ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ (മൂലരൂപം കാണുക)
11:29, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ടീച്ചിങ് എയ്ഡ് നിർമ്മാണം
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 38: | വരി 38: | ||
[[പ്രമാണം:Colony9.jpg|ലഘുചിത്രം]] | [[പ്രമാണം:Colony9.jpg|ലഘുചിത്രം]] | ||
മലയാളത്തിളക്കം എന്ന പരിപാടി വളരെ വലിയ ഒരു വിജയം തന്നെ ആയിരുന്നു. നമ്മുടെ സ്കൂളിലെ കുട്ടികളെ 3 ഗ്രൂപ്പുകളാക്കി മാറ്റി ഓരോ ഗ്രൂപ്പുകളെയും വളരെ മികച്ച രീതിയിൽ വളർത്തിയെടുക്കാൻ സാധിച്ചു. മാത്രമല്ല എഴുത്തും വായനയും അറിയാതെ ഇരുന്ന കുട്ടികളെ വളരെ മികച്ച രീതിയിൽ വിജയകരമായി എഴുത്തും വായനയും പഠിപ്പിക്കുവാൻ സാധിച്ചു എന്നത് ഇതിൻറെ ഒരു പ്രധാന ഗുണമായി കാണാം. എഴുത്തും വായനയും അറിയുന്ന കുട്ടികളെ ഒരുപടികൂടി മുന്നോട്ട് എത്തിക്കാൻ സാധിച്ചു. പഠനമികവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കുട്ടികളെ കൂടുതൽ പ്രവർത്തനങ്ങൾ നൽകി പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സാധിച്ചു. മാത്രമല്ല രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മലയാളത്തിളക്കം വളരെ വലിയ ഒരു വിജയമാക്കി മാറ്റാൻ സാധിച്ചു. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെ ആയിരുന്നു ഒരു പ്രവർത്തനത്തെ സമീപിച്ചത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടു ദിവസം ഉച്ചക്ക് ശേഷം ഒരു മണിക്കൂർ മലയാളത്തിളക്കത്തിനായി മാറ്റിവച്ചിരുന്നു. | മലയാളത്തിളക്കം എന്ന പരിപാടി വളരെ വലിയ ഒരു വിജയം തന്നെ ആയിരുന്നു. നമ്മുടെ സ്കൂളിലെ കുട്ടികളെ 3 ഗ്രൂപ്പുകളാക്കി മാറ്റി ഓരോ ഗ്രൂപ്പുകളെയും വളരെ മികച്ച രീതിയിൽ വളർത്തിയെടുക്കാൻ സാധിച്ചു. മാത്രമല്ല എഴുത്തും വായനയും അറിയാതെ ഇരുന്ന കുട്ടികളെ വളരെ മികച്ച രീതിയിൽ വിജയകരമായി എഴുത്തും വായനയും പഠിപ്പിക്കുവാൻ സാധിച്ചു എന്നത് ഇതിൻറെ ഒരു പ്രധാന ഗുണമായി കാണാം. എഴുത്തും വായനയും അറിയുന്ന കുട്ടികളെ ഒരുപടികൂടി മുന്നോട്ട് എത്തിക്കാൻ സാധിച്ചു. പഠനമികവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കുട്ടികളെ കൂടുതൽ പ്രവർത്തനങ്ങൾ നൽകി പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സാധിച്ചു. മാത്രമല്ല രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മലയാളത്തിളക്കം വളരെ വലിയ ഒരു വിജയമാക്കി മാറ്റാൻ സാധിച്ചു. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെ ആയിരുന്നു ഒരു പ്രവർത്തനത്തെ സമീപിച്ചത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടു ദിവസം ഉച്ചക്ക് ശേഷം ഒരു മണിക്കൂർ മലയാളത്തിളക്കത്തിനായി മാറ്റിവച്ചിരുന്നു. | ||
=== ടീച്ചിങ് എയ്ഡ് നിർമ്മാണം === | === ടീച്ചിങ് എയ്ഡ് നിർമ്മാണം === | ||
[[പ്രമാണം:Colony5.jpg|ലഘുചിത്രം]] | |||
സ്കൂളിലേക്ക് രക്ഷിതാക്കളെ കൂടുതലായി അടുപ്പിക്കുന്നതിനുo സ്കൂളിൻറെ അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെ കൂടി ബി ആർ സി സംഘടിപ്പിച്ച ട്രെയിനിങ്ങിന് നിർദ്ദേശത്തെത്തുടർന്ന് രക്ഷിതാക്കളെ കൂടി ഉൾക്കൊള്ളിച്ച് ഒരു ടീച്ചിങ് എയ്ഡ് നിർമ്മാണം നടത്തി. വിജയകരമായി ഈ പ്രവർത്തനം സ്കൂളിൽ നടത്തുവാൻ സാധിച്ചു. ഏറെക്കുറെ എല്ലാ രക്ഷിതാക്കളും ഈ പ്രവർത്തനത്തിൽ പങ്കാളികളാവുകയും വളരെ വ്യത്യസ്തമായ വളരെ രസകരമായ ടീച്ചിങ് എയ്ഡുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കുകയും ചെയ്തു. ഇതിലൂടെ കലാപ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുകയും കൗശല വസ്തുക്കൾ ഉണ്ടാക്കാനും ചിത്രം വരയ്ക്കാനും പെയിൻറ് ചെയ്യാനുമൊക്കെ കഴിവുള്ള രക്ഷിതാക്കളെ തിരിച്ചറിയുവാനും അവരുടെ സേവനം സ്കൂളിൽ ലഭ്യമാക്കുവാനും സാധിച്ചു. ഈ പ്രവർത്തനം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞു. | സ്കൂളിലേക്ക് രക്ഷിതാക്കളെ കൂടുതലായി അടുപ്പിക്കുന്നതിനുo സ്കൂളിൻറെ അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെ കൂടി ബി ആർ സി സംഘടിപ്പിച്ച ട്രെയിനിങ്ങിന് നിർദ്ദേശത്തെത്തുടർന്ന് രക്ഷിതാക്കളെ കൂടി ഉൾക്കൊള്ളിച്ച് ഒരു ടീച്ചിങ് എയ്ഡ് നിർമ്മാണം നടത്തി. വിജയകരമായി ഈ പ്രവർത്തനം സ്കൂളിൽ നടത്തുവാൻ സാധിച്ചു. ഏറെക്കുറെ എല്ലാ രക്ഷിതാക്കളും ഈ പ്രവർത്തനത്തിൽ പങ്കാളികളാവുകയും വളരെ വ്യത്യസ്തമായ വളരെ രസകരമായ ടീച്ചിങ് എയ്ഡുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കുകയും ചെയ്തു. ഇതിലൂടെ കലാപ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുകയും കൗശല വസ്തുക്കൾ ഉണ്ടാക്കാനും ചിത്രം വരയ്ക്കാനും പെയിൻറ് ചെയ്യാനുമൊക്കെ കഴിവുള്ള രക്ഷിതാക്കളെ തിരിച്ചറിയുവാനും അവരുടെ സേവനം സ്കൂളിൽ ലഭ്യമാക്കുവാനും സാധിച്ചു. ഈ പ്രവർത്തനം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞു. | ||
=== ടാലൻ്റ് ലാബ് === | === ടാലൻ്റ് ലാബ് === |