.</font color>
<gallery>
ind 1.jpg
ind 1.jpg
ind 2.jpg
ind 2.jpg
വരി 301: വരി 294:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


"https://schoolwiki.in/ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്