ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.യൂ.പി.എസ്.അടിമലത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lmupsadimalathura (സംവാദം | സംഭാവനകൾ)
No edit summary
Lmupsadimalathura (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
== വീടൊരു വിദ്യാലയം പദ്ധതി ==
== വീടൊരു വിദ്യാലയം പദ്ധതി ==
[[പ്രമാണം:44247_വീടൊരു_വിദ്യാലയം_പദ്ധതി_1.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|കോവിഡ് തരംഗം മൂലം  പഠനം ഓൺലൈൻ ക്ലാസ്സിലേക്ക് മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് ഒരു ആശ്വാസമായി കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച  പദ്ധതിയാണ് "വീടൊരു വിദ്യാലയം "]]
[[പ്രമാണം:44247_വീടൊരു_വിദ്യാലയം_പദ്ധതി_1.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|കോവിഡ് തരംഗം മൂലം  പഠനം ഓൺലൈൻ ക്ലാസ്സിലേക്ക് മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് ഒരു ആശ്വാസമായി കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച  പദ്ധതിയാണ് "വീടൊരു വിദ്യാലയം "]]
[[പ്രമാണം:44247 വീടൊരു വിദ്യാലയം പദ്ധതി.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|അദ്ധ്യാപകർ വീടുകളിൽ ചെന്ന് കുട്ടികൾക്ക്  ക്ലാസുകൾ എടുക്കുന്നു]]
[[പ്രമാണം:44247 വീടൊരു വിദ്യാലയം പദ്ധതി.jpeg|പകരം=|ലഘുചിത്രം|അദ്ധ്യാപകർ വീടുകളിൽ ചെന്ന് കുട്ടികൾക്ക്  ക്ലാസുകൾ എടുക്കുന്നു|നടുവിൽ]]





14:00, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരുതലോടെ കൂളായി അവർ  എൽ.എം.യു.പി സ്കൂളിലെത്തി.

മാസ്കും മധുരവും നൽകി  നവാഗതരെ  സ്വാഗതം ചെയ്തു...........................താപനില പരിശോധനയ്ക്ക് ശേഷം സ്കൂൾ വളപ്പിലേക്ക് . തുടർന്ന് അധ്യാപകർ അവരെ ചേർത്ത് പിടിച്ച് കരുതലോടെ ക്ലാസ് മുറിയിലേക്ക് .അടച്ചുപൂട്ടലിന് ശേഷം പ്രവേശനോത്സവ ദിനത്തിൽ  സ്കൂളിലെത്തിയ  നവാഗതർ അക്ഷരദീപം തെളിയിച്ച് ക്ലാസിൽ പ്രവേശിച്ചു. സ്കൂളിലെത്തിയ കുട്ടികളെ ബയോബബിൾ മാതൃകയിലാണ് ക്ലാസ് മുറിയിലെത്തിച്ചത് പൊതു ഇടങ്ങളിലും ക്ലാസ് മുറികളിലും കുട്ടികളുടെ കൈകൾ അണുവിമുക്കമാക്കുന്നതിന് സാനിട്ടൈസർ സൗകര്യമൊരുക്കിയിരുന്നുതെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധനയും നടന്നു. സിക്ക് റൂമും സജ്ജമാക്കി


വീടൊരു വിദ്യാലയം പദ്ധതി

കോവിഡ് തരംഗം മൂലം  പഠനം ഓൺലൈൻ ക്ലാസ്സിലേക്ക് മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് ഒരു ആശ്വാസമായി കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച  പദ്ധതിയാണ് "വീടൊരു വിദ്യാലയം "
അദ്ധ്യാപകർ വീടുകളിൽ ചെന്ന് കുട്ടികൾക്ക്  ക്ലാസുകൾ എടുക്കുന്നു








വായനാദിനം

വായനാദിനം

വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക . വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും . വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട് . പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19 ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത് .ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പി. എൻ പണിക്കർ. സനാതനധർമം എന്ന പേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്.