"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15343 (സംവാദം | സംഭാവനകൾ)
No edit summary
15343 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:

ഓരോ കുട്ടിയും ആരാണെന്നും, അവരുടെ ജീവിത സാഹചര്യം എന്താണെന്നും അറിയാൻ അവരുടെ കുടുംബം, മാതാപിതാക്കൾ എന്നിവരെ അറിയേണ്ടതുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും, പി റ്റി എ അംഗങ്ങളും കുട്ടികളുടെ ഭവനം സന്ദർ‌ശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഭവന രഹിതർ,രോഗാവസ്ഥ, ശിഥില കുടുംബം എന്നിങ്ങനെ ഓരോ കുട്ടിയേയും ഞെരുക്കത്തിലാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നു. ഓരോരുത്തർക്കും ആവശ്യമായ കൈത്താങ്ങ് നല്കി വരുന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്കൂളിൽ വരുന്നു.എന്തു പ്രശ്നവും അധ്യാപകരോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ കുടുംബാംഗങ്ങൾ എന്ന നിലയിൽ ആത്മബന്ധം പുലർത്തുന്നു.

== '''<big>ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും :</big>''' ==
"ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും <nowiki>''</nowiki>
ഒന്നാം ക്ലാസിലെ കുട്ടികളിൽ ഗണിതാഭിരുചി വളർത്തി , കളികളിലൂടെ ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ, അവരുടെ
രക്ഷിതാക്കൾക്കായി നടത്തിയ "ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും <nowiki>''</nowiki> എന്ന പരിശീലന  പരിപാടിയുടെ ഉദ്ഘാടനം 28/02/2022 ന് പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത ഷിജു  നിർവഹിച്ചു.
== '''<big>ആസ്പിരേഷൻ പ്രോഗ്രാം:</big>''' ==
മൂന്നാംക്ലാസിലെ   വിദ്യാർത്ഥികൾക്കായി  ആസ്പിരേഷൻ ജില്ലാ വിദ്യാഭ്യാസ പരിപാടി 4/3/2022ന് പ്രധാന അധ്യാപിക സലില എസ് ഉദ്ഘാടനം ചെയ്തു.  ഗണിതം ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം നൽകുന്നതിന് ഡയറ്റ് ഒരുക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം, ജോയ്ഫുൾ ലേണിങ് ഓഫ് മാത്തമാറ്റിക്സ് എന്നീ പദ്ധതികൾ  വിദ്യാലയത്തിൽ ആരംഭിച്ചു.