"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 113: | വരി 113: | ||
ദേശീയ കർഷകദിനം | |||
23 / 12 / 2021 ദേശീയ കർഷക ദിനത്തോട് അനുബന്ധിച്ച് സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിൽ ,ശ്രീ സുനിൽ എന്ന മികച്ച കർഷകനെ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക പൊന്നാട അണിയിച്ചു ആദരിച്ചു.തുടർന്ന് കൃഷിയുടെ മഹാത്മ്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. | |||
ക്രിസ്തുമസ് ആഘോഷം | |||
23 / 12 / 2021 രാവിലെ 10 മണിക്ക് എസ് .എം .സി ചെയർമാൻ ,ശ്രീ പ്രദീപ് അവർകളുടെ അദ്ധ്യക്ഷതയിൽ ,ഈശ്വര പ്രാർത്ഥനയോടു കൂടി ക്രിസ്‌മസ് ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു . പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ . അജിതകുമാരി ടീച്ചർ അഥിതികൾക്ക് സ്വാഗതം ആശംസിച്ചു . | |||
പല വർണത്തിലും ,പല തരത്തിലുമുള്ള നക്ഷത്രങ്ങളും ,മനോഹരങ്ങളായ തോരണങ്ങളും ബലൂണുകളും | |||
കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും എല്ലാ കുട്ടികളും മനോഹരങ്ങളായ വസ്ത്രങ്ങളും ക്രിസ്തുമസ്തൊപ്പിയും ധരിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ അജിതകുമാരി ടീച്ചർ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.ഏവരെയുംആകർഷിക്കുന്ന പുൽക്കൂടും സമ്മാനങ്ങൾ കൊണ്ട് നിറയപ്പെട്ട ക്രിതുമസ്ട്രീയും മെഗാ സമ്മാനമായിനൽകിയ സ്വർണ്ണ മോതിരവും ഉച്ച ഭക്ഷണത്തിനായി തയ്യാറാക്കിയ ബിരിയാണിയും ഈ ദിനത്തിൽ മാറ്റുരക്കുന്ന നിമിഷങ്ങളാണ് . | |||