"എ.എം.എൽ.പി.എസ് എടപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഭൗതികസൗകര്യങ്ങൾ: ഒഴിവ് സമയത്ത് കുട്ടികൾക്ക് ഉല്ലസിക്കാൻ മാനേജ്മെൻ്റ്റ് പെഡഗോഗി പാർക്ക് നിർമ്മിച്ചു.) |
(→ഭൗതികസൗകര്യങ്ങൾ: 6.പെഡഗോഗി പാർക്ക്/ ഒഴിവ് സമയത്ത് കുട്ടികൾക്ക് ഉല്ലസിക്കാൻ മാനേജ്മെൻ്റ്റ് പെഡഗോഗി പാർക്ക് നിർമ്മിച്ചു.) |
||
വരി 76: | വരി 76: | ||
[[എ.എം.എൽ.പി.എസ് എടപ്പുലം/5.സ്കൂൾ ബസ്|5.സ്കൂൾ ബസ്]] | [[എ.എം.എൽ.പി.എസ് എടപ്പുലം/5.സ്കൂൾ ബസ്|5.സ്കൂൾ ബസ്]] | ||
6.പെഡഗോഗി പാർക്ക് | [[6.പെഡഗോഗി പാർക്ക്/|6.പെഡഗോഗി പാർക്ക്]] | ||
7.കമ്പ്യൂട്ടർ ലാബ് | 7.കമ്പ്യൂട്ടർ ലാബ് |
15:32, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എടപ്പുലം എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എടപ്പുലം എ.എം.എൽ.പി. സ്കൂൾ. 1918 ന് രണ്ട് മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്കൂളിന് 1918 ൽ അംഗിക്കാരം ലഭിച്ചു.അയമു മാസ്റ്റർ,
സീമാമു മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലൻ മാസ്റ്റർ , മൂസ്സ മാസ്റ്റർ വേണുകുമാരൻ നായർമാസ്റ്റർ, ,ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് മുൻ പ്രധാനധ്യാപകർ. 21/1/1999 മുതൽ സ്കൂളിൻ്റെ പ്രധാനധ്യാപിക ശ്രീമതി ഷേർളി തോമസ് ആണ് .സ്കൂളിൻ്റെ ആദ്യത്തെ പി.ടി.എ പ്രസിഡൻ്റ് അബ്ദുറഹ് മാൻ ഹാജിയാണ്.
പൂർവ്വ വിദ്യാർത്ഥികളിൽ പ്രാധാനികൾ ഡോക്ടർ ജലാൽ, ഡോ: സീമാമു, ഡോ: ഷെറിൻ ഷാന, തുടങ്ങി ഒട്ടനവധി പേർ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരുണ്ട്. 2018ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് നൂറാം വാർഷികം ആഘോഷിച്ചു. നൂറാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികബീർ ഫൈസി എഴുതിയ സ്കൂളിൻ്റെ പഴയ കാല ചരിത്രങ്ങളെല്ലാം ഉൾകൊളിച്ച തൊപ്പിക്കുട എന്ന പുസ്തകം ശ്രേദ്ധേയമായി. എ.എം.എൽ.പി.സ്കൂൾ103 വർഷങ്ങൾ പിന്നിട്ടു ജൈത്രയാത്ര തുടരുന്നു.
എ.എം.എൽ.പി.എസ് എടപ്പുലം | |
---|---|
വിലാസം | |
എടപ്പുലം എ.എം. എൽ.പി. എസ്. എടപ്പുലം , ചാത്തങ്ങോട്ടുപുറം പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 13 - 07 - 1918 |
വിവരങ്ങൾ | |
ഫോൺ | 04931 249619 |
ഇമെയിൽ | amlpsedappulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48511 (സമേതം) |
യുഡൈസ് കോഡ് | 32050300507 |
വിക്കിഡാറ്റ | Q64565596 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 93 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഫൈസൽ ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത.പി |
അവസാനം തിരുത്തിയത് | |
06-03-2022 | 48511 |
ഭൗതികസൗകര്യങ്ങൾ
സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടേയും ,നാട്ടുക്കാരുടേയും, മാനേജ്മെൻറിൻ്റെയും സഹായ സഹകരണം കൊണ്ട് സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി.
3.സ്കൂൾ ലൈബ്രറി
4.ടോയ്‌ലറ്റ്
7.കമ്പ്യൂട്ടർ ലാബ്
8.വാട്ടർപ്യൂരിഫയർ
9,മീറ്റിംഗ് ഹാൾ ,
10,നൂതന സൗകര്യങ്ങളോടുകൂടിയ പാചകപുര
11.,മിയാ വാക്കി ,
12.പൂന്തോട്ടം ,
13.തണൽ മരങ്ങൾ
14.,പോളി ഹൗസ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
== മുൻ സാരഥികൾ .
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.എം .സ്വാലിഹ്
2.രാജേഷ്.എൻ .ബി
3.കെ.എം.കുഞ്ഞിരാമൻനായർ മാസ്റ്റർ.
4.പി.ബാലകൃഷ്ണൻ മാസ്റ്റർ
5.എ .ശ്രീധരൻമാസ്റ്റർ
6.പി .മൂസമസ്റ്റർ
7.പി. അബ്ദുസലാമസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ :ജലാൽ
- ഡോക്ടർ :സീമാമു
- ഡോക്ടർ :ഷെറിൻഷാന
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വണ്ടൂരിൽ നിന്നും ചെറു കോട് കുട്ടിപാറ റോഡിൽ നിരന്ന പറമ്പിൽ നിന്ന് എരഞ്ഞിക്കുന്ന് റോഡിൽ 400 മീറ്റർ പോയാൽ സ്കൂളിൽ എത്താം
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48511
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ