"എ.യു.പി.എസ് പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 134: വരി 134:




== പ്രശസ്തരായ പൂർവവിദ്യാർഥികൾ ==
എഴുപത്തിയൊന്നു വർഷം പാരമ്പര്യമുള്ള ഈ പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസതരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്.ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്, മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.ഈ വിദ്യാലയത്തിന്റെ വളർച്ചക്കാവശ്യമായ സഹകരണങ്ങളും, ആവശ്യമായ കൂട്ടായ്മകളും പൂർവ്വ -വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്നുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712300" എന്ന താളിൽനിന്ന് ശേഖരിച്ചത്