"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
=== എൽ എസ് എസ് ജേതാക്കൾ ===
=== എൽ എസ് എസ് ജേതാക്കൾ ===
[[പ്രമാണം:47326 sslp87009.jpg|ലഘുചിത്രം|എൽ എസ് എസ് ജേതാക്കൾ |പകരം=|ഇടത്ത്‌]]

2016 -17 അധ്യയന വർഷം സ്കൂളിൽ 10 എൽ എസ് എസ്  വിജയികൾ ഉണ്ടായി. 2017 -18 അധ്യയനവർഷം 5 എൽ എസ് എസ്  ജേതാക്കളും , 2018 -19 അധ്യയന വര്ഷം 16 എൽ എസ് എസ് വിജയികളും , 2019 -20 വർഷം 22 വിജയികളും സ്കൂളിന്റെ നേട്ടങ്ങളിൽ പെടുന്നു.

വരി 77: വരി 76:
..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച് ഓണ്ർ കർമ്മവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ  സ്കൂൾ അസി. മാനേജർ സ്വിച്ച് ഓണ് കർമ്മവും നിർവഹിച്ചു.
=== ഷോർട് ഫിലിം ===
[[പ്രമാണം:47326 sslp9800.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|ഷോർട് ഫിലിം ]]
 
സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച്ഓൺ  കർമ്മവും 2019 ജനുവരി മാസത്തിൽ പഠനോത്സവത്തോടനുബന്ധിച്ചു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ  സ്കൂൾ അസി. മാനേജർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥി ജസ്റ്റിൻ അന്ന് ഇതിൽ പ്രധാന വേഷം അവതരിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ എം ടി തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജോസ് മടപ്പള്ളി എന്നിവരും ഇതിൽ അഭിനയിച്ചു.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714740" എന്ന താളിൽനിന്ന് ശേഖരിച്ചത്