"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
==ഹോക്കി കിറ്റ് വിതരണം (23/02/2022)==
കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കക്കാട്ട് സ്കൂളിൽ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ നിർവ്വഹിച്ചു.
{| class="wikitable"
|-
|
[[പ്രമാണം:12024 Hockey3.jpeg|200px|ലഘുചിത്രം|ഉത്ഘാടനംവി പ്രകാശൻ]]
||
[[പ്രമാണം:12024 Hockey2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 Hockey1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024_hockey.jpeg|200px|
|}
==സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനം==
==സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനം==
ഒളിമ്പിക് ദിനാഘോഷവും സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനവും 2022 ‍ജൂൺ23 ന് ഓൺലൈനായി നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ എം സുരേഷ് സ്പോർട്സ് ക്ലബ്ബിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ വനിതാ വോളിബോൾ താരം ശ്രീമതി അഞ്ജു ബാലക‍ഷ്ണൻ ഒളിമ്പിക് ദിന സന്ദേശം നല്കി. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  കായികാധ്യാപിക ശ്രീമതി പ്രീതിമോൾ ടി ആർ സ്വാഗതം പറഞ്ഞു. ഹെ‍ഡ്മാസ്റ്റർ ശ്രീ പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കായികാധ്യാപിക പി പി തങ്കമണി ചടങ്ങിന് നന്ദി പറഞ്ഞു