"ജി.യു.പി.എസ് പുള്ളിയിൽ/ഉണരാം ഉയരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
'=== ഉണരാം....ഉയരാം..2022 === കോവിഡ് 19 സൃഷ്ടിച്ച  ഡിജിറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48482 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
=== ഉണരാം....ഉയരാം..2022 ===
=== ഉണരാം....ഉയരാം..2022 ===
കോവിഡ് 19 സൃഷ്ടിച്ച  ഡിജിറ്റൽ  മാർജിനലൈസേഷൻ പല കുട്ടികളുടെയും അക്കാദമിക നിലവാരത്തെ സാരമായി ബാധിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഉണരാം....
കോവിഡ് 19 സൃഷ്ടിച്ച  [https://timesofindia.indiatimes.com/city/kochi/online-edu-has-widened-social-divide/articleshow/76589342.cms ഡിജിറ്റൽ  മാർജിനലൈസേഷൻ] പല കുട്ടികളുടെയും അക്കാദമിക നിലവാരത്തെ സാരമായി ബാധിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഉണരാം....ഉയരാം....
 
ഉയരാം....

അതതു ക്ലാസ്സ്‌ അധ്യാപകർക്കാണ് ഇതിന്റെ ചുമതല. വൈകിട്ട് 3 മണിമുതൽ 4 മണിവരെ ഇതു സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കുട്ടികൾ പഠന പ്രയാസം നേരിടുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നത്

"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/ഉണരാം_ഉയരാം" എന്ന താളിൽനിന്ന് ശേഖരിച്ചത്