"മെരുവമ്പായി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: തലശ്ശേരി മൈസൂർ റോഡിൽ കൂത്തുപറമ്പിൽ നിന്നും 5 കിലോമീറ്റർ അകലെ മെരുവമ്പായി എന്ന സ്ഥലത്താണ് മെരുവമ്പായി മാപ്പിള യു പി സ്കൂൾസ്ഥിതിചെയ്യുന്നത്. മെരുവമ്പായി പുഴയുടെ ഓരം ചേർന്നുകിടക്കുന്ന പ്രസ്തുതസ്കൂളിന്റെചരിത്രം97വർഷത്തെചരിത്രമാണ്.1925ലാണ്ഈ വിദ്യാലയം നിലവിൽ വന്നത്."നേര് മുമ്പായ് " എന്ന പദപ്രയോഗത്തിൽ നിന്നുണ്ടായ മെരുവമ്പായി എന്നഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ- പരമായ പിന്നോക്കാവസ്ഥയും ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഒരു വിദ്യാലയം എന്ന സ്വപ്നവും ദിവാംഗതനായ ശ്രീമാൻ നാമത്ത്)
വരി 1: വരി 1:
   {{PSchoolFrame/Header|മെരുവമ്പായി യു പി സ്കൂൾ /ചരിത്രം=തലശ്ശേരി മൈസൂർ റോഡിൽ കൂത്തുപറമ്പിൽ നിന്നും 5 കിലോമീറ്റർ അകലെ മെരുവമ്പായി എന്ന സ്ഥലത്താണ് മെരുവമ്പായി മാപ്പിള യു പി സ്കൂൾസ്ഥിതിചെയ്യുന്നത്. മെരുവമ്പായി പുഴയുടെ ഓരം ചേർന്നുകിടക്കുന്ന പ്രസ്തുതസ്കൂളിന്റെചരിത്രം97വർഷത്തെചരിത്രമാണ്.1925ലാണ്ഈ വിദ്യാലയം നിലവിൽ വന്നത്."നേര് മുമ്പായ് " എന്ന പദപ്രയോഗത്തിൽ നിന്നുണ്ടായ മെരുവമ്പായി എന്നഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ- പരമായ പിന്നോക്കാവസ്ഥയും ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഒരു  വിദ്യാലയം എന്ന സ്വപ്നവും ദിവാംഗതനായ ശ്രീമാൻ നാമത്ത് കയ്യാലക്കകത്ത് തൂപ്പർ ഹാജി എന്നവർക്ക് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പ്രേരണയായി.
   {{PSchoolFrame/Header}}
1925-ൽ ഇന്ന് മെരുവമ്പായി യത്തീംഖാന സ്ഥിതിചെയ്യുന്ന സ്ഥലത്തിന് എതിർവശത്തായി ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. അന്നു ഒരു "എഴുത്തു പള്ളി" എന്ന നിലയിലാണ് വിദ്യാലയം ആരംഭിച്ചത്. ശ്രീമാൻ അനന്തൻ നായരായിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ. നാമ മാത്രമായ വിദ്യാർത്ഥികളെ മുന്നിലിരുത്തിക്കൊണ്ട് തുടങ്ങിയ വിദ്യാലയം അദ്ദേഹത്തിന്റെ അക്ഷീണ താൽപ്പര്യവും വിദ്യാഭ്യാസ കാര്യത്തിലുള്ള ദാർശനികതയുംഈവിദ്യാലയത്തിന്ഉണർവേകി.
1940 ലാണ് സ്കൂളിനു സ്ഥിരാംഗീകാരം ലഭിക്കുന്നത്. ഒന്നാംതരം മുതൽ അഞ്ചാം തരം വരെ പ്രവർത്തിക്കാനുള്ള അംഗീകാരമാണ് അന്നുണ്ടായിരുന്നത്. *ഓർഡർ നമ്പർ: 26/40 dt. 10-04-1940*.
ശ്രീമാൻ തൂപ്പർ ഹാജിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രൻ മണപ്പാട്ടി മക്കി എന്നവർ‍ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. 1968-ൽ അദ്ദേഹം മരിക്കുന്നതുവരെ വിദ്യാലയത്തിന്റെ എല്ലാ പുരോഗതിക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. ആ കാലയളവിൽ മെരുവമ്പായിയുടെ ഹൃദയഭാഗത്ത് സ്കൂൾ കെട്ടിടം മാറ്റി സ്ഥാപിച്ചു.മുൻപേപ്രവർത്തിച്ചിരുന്നസ്ഥലംപള്ളിയുടെയുംമറ്റും നിർമ്മാണത്തിന്സംഭാവനയായിനൽകി.
1968 -മുതൽ ശ്രീ. മണപ്പാട്ടി മക്കി യുടെ മകൾ ശ്രീമതി. കെ.കെ. കദീസ മാനേജരായി പ്രവർത്തിക്കുന്നു. 1965 മുതൽ 1992 വരെ ഇന്നത്തെ സ്കൂൾ മാനേജർ ആയ കെ കെ കദീസയുടെ ഭർത്താവായ ശ്രീമാൻ. അബ്ദുല്ല മാസ്റ്റർ ആയിരുന്നു സ്കൂളിന്റെ പ്രധാന അധ്യാപകൻ. 
1982 -ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള സർക്കാർ ഉത്തരവ് വന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സുപ്രീംകോടതി വരെ പോകേണ്ടി വന്നു.കേസിന്റെ ഒടുവിൽ 1986 -ൽ സ്കൂൾ ഒന്നുമുതൽ ഏഴുവരെ പ്രവർത്തിക്കാനുള്ള സർക്കാർ ഉത്തരവ് വന്നു. ഓർഡർ നമ്പർ:KDIS2355/86A-4dt.23.06.1986-DEO-Tly.
അതിനിടയിൽ കുണ്ടൻ മാസ്റ്ററും കുഞ്ഞിക്കണ്ണൻ മാസ്റ്ററും സ്കൂളിൽ നിന്നുംവിരമിച്ചു.
വിദ്യാലയം യു.പി തലത്തിൽ ആയതോടുകൂടി ഈ നാട്ടിലെ സർവ്വ പ്രവർത്തനങ്ങൾക്കും ഭാഗവാക്കാവാൻ സ്കൂളിനു കഴിയുന്നുണ്ട്.
1992- ഏപ്രിൽ മാസത്തിൽ ശ്രീമാൻ അബ്ദുള്ള മാസ്റ്റർ വിരമിച്ചു. തുടർന്ന് എം.മൊയ്തു മാസ്റ്റർ പ്രധാനധ്യാപകനായി ചുമതലയേറ്റു. രണ്ടു വർഷക്കാലം അദ്ദേഹമായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.1994 മെയ് മാസം മുതൽ പുതിയകത്ത് മമ്മദ് മാസ്റ്ററാ യിരുന്നു സ്കൂളിന്റെ പ്രധാനാധ്യാപകൻ.അദ്ദേഹത്തിന്റെ കാലയളവിൽ എം.പ്രസന്നകുമാരി, വി മൊയ്തു, പി പാറുക്കുട്ടി, കെ ലക്ഷ്മി എന്നിവർ സർവീസിൽ നിന്ന് വിരമിക്കുകയും, കെ.ആനന്ദവല്ലി അർബുധ രോഗ ത്താൽ അകാലചരമമടയുകയും ചെയ്തു.2004 ഓഗസ്റ്റ് മാസാവസാനം ശ്രീമാൻ പുതിയകത്ത് മമ്മദ് സർവീസിൽനിന്ന് വിരമിക്കുകയും ഇപ്പോൾ ശ്രീമാൻ മനോജ് മാസ്റ്റർ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതല  വഹിക്കുകയുംചെയ്യുന്നു.
2016 മാർച്ച് മാസം സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചു നീക്കി ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള 40 ഓളം ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടത്തിന്റെ പണിപൂർത്തീകരിച്ചു് മെരുവമ്പായി പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
2020 ഫെബ്രുവരി 22ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വിദ്യാലയത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.
 
 
2015-16-അധ്യയന വർഷം 175 കുട്ടികൾ മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1200 ലധികം വിദ്യാർത്ഥികൾ എൽകെജി മുതൽ ഏഴാം ക്ലാസ് വരെ പഠിച്ചു വരുന്നു.പഠന പ്രവർത്തനങ്ങൾ ക്കൊപ്പം സ്കൂൾ വിദ്യാർത്ഥികൾ കലാപരമായും സാംസ്കാരികവുമായ ധാരാളം നേട്ടങ്ങൾക്ക് അർഹരായിട്ടുണ്ട്.ഇന്ന് വിദ്യാലയത്തിൽ 30-ൽ അധികം അധ്യാപകർ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്.
വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ശക്തമായ പി ടി എ യും
മദർ പി ടി എയും പ്രവർത്തിക്കുന്നുണ്ട്.
സ്കൂളിന്റെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മുഴുവൻ വ്യക്തിത്വങ്ങളെയും നന്ദി പൂർവ്വം സ്മരിക്കുന്നു. }}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മെരുവംബായി
|സ്ഥലപ്പേര്=മെരുവംബായി
വരി 80: വരി 61:
}}  
}}  


== ചരിത്രം ==
== [[മെരുവമ്പായി യു പി എസ്‍‍/ചരിത്രം|ചരിത്രം]] ==
പ്രദേശത്തെ പൗരപ്രമുഖനായ തൂപ്പർഹാജി എന്ന വ്യക്തി 1925ൽ ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം.
പ്രദേശത്തെ പൗരപ്രമുഖനായ തൂപ്പർഹാജി എന്ന വ്യക്തി 1925ൽ ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം.
5ാം തരം വരെയുള്ള ഒരു എൽ പി സ്കൂളായിരുന്നു. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ പിൻതലമുറക്കാരിയായ കെ കെ കദീസ്സ എന്നവരാണ്.മാനേജ്‌മെന്റ്  1984 മുതൽ ഈ വിദ്യാലയം 7ാം തരം വരെയുള്ള യു പി സ്കൂളായി ഉയർന്നിരിക്കയാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിട്ടുണ്ട്..[[മെരുവമ്പായി യു പി എസ്‍‍|കൂടുതൽ വായിക്കുക]]
5ാം തരം വരെയുള്ള ഒരു എൽ പി സ്കൂളായിരുന്നു. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ പിൻതലമുറക്കാരിയായ കെ കെ കദീസ്സ എന്നവരാണ്.മാനേജ്‌മെന്റ്  1984 മുതൽ ഈ വിദ്യാലയം 7ാം തരം വരെയുള്ള യു പി സ്കൂളായി ഉയർന്നിരിക്കയാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിട്ടുണ്ട്.[[മെരുവമ്പായി യു പി എസ്‍‍/ചരിത്രം|.കൂടുതൽവായിക്കുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:28, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മെരുവമ്പായി യു പി എസ്‍‍
വിലാസം
മെരുവംബായി

മെരുവംബായി, നീർവ്വേലി
,
നീർവ്വേലി പി ഒ പി.ഒ.
,
670701
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9446651029, 04902368011
ഇമെയിൽmmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14763 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാ‍‍ങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ386
പെൺകുട്ടികൾ450
ആകെ വിദ്യാർത്ഥികൾ826
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം മനോജൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സമദ്
എം.പി.ടി.എ. പ്രസിഡണ്ട്തുഷാര ഐ
അവസാനം തിരുത്തിയത്
06-03-2022Mmups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രദേശത്തെ പൗരപ്രമുഖനായ തൂപ്പർഹാജി എന്ന വ്യക്തി 1925ൽ ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം. 5ാം തരം വരെയുള്ള ഒരു എൽ പി സ്കൂളായിരുന്നു. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ പിൻതലമുറക്കാരിയായ കെ കെ കദീസ്സ എന്നവരാണ്.മാനേജ്‌മെന്റ് 1984 മുതൽ ഈ വിദ്യാലയം 7ാം തരം വരെയുള്ള യു പി സ്കൂളായി ഉയർന്നിരിക്കയാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിട്ടുണ്ട്..കൂടുതൽവായിക്കുക.

ഭൗതികസൗകര്യങ്ങൾ

സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികൾ :

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള രീതി അവലംബിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. മുഴുവൻ അദ്ധ്യാപികാ- അദ്ധ്യാപകരും ഇതിന്നായി IT പരിജ്ഞാനം സിദ്ധിച്ചവരാണ്. ടീച്ചിങ് മോഡ്യൂളുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം ഇവിടം ആനന്ദകരമാണ്.

വിശാലമായ കമ്പ്യൂട്ടർ ലാബ് :

ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വ്യക്തിഗതമായി ഉപയോഗിക്കാൻ കഴിയും വിധത്തിൽ പ്രൊജക്ടർ ഉൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന ആധുനിക കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ക്ലാസ് തലത്തിൽ പ്രത്യേക പ്രദർശനത്തിന് ഉതകുന്നതാകയാൽ ഇതിനെ സ്പെഷ്യൽ സ്മാർട്ട് ക്ലാസ് റൂം ആയും ഉപയോഗിക്കാം.

വിശാലമായ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും തുറന്ന വായനക്കായി റീഡിങ് കോർണറും സംവിധാനിച്ചിട്ടുണ്ട്. ശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള വിശാലമായ പരീക്ഷണ സഞ്ചയം സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ശാസ്ത്ര- ഗണിത- ഭാഷ- ലാബുകൾ അന്താരാഷ്ട്രാ നിലവാരത്തിൽ ഉയർത്താനുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുന്നു.

കല - കായിക - ആരോഗ്യ വിദ്യാഭ്യാസത്തിനു മികച്ച പ്രാധാന്യം നൽകി വരുന്നു. വിശാലമായ കളിസ്ഥല നവീകരണ പ്രവൃത്തി നടന്നുവരുന്നുണ്ട്.

സ്കൂൾ കിച്ചണും വിശാലമായ ഭക്ഷണ ഹാളും:

കുട്ടികൾക്ക് പോഷകാഹാര വിതരണത്തിന്റെ ഭാഗമായി സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം സുഭിക്ഷമായ ഉച്ച ഭക്ഷണം നൽകി വരുന്നു. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിചു വരുന്നു. മുഴുവൻ കുട്ടികൾക്കും വിശാലമായി ഇരുന്നു ഭക്ഷിക്കാൻ സൗകര്യമുള്ള ഭക്ഷണ ഹാളും ഒരുക്കിയിട്ടുണ്ട്.

അറിയിപ്പുകൾക്കും റേഡിയോ പരിപാടികൾക്കും സ്കൂൾ അസ്സെംബ്ലി നടത്തിപ്പിനും സൗകര്യപ്പെടും വിധം എല്ലാ ക്ലാസ്സുകളിലും ക്യാമ്പസ്സിലും ശബ്ദ വിന്യാസം (Public Announcement System) ഒരുക്കിയിട്ടുണ്ട്.

ലിഫ്റ്റ് സൗകര്യം:

വികലാംഗ സൗഹൃദ കെട്ടിട സമുച്ചയത്തിന്റെ ഭാഗമായി സ്കൂളിന് പുതുതായി നിർമിച്ച ആധുനിക കെട്ടിടത്തിൽ യാത്ര ബുദ്ധിമുട്ടുള്ളവർക്കു ലിഫ്റ്റ് സൗകര്യം കൂടി സംവിധാനിച്ചിരിക്കുന്നു.

സ്കൂൾ ഓഡിറ്റോറിയം:

സ്കൂളിലെ പൊതു പരിപാടികൾക്കും പ്രത്യേക പ്രദർശനം, യോഗങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്കുമായി ഉപയോഗിക്കാൻ പറ്റിയ രീതിയിൽ രണ്ടു വിശാല ഓഡിറ്റോറിയങ്ങളും ഒരു മിനി ഓഡിറ്റോറിയവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സാമൂഹ്യ ബോധം കുട്ടികളിൽ:

സാമൂഹ്യ സേവനവും മാനുഷിക മൂല്യങ്ങളും കാർഷിക വൃത്തിയിലൂടെ തുടക്കം കുറിക്കാൻ കൃഷിയുടെ ബാല പാഠങ്ങൾ നൽകി വരുന്നു. കൃഷിയിൽ താല്പര്യമുണ്ടാക്കാൻ സ്വന്തമായി സ്കൂളിൽ പച്ചകൃഷിതോട്ടം ചെയ്തു വരികയും ആ പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണത്തിനു ഉപയോഗിച്ച് വരികയും ചെയ്യുന്നു.

മെന്റർ മെന്ററിങ് & ചൈൽഡ് കൗൺസിലിംഗ്:

വിദ്യാർത്ഥികൾക്ക് മാനസിക പ്രയാസങ്ങൾ അനുഭവപ്പെടുമ്പോഴും പിരിമുറുക്കത്തിന് അടിമപ്പെടുമ്പോഴും ബന്ധപ്പെടാൻ മെന്റർ മെന്ററിങ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ചൈൽഡ് കൗൺസിലറുടെ സഹായം ഒരുക്കിയിട്ടുണ്ട്.

പൂർവാധ്യാപകർ & മുൻസാരഥികൾ

പ്രധാനാധ്യാപകൻ

ജനറൽ പി ടി എ & മദർ പി ടി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അക്കാദമിക മികവ് / നേട്ടങ്ങൾ

വഴികാട്ടി

{{#multimaps:11.8723269, 75.5730467 | zoom=16}}

മികവിന്റെ സാക്ഷ്യ പത്രം ( ഫോട്ടോ ഗാലറി)

"https://schoolwiki.in/index.php?title=മെരുവമ്പായി_യു_പി_എസ്‍‍&oldid=1712000" എന്ന താളിൽനിന്ന് ശേഖരിച്ചത്