"എൽ.എം.എസ്.എൽ.പി.എസ്. വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 101: വരി 101:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


സർവ്വ ശ്രീ. ഐ. കമലമ്മ, മാധുരി ദേവി. എൽ, എം. ഐ. സനൂജ, സജി. വൈ. എസ്, ഗേളി ഫീൽഡ്. സി.റ്റി, ഡാളി. എൻ
സർവ്വ ശ്രീ. ഐ. കമലമ്മ, മാധുരി ദേവി. എൽ, എം. ഐ. സനൂജ, സജി. വൈ. എസ്, ഗേളി ഫീൽഡ്. സി.റ്റി,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

19:03, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Schoolwiki award applicant}}

എൽ.എം.എസ്.എൽ.പി.എസ്. വർക്കല
വിലാസം
പുത്തൻചന്ത

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽvarkalalmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42241 (സമേതം)
യുഡൈസ് കോഡ്32141200511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡാളി എൻ
പി.ടി.എ. പ്രസിഡണ്ട്ഷീജ എസ്
എം.പി.ടി.എ. പ്രസിഡണ്ട്റംസി ആർ
അവസാനം തിരുത്തിയത്
06-03-2022Lmslps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1106 ൽ ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബുർക്കാവ് സായിപ്പാണ് വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ  കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യയനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപക ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഈശ്വര പ്രാർത്ഥന
ക്രിസ്തുമസ് പരിപാടി 2021
കുരുന്നുകളുടെ അവതരണത്തിൽ നിന്നും
തിരുപ്പിറവി

ദിനാചരണങ്ങൾ

[1]
[2]
കുട്ടികളുടെ ഓണം

ഹലോ ഇംഗ്ലീഷ്

പൂന്തോട്ട നിർമ്മാണം

ഉല്ലാസഗണിതം,

മലയാളത്തിളക്കം

ഭൗതിക സാഹചര്യങ്ങൾ

ഡിജിറ്റൽ ക്ലാസ് മുറി

സ്കൂൾ ലൈബ്രറി

ക്ലാസ് ലൈബ്രറി

യൂറിനൽ ടോയ് ലറ്റ് സൗകര്യങ്ങൾ

വീടൊരുവിദ്യാലയം
[3]
[4]
[5]

മികവുകൾ

[6]
  1. നെഹ്റുവും ഗാന്ധിയും കു‍ഞ്ഞുങ്ങളുടെ മനസിൽ പതിയാൻ ഓൺലൈൻ പഠനത്തിലും കഴിയും.
  2. സ്കൂളിലെ ഹലോ ഇംഗ്ലീഷ് ....മികച്ച പ്രവർത്തനങ്ങൾ.
  3. ദിനാചരണങ്ങളോടനുബന്ധിച്ച് നടന്ന അധ്യാപക ദിനാഘോഷത്തിൽ ഓൺലൈൻ അധ്യാപനത്തിലും കുട്ടികളുടെ മിന്നുന്ന പ്രകടനം. അധ്യാപക ദിന ഗൂഗിൾ മീറ്റിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരായി ഈ കുരുന്നുകൾ മാറി.
  4. കേരളീയരുടെ ഓണം കുട്ടികളിൽ ഉണ്ടാക്കുന്ന ആവേശം കോവിഡ്കാലത്തും
  5. ഓൺലൈൻ പഠനത്തിനൊപ്പം ഓൺലൈൻ ദിനാചരണങ്ങളും. ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ കോവിഡിനെ തോല്പ്പിച്ച പ്രതിഭകൾ....ഓൺലൈനിലൂടെ വിവിധ പരിപാടികൾ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ....
  6. പൂന്തോട്ട ദൃശ്യങ്ങൾ
[1]


മുൻ സാരഥികൾ

സർവ്വ ശ്രീ. ഐ. കമലമ്മ, മാധുരി ദേവി. എൽ, എം. ഐ. സനൂജ, സജി. വൈ. എസ്, ഗേളി ഫീൽഡ്. സി.റ്റി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ഹരിലാൽ (കാർഡിയോളജിസ്റ്റ്)

ജോഷ് വിക്ടർ (റിട്ടേ. എ.ഇ.ഒ)

ഡോ.ഗീത

വഴികാട്ടി

  1. ട്രെയിൻമാർഗം ൻതിരുവനന്തപുരം റെയിൽവെ സ്റ്റേഷൻ ........വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ നിന്നും കടയ്ക്കാവൂർ റോഡ് ...ബസ് മാർഗം 2.700 കി.മീ. പുത്തൻചന്ത.


2 .ട്രെയിൻമാർഗം കൊല്ലം റെയിൽവെ സ്റ്റേഷൻ ........വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ നിന്നും കടയ്ക്കാവൂർ റോഡ് ...ബസ് മാർഗം 2.700 കി.മീ. പുത്തൻചന്ത.

3. NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps:8.744060213149709, 76.7447971960491|zoom=8}}

  1. കോവിഡ് കാലത്ത് പ്രകൃതിയോടിണങ്ങിയ കുഞ്ഞുങ്ങൾ നവംബർ ഇടവേളയിൽ സ്കൂളിലെത്തിയപ്പോൾ കുഞ്ഞുങ്ങൾ അണിയിച്ചൊരുക്കിയ സ്കൂൾ അങ്കണം.
"https://schoolwiki.in/index.php?title=എൽ.എം.എസ്.എൽ.പി.എസ്._വർക്കല&oldid=1712678" എന്ന താളിൽനിന്ന് ശേഖരിച്ചത്