"എ.യു.പി.എസ്.മനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ശ്രീ രണ്ടുമൂർത്തി ക്ഷേത്രത്തിനു സമീപത്തായി വാണിയംകുളം വില്ലേജ് രണ്ടിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1934 ഏപ്രിൽ മാസം രണ്ടാം തിയ്യതി ശ്രീമതി ഞെഴുകത്തൊടി ലക്ഷ്മികുട്ടിഅമ്മയുടെ ശ്രമഫലമായി ബാലികാവിദ്യാലയമായി പ്രവർത്തനമാരംഭിച്ചു . '''കൂടുതലറിയാൻ''' '''[[എ യു പി എസ് മനിശ്ശേരി ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ശ്രീ രണ്ടുമൂർത്തി ക്ഷേത്രത്തിനു സമീപത്തായി വാണിയംകുളം വില്ലേജ് രണ്ടിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1934 ഏപ്രിൽ മാസം രണ്ടാം തിയ്യതി ശ്രീമതി ഞെഴുകത്തൊടി ലക്ഷ്മികുട്ടിഅമ്മയുടെ ശ്രമഫലമായി ബാലികാവിദ്യാലയമായി പ്രവർത്തനമാരംഭിച്ചു . '''കൂടുതലറിയാൻ''' '''[[എ യു പി എസ് മനിശ്ശേരി ചരിത്രം ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
10:23, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്.മനിശ്ശേരി | |
---|---|
വിലാസം | |
മനിശ്ശീരി മനിശ്ശീരി , മനിശ്ശീരി പി.ഒ. , 679521 , പാലക്കാട് ജില്ല | |
സ്ഥാപിതം | 02 - 04 - 1934 |
വിവരങ്ങൾ | |
ഫോൺ | 0466 2246018 |
ഇമെയിൽ | aupschoolmanisseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20259 (സമേതം) |
യുഡൈസ് കോഡ് | 32060801403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാണിയംകുളം പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 318 |
പെൺകുട്ടികൾ | 224 |
ആകെ വിദ്യാർത്ഥികൾ | 542 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി.കൃഷ്ണകുമാരി |
പി.ടി.എ. പ്രസിഡണ്ട് | സുജിത്ത്.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
അവസാനം തിരുത്തിയത് | |
07-03-2022 | 20259 |
ചരിത്രം
ശ്രീ രണ്ടുമൂർത്തി ക്ഷേത്രത്തിനു സമീപത്തായി വാണിയംകുളം വില്ലേജ് രണ്ടിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1934 ഏപ്രിൽ മാസം രണ്ടാം തിയ്യതി ശ്രീമതി ഞെഴുകത്തൊടി ലക്ഷ്മികുട്ടിഅമ്മയുടെ ശ്രമഫലമായി ബാലികാവിദ്യാലയമായി പ്രവർത്തനമാരംഭിച്ചു . കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- , മികച്ച സ്മാർട്ട് ക്ളാസ്സ്റൂം
- , മികച്ച IT ലാബ്,
- പ്രോജക്ടർ സംവിധാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഉറുദു ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പ്രവൃത്തി പരിചയ ക്ലബ്ബ്.
- ഊർജ ക്ലബ്ബ്.
- ആരോഗ്യ ക്ലബ്ബ്.
- സംസ്കൃതം ക്ലബ്ബ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഐടി ക്ലബ്ബ്, ഗണിതം, സയൻസ്, സാമൂഹ്യ ശാസ്ത്രം ക്ലബ്ബ്, പ്രവൃത്തി പരിചയ ക്ലബ്ബ്, ഉറുദു ക്ലബ്ബ്, സംസ്കൃതം ക്ലബ്, കുട്ടിഡോക്ടർ, ഹലോ ഇംഗ്ളീഷ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എൻ രാമകൃഷ്ണൻ എഴുത്തച്ഛൻ | |
2 | എൻ ദാക്ഷായണി | |
3 | പി വിലാസിനി അമ്മ | |
4 | പി പി ബാലാമണിയമ്മ | |
5 | കെ എം രുഗ്മണി | |
6 | കെ വിജയൻ നായർ | |
7 | ശ്രീ വിനോദ് കുമാരൻ |
നേട്ടങ്ങൾ
ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടുതൽ അറിയാൻ
- ദേശീയ ബാലശാസ്ത്ര ഉത്സവത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ടോപ് - 10ന്നിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ടു.
- വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ പുരസ്കാരത്തിന് പോലും അർഹമായ അക്ഷരവൃക്ഷം പദ്ധതിക്ക് നമ്മുടെ കുട്ടികൾ പങ്കെടുത്തു രചനകൾ പ്രസിദ്ധീകരിച്ചു.
- വിവിധ ഓൺലൈൻ ക്വിസ് , ചിത്രരചന മത്സരങ്ങൾ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തു വിജയം കൈവരിച്ചു.
- കേരളത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിയ ശിശുദിന മഹാ പതിപ്പിന് തുടക്കംകുറിച്ചു. കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിച്ചു .
- അല്ലാമാ ഇഖ്ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചു.
- ഗ്രീൻ തോൺ പദ്ധതിക്ക് തുടക്കം കുറിച്ചു .ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്.
- ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു.
- മിൽമയോടൊപ്പം ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
- ഐഎസ്ആർഒ നടത്തിയ സയൻസ് മോഡൽ മേക്കിങ് മത്സരത്തിൽ വിജയികളായി.
- വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്.
- കേരള ഉറുദു ടീച്ചേഴ്സ് അക്കാഡമി കൗൺസിലിനെ കീഴിൽ റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.
- ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്,സംസ്ഥാനതലത്തിൽ നടത്തിയ ശാസ്ത്ര ഗവേഷണ പ്രബന്ധാവതരണ മത്സരത്തിൽ സി.എസ്.അനുപ്രിയ ഒന്നാം സ്ഥാനം നേടി.
- നാഷണൽ സയൻസ് ഒളിമ്പ്യാഡ് പ്രെജക്റ്റ് മത്സരത്തിൽ ഹിത മനോജ്. എം വിജയം കരസ്ഥമാക്കി.
- ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാൻ ടീം അധ്യാപകക്കൂട്ടം ഒരുക്കുന്ന അവധിക്കാല പരിപാടി ** കളിവഞ്ചി ** നമ്മുടെ സ്കൂളിലും ആരംഭിച്ചു.
- ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും മലയാള കവികളെ അടുത്തറിയാനും അവരുടെ കവിതകൾ മനസ്സിലാക്കാനും വേണ്ടി " കാവ്യ സൗഹൃദം " പരിപാടിക്ക് തുടക്കം കുറിച്ചു.
- കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ് മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) "ആകാശ്മിത്ര പുരസ്കാരം" കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു.
- സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ഋഷിക്കേശിന് രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
- കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു.
- അമൃത മഹോത്സവത്തിൽ ദേശഭക്തി ഗാനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.
- 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഹൃഷികേശ് ഇടം നേടി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
* 2019-20 അധ്യയന വർഷം.
* 2020-21 അധ്യയന വർഷം.
* 2021-22 അധ്യയന വർഷം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.767478399614502, 76.34825728714648|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20259
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ