"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരികെ വിദ്യാലയത്തിലേക്ക്) |
|||
വരി 78: | വരി 78: | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ | ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ | ||
== തിരികെ വിദ്യാലത്തിലേക്ക് == | |||
[[തിരികെ വിദ്യാലയത്തിലേക്ക്/കോട്ടയം|തിരികെ വിദ്യാലയത്തിലേക്ക്]] ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. | |||
<gallery mode="slideshow"> | |||
പ്രമാണം:BS21 KTM 31413 11.jpg | |||
പ്രമാണം:BS21 KTM 31413 6.jpg | |||
പ്രമാണം:BS21 KTM 31413 1.jpg | |||
പ്രമാണം:BS21 KTM 31413 7.jpg | |||
പ്രമാണം:BS21 KTM 31413 10.jpg | |||
പ്രമാണം:BS21 KTM 31413 9.jpg | |||
പ്രമാണം:BS21 KTM 31413 8.jpg | |||
പ്രമാണം:BS21 KTM 31413 5.jpg | |||
പ്രമാണം:BS21 KTM 31413 3.jpg | |||
</gallery> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 227: | വരി 242: | ||
6. ശ്രീ. [[:പ്രമാണം:31413 Johny Lukose.png|ജോണി ലൂക്കോസ്]] (മലയാള മനോരമ ന്യൂസ് ഡയറക്ടർ) | 6. ശ്രീ. [[:പ്രമാണം:31413 Johny Lukose.png|ജോണി ലൂക്കോസ്]] (മലയാള മനോരമ ന്യൂസ് ഡയറക്ടർ) | ||
==വഴികാട്ടി== | ==വഴികാട്ടി== |
11:50, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ | |
---|---|
വിലാസം | |
അതിരമ്പുഴ അതിരമ്പുഴ പി ഒ , കോട്ടയം , അതിരമ്പുഴ പി.ഒ. , 686562 , 31413 ജില്ല | |
സ്ഥാപിതം | 22 - ഫെബ്രുവരി - 1899 |
വിവരങ്ങൾ | |
ഫോൺ | 0481 2730439 |
ഇമെയിൽ | staloysius555@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31413 (സമേതം) |
യുഡൈസ് കോഡ് | 32100300104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31413 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിരമ്പുഴ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 308 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എബ്രഹാം ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകാന്ത് പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനി സനൂപ് |
അവസാനം തിരുത്തിയത് | |
07-03-2022 | 31413 |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അതിരമ്പുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
ആമുഖം
അറിവിന്റ അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര് നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. 1899 ഫെബ്രുവരി മാസം 22-ാം തീയതി സർക്കാർ ഈ വിദ്യാലയത്തിന് അഗീകാരം നല്കി. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
12 ക്ലാസ്സ് മുറികളിലായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകൾ നടക്കുന്നു. കൂടാതെ അതിവിശാലമായ ഒരു ലൈബ്രറിയും അത്യാധുനിക ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കക്ക് കളിക്കുവാനായി ഒരു കളിസ്ഥലവും വിശാലമായ ഗ്രൗണ്ടും സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു. വിശാലമായ അസംബ്ലി ഹാളും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.
മാനേജ്‌മെന്റ്
ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ
തിരികെ വിദ്യാലത്തിലേക്ക്
തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/നേർക്കാഴ്ച /നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ "
ക്രമ.നമ്പർ | പ്രധാന അധ്യാപകർ | വർഷം |
---|---|---|
1 | എം സി അബ്രഹാം | 1899 - 1901 |
2 | വി എം ചാക്കോ | 1901 - 1908 |
3 | റ്റി വി സേവ്യർ | 1908 - |
4 | സി പി പത്മനാഭപിള്ള | |
5 | എം എൽ വേലായുധമേനോൻ | 1921 - 1924 |
6 | കെ പി പാരമേശ്വരൻപിള്ള | 1924 - 1930 |
7 | വി പി കുമാരപിള്ള | 1930 |
8 | റ്റി വി യോഹന്നാൻ | 1930 - 1931 |
9 | കെ എം ദേവസ്യ | 1931 - 1953 |
10 | പി വി ദേവസ്യ | 1953 - 1960 |
11 | ജെ ഉലഹന്നാൻ | 1960 - 1972 |
12 | വി ചാക്കോ | 1972 - 1980 |
13 | സി. മേരി കാരിത്തടം | 1980 - 1983 |
14 | കെ റ്റി വർക്കി | 1983 - 1987 |
15 | മാത്യു ജോസഫ് | 1987 - 1989 |
16 | കെ ഇ ജോസഫ് | 1989 - 1990 |
17 | റ്റി ജെ മത്തായി | 1990 - 1994 |
18 | കെ ഐ ചാക്കോ | 1994 - 1996 |
19 | എം റ്റി ജോസഫ് | 1996 - 1998 |
20 | സി ജെ മാത്യു | 1998 - 2006 |
21 | ജോസ് തോമസ് | 2006 - 2008 |
22 | മേരിക്കുട്ടി ജോൺ | 2008 - 2014 |
23 | അബ്രഹാം ഫിലിപ്പ് | 2014 - |
നേട്ടങ്ങൾ
1998 ,1999 ,2012 ,2014 ,2015 , എന്നി വർഷങ്ങളിൽ ഈ സ്കൂൾ ഏറ്റുമാനൂർ സബ് ജില്ലയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞടുക്കപ്പെട്ടു.
2019 -20 വർഷത്തെ നേട്ടങ്ങൾ
സബ്ജില്ലാ ഗണിത ശാസ്ത്രമേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
സബ് ജില്ലാ ശാസ്ത്രമേള - ഒന്നാം സ്ഥാനം , ഓവറോൾ ട്രോഫി
സബ് ജില്ലാ സാമൂഹിക ശാസ്ത്രമേള - ഒന്നാം സ്ഥാനം,ഓവറോൾ ട്രോഫി
സബ്ജില്ലാ കലോത്സവം ഒന്നാം സ്ഥാനം -ഓവറോൾ ട്രോഫി
സബ് ജില്ലാ പ്രവർത്തിപരിചയ മേള - മികച്ച പ്രകടനം
സബ് ജില്ലാ അറബി കലോത്സവം - രണ്ടാം സ്ഥാനം , ഓവറോൾ ട്രോഫി
സബ് ജില്ലാ കായിക മേള - രണ്ടാം സ്ഥാനം , ഓവറോൾ ട്രോഫി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. ടി ഡി മാത്യു കുടിലിൽ (വയലിനിസ്റ്റിറ് )
2. ശ്രീ. എൻ . റ്റി ദേവസ്യ കടവിൽ (സ്വതന്ത്രസമര സേനാനി )
3. പ്ര. വി . വി. ജോൺ വടക്കേടം ( ജോഡ്പൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ, ദേശീയ ന്യൂനപഷ കമ്മീഷൻ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു)
4. ജസ്റ്റിസ് കെ കെ മാത്യു കുറ്റിയിൽ ( സുപ്രിം കോടതി ജഡ്ജി
5 . ശ്രീ .ജോസ് ജേക്കബ് മാങ്ങാപറമ്പിൽ (ദ്രോണാചാര്യ അവാർഡ് ജേതാവ് )
6. ശ്രീ. ജോണി ലൂക്കോസ് (മലയാള മനോരമ ന്യൂസ് ഡയറക്ടർ)
വഴികാട്ടി
- ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ നിന്നും 2.9 കിലോമീറ്റർ അകലം
- ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.8 കിലോമീറ്റർ)
{{#multimaps:9.667150366888826, 76.53924948381733| width=900px | zoom=16 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31413 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31413 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31413
- 1899ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31413 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ