"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1,083: വരി 1,083:
'''<nowiki>*</nowiki>പ്രവേശനോത്സവം'''
'''<nowiki>*</nowiki>പ്രവേശനോത്സവം'''


പുതിയൊരു അദ്ധ്യയന വർഷത്തിലേക്ക് '''എറണാകുളം സെന്റ് മേരിസ് സി ജി എച്ച് എസ് എസ്''' സുമനസ്സോടെ, കുഞ്ഞുങ്ങൾക്ക് സ്വാഗതമേകി .അനേകം തലമുറകൾക്ക് അറിവിന്റെ  വെളിച്ചമേകി ഒരു നൂറ്റാണ്ടു പിന്നിട്ട  എറണാകുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ അക്ഷര ഗോപുരത്തിന്റെ  പ്രവേശനോത്സവത്തിന് ഈ പ്രതികൂല സാഹചര്യത്തിൽ പോലും നിരവധി പ്രമുഖരുടെ സാന്നിധ്യം ഓൺലൈൻ സംവിധാനത്തിലൂടെ അറിയിക്കുകയുണ്ടായി.  കോവിഡിന്റെ അതിരൂക്ഷമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും '''ബഹുമാനപ്പെട്ട എം.പി ശ്രീ ഹൈബി ഈഡൻ, എം.എൽ.എ ശ്രീ.ടി.ജെ.വിനോദ്, സി.എം. സി. ലോക്കൽ മാനേജർ സി.ലിയ,  ബഹു.എറണാകുളം എ .ഇ. ഒ. ശ്രീ.അൻസലാം, ശ്രീ .ശുക്കൂർ, പി.ടി.എ. പ്രസിഡൻ്റ് ശ്രീ ജോർജ് സക്കറിയ, ബഹു.വാർഡ് കൗൺസിലർ ശ്രീ.മനു, പൂർവ്വ വിദ്യാർത്ഥിയും അഭിനേത്രിയുമായ ശ്രീമതി മുത്തുമണി''' എന്നിവരുടെ നിസ്വാർത്ഥമായ സഹകരണത്തോടുകൂടി ഉള്ള വാക്കുകൾ ഏറെ അഭിനന്ദനാർഹമായി മാറി. പരിചിതമല്ലാത്ത വിദ്യാഭ്യാസ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും '''പ്രധാനാധ്യാപിക സിസ്റ്റർ ലൗലിയുടെ''' വാക്കുകൾ ആശ്വാസജനകമായി മാറി. അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടുകൂടി ഒരു പ്രവേശനോത്സവ വീഡിയോ തയ്യാറാക്കുകയുണ്ടായി. ഈ പുതിയ അധ്യയന വർഷം പുത്തൻ  പ്രതീക്ഷകളിലേക്ക് ഒരു ചുവടുവെപ്പായി മാറി. പുതിയ അധ്യാപകരായ '''സിസ്റ്റർ അലീന ജോസഫ്, ശ്രീമതി. റെയ്സി''' എന്നിവരെ വളരെയധികം സന്തോഷപൂർവ്വം സ്വാഗതം ചെയ്തു.
പുതിയൊരു അദ്ധ്യയന വർഷത്തിലേക്ക് '''എറണാകുളം സെന്റ് മേരിസ് സി ജി എച്ച് എസ് എസ്''' സുമനസ്സോടെ, കുഞ്ഞുങ്ങൾക്ക് സ്വാഗതമേകി .അനേകം തലമുറകൾക്ക് അറിവിന്റെ  വെളിച്ചമേകി ഒരു നൂറ്റാണ്ടു പിന്നിട്ട  എറണാകുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ അക്ഷര ഗോപുരത്തിന്റെ  പ്രവേശനോത്സവത്തിന് ഈ പ്രതികൂല സാഹചര്യത്തിൽ പോലും നിരവധി പ്രമുഖരുടെ സാന്നിധ്യം ഓൺലൈൻ സംവിധാനത്തിലൂടെ അറിയിക്കുകയുണ്ടായി.  കോവിഡിന്റെ അതിരൂക്ഷമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും '''ബഹുമാനപ്പെട്ട എം.പി ശ്രീ ഹൈബി ഈഡൻ, എം.എൽ.എ ശ്രീ.ടി.ജെ.വിനോദ്, സി.എം. സി. ലോക്കൽ മാനേജർ സി.ലിയ,  ബഹു.എറണാകുളം എ .ഇ. ഒ. ശ്രീ.അൻസലാം, ശ്രീ .ശുക്കൂർ, പി.ടി.എ. പ്രസിഡൻ്റ് ശ്രീ ജോർജ് സക്കറിയ, ബഹു.വാർഡ് കൗൺസിലർ ശ്രീ.മനു, പൂർവ്വ വിദ്യാർത്ഥിയും അഭിനേത്രിയുമായ ശ്രീമതി മുത്തുമണി''' എന്നിവരുടെ നിസ്വാർത്ഥമായ സഹകരണത്തോടുകൂടി ഉള്ള വാക്കുകൾ ഏറെ അഭിനന്ദനാർഹമായി മാറി. പരിചിതമല്ലാത്ത വിദ്യാഭ്യാസ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും '''പ്രധാനാധ്യാപിക സിസ്റ്റർ ലൗലിയുടെ''' വാക്കുകൾ ആശ്വാസജനകമായി മാറി. അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടുകൂടി ഒരു പ്രവേശനോത്സവ വീഡിയോ തയ്യാറാക്കുകയുണ്ടായി. ഈ പുതിയ അധ്യയന വർഷം പുത്തൻ  പ്രതീക്ഷകളിലേക്ക് ഒരു ചുവടുവെപ്പായി മാറി. പുതിയ അധ്യാപകരായ '''സിസ്റ്റർ അലീന ജോസഫ്, ശ്രീമതി. റെയ്സി''' എന്നിവരെ വളരെയധികം സന്തോഷപൂർവ്വം സ്വാഗതം ചെയ്തു. [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നുവായിക്കുക]]