"ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glps11338 (സംവാദം | സംഭാവനകൾ)
No edit summary
Glps11338 (സംവാദം | സംഭാവനകൾ)
No edit summary
വരി 210: വരി 210:
ഹെഡ്മാസ്റ്റർ കെ.കെ പിഷാരടി ഉപഹാരം നൽകി. ബാബു.ടി.മുഹമ്മദ് ശാഫി വാഫി എന്നിവർ സംബന്ധിച്ചു
ഹെഡ്മാസ്റ്റർ കെ.കെ പിഷാരടി ഉപഹാരം നൽകി. ബാബു.ടി.മുഹമ്മദ് ശാഫി വാഫി എന്നിവർ സംബന്ധിച്ചു
[[പ്രമാണം:VIDYALAYALM PRATHIBAKAL.png|ഇടത്ത്‌|ലഘുചിത്രം|''വിദ്യാലയം പ്രതിഭകളോടൊപ്പം'' ]]
[[പ്രമാണം:VIDYALAYALM PRATHIBAKAL.png|ഇടത്ത്‌|ലഘുചിത്രം|''വിദ്യാലയം പ്രതിഭകളോടൊപ്പം'' ]]
== ഒക്ടോബർ 18-ചിത്രരചനാ കളരി ==
കുട്ടികളുടെ ചിത്രരചനാ ശേഷി വളർർത്തിയെടുക്കുക, വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജി.എൽ.പി.എസ് പരപ്പയിൽ  ചിത്ര രചനാ കളരി സംഘടിപ്പിച്ചു.പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശ്യാമ ശശി നേതൃത്വം നൽകി. പെൻസിൽ ഡ്രോയിങ്ങ്,ജലച്ചായം, വെജിറ്റബിൾ പെയ്ന്റിങ്ങ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു
"https://schoolwiki.in/ജി_എൽ_പി_എസ്_പരപ്പ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്