"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | ||
<nowiki>https://schoolwiki.in/ssupsthodupuzha</nowiki>{{PSchoolFrame/Header}} | |||
[[പ്രമാണം:29359 school photo.jpg|ലഘുചിത്രം|'''''Love Light Learn''''' |പകരം=|നടുവിൽ|900x900ബിന്ദു]] | [[പ്രമാണം:29359 school photo.jpg|ലഘുചിത്രം|'''''Love Light Learn''''' |പകരം=|നടുവിൽ|900x900ബിന്ദു]] | ||
| വരി 66: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | |||
== ചരിത്രം == | |||
തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കാം]] | തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
"നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ” ഈ ലോകത്തിൽ ജ്ഞാനത്തിനു തുല്യമായി പവിത്രമായ യാതൊന്നും തന്നെയില്ല. അതുപോലെതന്നെ പവിത്രമാണ് ജ്ഞാനസമ്പാദന മാർഗങ്ങളും. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടെ സർവതോന്മുഖമായ വികാസത്തെ സഹായിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആസ്വദിച്ച് ചെയ്യാവുന്നതും അവരുടെ സർഗവാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാൽ സമ്പന്നമാണ് ഈ സ്കൂളിലെ വിദ്യാഭ്യാസ രീതികൾ. വർണ്ണ ചിറകുകൾ വിരിച്ചു അക്ഷരമുറ്റത്തേക്ക് പറന്നുവരുന്ന പൂമ്പാറ്റകളെ അവർ ആഗ്രഹിക്കുന്നത് പോലെ പാറിപ്പറന്നു നടന്നു വിദ്യയാകുന്ന തേൻ നുകരാൻ സഹായിക്കുന്ന പ്രവർത്തികളാൽ സമ്പൂർണമാണ് ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ. സഹിഷ്ണുത, എളിമ, സേവന മനോഭാവം, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവികളോടുള്ള സ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കുവാനും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | "നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ” ഈ ലോകത്തിൽ ജ്ഞാനത്തിനു തുല്യമായി പവിത്രമായ യാതൊന്നും തന്നെയില്ല. അതുപോലെതന്നെ പവിത്രമാണ് ജ്ഞാനസമ്പാദന മാർഗങ്ങളും. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടെ സർവതോന്മുഖമായ വികാസത്തെ സഹായിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആസ്വദിച്ച് ചെയ്യാവുന്നതും അവരുടെ സർഗവാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാൽ സമ്പന്നമാണ് ഈ സ്കൂളിലെ വിദ്യാഭ്യാസ രീതികൾ. വർണ്ണ ചിറകുകൾ വിരിച്ചു അക്ഷരമുറ്റത്തേക്ക് പറന്നുവരുന്ന പൂമ്പാറ്റകളെ അവർ ആഗ്രഹിക്കുന്നത് പോലെ പാറിപ്പറന്നു നടന്നു വിദ്യയാകുന്ന തേൻ നുകരാൻ സഹായിക്കുന്ന പ്രവർത്തികളാൽ സമ്പൂർണമാണ് ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ. സഹിഷ്ണുത, എളിമ, സേവന മനോഭാവം, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവികളോടുള്ള സ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കുവാനും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | ||
| വരി 88: | വരി 89: | ||
| | | | ||
|- | |- | ||
|1||Fr.പോൾ ചിറമേൽ|| (01/07/1951 - 31/05/1952 )|| | |1||Fr.പോൾ ചിറമേൽ||(01/07/1951 - 31/05/1952 )|| | ||
|- | |- | ||
| 2||Fr.ജോസഫ് താഴത്തു വീടിൽ||01/06/1952 - 31/05/953 | |2||Fr.ജോസഫ് താഴത്തു വീടിൽ||01/06/1952 - 31/05/953 | ||
|- | |- | ||
|3||Fr.ജോസഫ് മണവാളൻ||01/06/1953 - 30/11-/956 | |3||Fr.ജോസഫ് മണവാളൻ||01/06/1953 - 30/11-/956 | ||
|- | |- | ||
|4||ശ്രീ എ. ചാണ്ടി|| 01/12-/956 - 31/03/967 | |4||ശ്രീ എ. ചാണ്ടി||01/12-/956 - 31/03/967 | ||
|- | |- | ||
|5||ശ്രീ സി.ദേവസ്യ|| 01/04/1967 - 03/05/1970 | |5||ശ്രീ സി.ദേവസ്യ||01/04/1967 - 03/05/1970 | ||
|- | |- | ||
| 6||ശ്രീ കെ.കെ ജോസഫ്||04/05/1970 - 31/03/985 | |6||ശ്രീ കെ.കെ ജോസഫ്||04/05/1970 - 31/03/985 | ||
|- | |- | ||
|7||ശ്രീ സി.വി.ജോർജ്|| 01/04/1985 - 31/03/1988 | |7||ശ്രീ സി.വി.ജോർജ്||01/04/1985 - 31/03/1988 | ||
|- | |- | ||
|8||ശ്രീ കെ.വി.ജോണ്||01/05/1988 - 31/03/1993 | |8||ശ്രീ കെ.വി.ജോണ്||01/05/1988 - 31/03/1993 | ||
|- | |- | ||
|9||ശ്രീ റ്റി.സി.ലൂക്ക|| 01/04/1993 - 31/05/1999 | |9||ശ്രീ റ്റി.സി.ലൂക്ക||01/04/1993 - 31/05/1999 | ||
|- | |- | ||
|10||ശ്രീ എ.ൻ.എ ജയിംസ്|| 01/06/1999 - 31/03/2000 | |10||ശ്രീ എ.ൻ.എ ജയിംസ്||01/06/1999 - 31/03/2000 | ||
|- | |- | ||
|11||Sr. ഡാൻസി പി ജെ S H|| 01/04/2000 - 31/03/2007 | |11||Sr. ഡാൻസി പി ജെ S H||01/04/2000 - 31/03/2007 | ||
|- | |- | ||
|12||Sr. ആൻസലറ്റ് S H|| 01/04/2007 - 31/03/2014 | |12||Sr. ആൻസലറ്റ് S H||01/04/2007 - 31/03/2014 | ||
|- | |- | ||
|13||ശ്രീ ദേവസ്യാച്ചൻ പി എം|| 01/04/2014 - 31/03/2017 | |13||ശ്രീ ദേവസ്യാച്ചൻ പി എം||01/04/2014 - 31/03/2017 | ||
|- | |- | ||
|14||ശ്രീ ജയ്സൺ ജോർജ്||01/04/2017 - 31/03/2020 | |14||ശ്രീ ജയ്സൺ ജോർജ്||01/04/2017 - 31/03/2020 | ||
|- | |- | ||
|15||ശ്രീ റ്റി എൽ ജോസഫ്|| 01/04/2020 - ഇപ്പോൾ വരെ | |15||ശ്രീ റ്റി എൽ ജോസഫ്||01/04/2020 - ഇപ്പോൾ വരെ | ||
|} | |} | ||
| വരി 123: | വരി 124: | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|- | |- | ||
! പൂർവവിദ്യാർത്ഥികൾ | !പൂർവവിദ്യാർത്ഥികൾ | ||
! മേഖല | !മേഖല | ||
|- | |- | ||
| Dr. ഡീന വിൽസൺ | |Dr. ഡീന വിൽസൺ | ||
മീരാ രാജേഷ് | മീരാ രാജേഷ് | ||
| വരി 137: | വരി 138: | ||
അഞ്ജന ഷാജു | അഞ്ജന ഷാജു | ||
|ആതുര സേവനം | |||
| ആതുര സേവനം | |||
കല | കല | ||
| വരി 150: | വരി 148: | ||
ചാർട്ടേട് അക്കൗണ്ടന്റ് | ചാർട്ടേട് അക്കൗണ്ടന്റ് | ||
|} | |} | ||
| വരി 163: | വരി 158: | ||
''തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും നൂറു മീറ്റർ ദൂരത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫോറോന പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു.''{{#multimaps:9.894730231266678,76.70814196344968|zoom=16}} | ''തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും നൂറു മീറ്റർ ദൂരത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫോറോന പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു.''{{#multimaps:9.894730231266678,76.70814196344968|zoom=16}} | ||
== നേർക്കാഴ്ച == | ==നേർക്കാഴ്ച== | ||
'''''ഫേസ് ബുക്കിലും ഞങ്ങൾ സജീവമാണ്. സ്വാഗതം - [https://www.facebook.com/ssupschoolthodupuzha www.facebook.com/ssupschoolthodupuzha]''''' | '''''ഫേസ് ബുക്കിലും ഞങ്ങൾ സജീവമാണ്. സ്വാഗതം - [https://www.facebook.com/ssupschoolthodupuzha www.facebook.com/ssupschoolthodupuzha]''''' | ||