"എൽ.എം.എസ്.എൽ.പി.എസ്. വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 62: | വരി 62: | ||
|BS_21TVM_42241size=350px | |BS_21TVM_42241size=350px | ||
}} | }} | ||
== ചരിത്രം== | == '''ചരിത്രം'''== | ||
1106 ൽ ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബുർക്കാവ് സായിപ്പാണ് വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യയനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപക ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു. | 1106 ൽ ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബുർക്കാവ് സായിപ്പാണ് വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യയനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപക ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു. | ||
| വരി 102: | വരി 102: | ||
[[പ്രമാണം:Tvm6-42241.jpg|ലഘുചിത്രം|<ref>കോവിഡ് കാലത്ത് പ്രകൃതിയോടിണങ്ങിയ കുഞ്ഞുങ്ങൾ നവംബർ ഇടവേളയിൽ സ്കൂളിലെത്തിയപ്പോൾ കുഞ്ഞുങ്ങൾ അണിയിച്ചൊരുക്കിയ സ്കൂൾ അങ്കണം.</ref>]] | [[പ്രമാണം:Tvm6-42241.jpg|ലഘുചിത്രം|<ref>കോവിഡ് കാലത്ത് പ്രകൃതിയോടിണങ്ങിയ കുഞ്ഞുങ്ങൾ നവംബർ ഇടവേളയിൽ സ്കൂളിലെത്തിയപ്പോൾ കുഞ്ഞുങ്ങൾ അണിയിച്ചൊരുക്കിയ സ്കൂൾ അങ്കണം.</ref>]] | ||
== അധ്യാപകർ == | |||
2021 - 22 അധ്യയന വർഷത്തിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ, സ്കൂളിന്റെ വളർച്ചയിൽ അഹോരാത്രം പ്രവർത്തിക്കുന്നവർ. കൂടുതലറിയാൻ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||