"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 53: വരി 53:
[[പ്രമാണം:സ്പർഷം പോസ്റ്റർ.jpg|ലഘുചിത്രം|കമ്പ്യൂട്ടർപരിശീലനം]]
[[പ്രമാണം:സ്പർഷം പോസ്റ്റർ.jpg|ലഘുചിത്രം|കമ്പ്യൂട്ടർപരിശീലനം]]
[[പ്രമാണം:സ്പർഷം .jpg|ലഘുചിത്രം|സ്പർശം]]
[[പ്രമാണം:സ്പർഷം .jpg|ലഘുചിത്രം|സ്പർശം]]
<big>'''<br />
 
== '''വാക്സിൻ ഹെൽപ്പ് ലൈൻ''' ==
പതിനഞ്ച് വയസ്സായ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന ക്യാമ്പിന് മുനോടിയായിയായി വിദ്യാലയത്തിലെ പതിനഞ്ച് വയസ്സ് തികഞ്ഞ മുഴുവൻ കുട്ടികൾക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിന് വേണ്ടിയും ക്യാമ്പ് സുഖകരമാക്കുന്നതിനും വേണ്ടി കൈറ്റ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ ഹെൽപ്പ് ലൈൻ  ആരംഭിച്ചു ,<big>'''<br />'''
[[:പ്രമാണം:48002-mlp-sohs areacode-2019.pdf|ഇ-magazi ne]]</big>
[[:പ്രമാണം:48002-mlp-sohs areacode-2019.pdf|ഇ-magazi ne]]</big>

23:52, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ് എസ് ഓ എച്ച് എസ്
വാക്സിൻ ഹെൽപ്പ് ഡസ്ക്

ആമുഖം

വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ വിദ്യാലയത്തിൽ 20 18 ൽ ആണ് ആരംഭിക്കുന്നത്, നിലവിൽ രണ്ട് ബാച്ചുകളിലായി 72അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

കൈറ്റ് മിസ്ട്രസ്
കൈറ്റ് മാസ്റ്റർ

.പ്രവർത്തനങ്ങൾ

  • റൂട്ടീൻ ക്ലാസ്സുകൾ
  • യൂണിറ്റ് ക്യാമ്പ്
  • സ്കൂൾ ക്യാമ്പ്
  • സബ്ജില്ലാ ക്യാമ്പ്
  • ജില്ലാ ക്യാമ്പ്
  • സംസ്ഥാന തല ക്യാമ്പ്

എന്നിങ്ങനെയാണ് പരിശീലന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്

പഠനമേഖലകൾ, പ്രവർത്തനങ്ങൾ

മലയാളം കമ്പ്യൂട്ടിംഗ് ഇന്റർനെറ്റും

സ്ക്രാച്ച് പ്രൊഗ്രാമിങ്ങ്

ആനിമേഷൻ

ആപ്പ് ഇൻവെന്റർ

കമ്പ്യൂട്ടർ ഹാർഢ വെയർ

മൊബൈൽ ആപ്പ് തുടങ്ങിയ വിഷയങ്ങൾ ആണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിട്ടുള്ളത്

48002-ലിറ്റിൽകൈറ്റ്സ്
പ്രമാണം:/home/boon/Public/Desktop/05555.jpg
സ്കൂൾ കോഡ്48002
യൂണിറ്റ് നമ്പർLK/2018/48002
അംഗങ്ങളുടെ എണ്ണം72
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഅസ്ന വി
ഡെപ്യൂട്ടി ലീഡർഎയ്ജസ് റഹ്മാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ഇസ്ഹാഖ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റംഷിദ എൻ കെ
അവസാനം തിരുത്തിയത്
06-03-2022Sohs


സ്പർശം കമ്പ്യുട്ടർ പരിശീലനം

ഭിന്നശേഷി ക്കാരായ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും , പഠനത്തിൽ ആവേശം ജനിപ്പിക്കുന്നതിനും , ഡിജിറ്റൽ പഠനത്തിന്റെ ലോകതേക്ക് കൈപിടിച്ച് ആനയിക്കുന്നതിനും വേണ്ടി ഏക ദിന കമ്പ്യൂട്ടർ പരിശീലന യക്ഞം നടത്തി

നിലവിൽ പത്താം തരത്തിൽ പഠിക്കുന്ന കൈറ്റ് അംഗങ്ങൾ  ഈ മഹത്തായ പ്രവർത്ഥനത്തിന് നേതൃത്ത്വം നൽകി

2021 ഡിസംബർ 23 ന് രണ്ടു മണി മുതൽ നാല് മണി വരെ നിണ്ടു നിന്നു പരിശീലനം, ഒരോ ഭിന്നശേഷിക്കാരനും ഒരു വ്യക്തികത പരിശീലകൻ എന്ന രീതിയിൽ ആയിരുന്നു പരിശീലനം നടന്നത്ആകെ ഇരുപത്തി ഏഴ് കുട്ടികൾ പ്രസ്തുത വിഭാഗത്തിൽ നിന്നും പരിശീലനത്തിൽ പങ്കെടുത്തു കമ്പ്യൂട്ടർ പ്രാഥമിക പരിജയം മലയാളം സ്ക്രീനിലൂടെ ലിബർ ഓഫീസ് റൈറ്റർ . എന്നിങ്ങനെ മൂന്ന് ടൈറ്റിലുകളിൽ ആയിട്ടാണ് പരിശീലനം നടന്നത് മലയാളത്തിലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന രീതി , മലയാളത്തിൽ എങ്ങനെ ഈ  കത്തുകൾ  തയ്യാറാക്കാം ,  എന്നിവ കുട്ടികൾ കൈറ്റ് അംഗങ്ങളുടെ സഹായത്താൽ പരിചയപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപിക കുമാരി ശീല , ഹെഡ് മാസ്റ്റർ സി പി അബ്ദുൽ കരീം  കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ മേൽനോട്ടം വഹിച്ചു

ലിറ്റിൽ കൈറ്റ് അംഗങ്ങൾ
കമ്പ്യൂട്ടർപരിശീലനം
സ്പർശം

വാക്സിൻ ഹെൽപ്പ് ലൈൻ

പതിനഞ്ച് വയസ്സായ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന ക്യാമ്പിന് മുനോടിയായിയായി വിദ്യാലയത്തിലെ പതിനഞ്ച് വയസ്സ് തികഞ്ഞ മുഴുവൻ കുട്ടികൾക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിന് വേണ്ടിയും ക്യാമ്പ് സുഖകരമാക്കുന്നതിനും വേണ്ടി കൈറ്റ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ ഹെൽപ്പ് ലൈൻ  ആരംഭിച്ചു ,
ഇ-magazi ne