"വി.എ.യു.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 105: | വരി 105: | ||
</font size> | </font size> | ||
==''' | =='''പ്രധാന അദ്ധ്യാപിക'''== | ||
<center><gallery> | |||
Raginii.resized.jpeg|'''രാഗിണി എം <br> 2020 ജൂൺ മുതൽ ''' | |||
</gallery> | |||
</center> | </center> | ||
വരി 173: | വരി 154: | ||
MOHANDAS.resized.jpeg||'''മോഹൻദാസ്.വി <br>ഓഫീസ് അസിസ്റ്റന്റ് ''' | MOHANDAS.resized.jpeg||'''മോഹൻദാസ്.വി <br>ഓഫീസ് അസിസ്റ്റന്റ് ''' | ||
</gallery></center> | </gallery></center> | ||
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''== | =='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''== | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== |
14:44, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എ.യു.പി.എസ്. കാവനൂർ | |
---|---|
വിലാസം | |
കാവനൂർ വെണ്ണക്കോട് എ.യു.പി സ്കൂൾ , കാവനൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 6 - 1937 |
വിവരങ്ങൾ | |
ഫോൺ | 9446693885 |
ഇമെയിൽ | vennacodeaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48239 (സമേതം) |
യുഡൈസ് കോഡ് | 32050100206 |
വിക്കിഡാറ്റ | Q64564386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവനൂർ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 480 |
പെൺകുട്ടികൾ | 412 |
ആകെ വിദ്യാർത്ഥികൾ | 892 |
അദ്ധ്യാപകർ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാഗിണി.എം |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കോൽക്കാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റുബീന എം |
അവസാനം തിരുത്തിയത് | |
06-03-2022 | Anoopkavanoor |
അരീക്കോടിനും മഞ്ചേരിയ്ക്കും ഇടയിൽ കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. 1937 സ്ഥാപിതമായ ഈ വിദ്യാലയം കാവനൂർ പഞ്ചായത്തിലെ ആദ്യത്തേതും മലപ്പുറം ജില്ലയിലെ തന്നെ ആദ്യ കാല വിദ്യാലയങ്ങളിൽ പെടുന്നതുമാണ്. കാവന്നൂരിന്റെ സാമൂഹിക , സംസ്കാരിക വികസന മുന്നേറ്റങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിക്കാൻ വെണ്ണക്കോട് എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് വെണ്ണക്കോട് എ യു പി സ്കൂളിന്റെ ലക്ഷ്യം.കൂടുതൽ അറിയാൻ...
ഭൗതികസൗകര്യങ്ങൾ
കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി,അപ്പർ പ്രൈമറി എന്നിവയിലായി സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. 3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് രണ്ട് സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.
മാനേജ്മെന്റ്
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ ശ്രീ .എ .കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 47 ക്ലാസുകളും 42 അധ്യപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി. യു.പി.ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ ശ്രീ.യു.പി.ഗംഗാധരൻ, ശ്രീ.യു.പി.വീരരാഘവൻ, ശ്രീ.യു.പി.വേണു ഗോപാലൻ, ശ്രീ.യു.പി.ഭാസി, ശ്രീ.യു.പി.രാധാകൃഷ്ണൻ, ശ്രീ.എ.കെ.ഗണേശൻ, ശ്രീ.എ.കെ വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.
-
യു.പി.ഗംഗാധരൻ
-
യു.പി.വീരരാഘവൻ
-
യു.പി.വേണുഗോപാലൻ
-
യു.പി.ഭാസി
-
യു.പി.രാധാകൃഷ്ണൻ
-
എ.കെ.ഗണേശൻ
പി ടി എ
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി ടി എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി ടി എ യുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി ടി എ കടപ്പെട്ടിരിക്കുന്നു. മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി ടി എ യാണ് വെണ്ണക്കോട് എ യു പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ പി ടി എ.ശ്രീമതി.ജമീല.എം -ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു
വാഹന സൗകര്യം
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 3 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
ഉപതാളുകൾ
ചിത്രശാല| കവിതകൾ| കഥകൾ| ഗാലറി|
പ്രധാന അദ്ധ്യാപിക
-
രാഗിണി എം
2020 ജൂൺ മുതൽ
അദ്ധ്യാപകർ
-
മേരി ജോർജ്
എൽ പി എസ് ടി -
ശ്രീകല.ആർ
എൽ പി എസ് ടി -
ജെയ്സ് എബ്രഹാം
എൽ പി എസ് ടി -
സന്തോഷ് ബേബി.ടി.കെ
യു പി എസ് ടി -
ലത.കെ.എം
എൽ പി എസ് ടി -
സെമീറ.കെ
യു പി എസ് ടി -
പ്രേമലത.ഇ
എൽ പി എസ് ടി -
ഷീജ.ഇ.കെ
എൽ പി എസ് ടി -
ഷീജ.ടി.ഡി
എൽ പി എസ് ടി -
രാജശ്രീ.സി.എൻ
യു പി എസ് ടി -
സേതുമാധവൻ.വി.എൻ
എഫ്.ടി ഹിന്ദി -
മനോജ് കുമാർ.പി
എൽ പി എസ് ടി -
ഷീജ.വി
എൽ പി എസ് ടി -
വേണുഗോപാലൻ.എം.ടി
യു പി എസ് ടി -
അനീഷ്.ഒ
യു പി എസ് ടി -
സോഫിയ.കെ
യു പി എസ് ടി -
ശങ്കരൻ.ഒ.ടി
എൽ പി എസ് ടി -
രത്നപ്രഭ .പി.ടി
എൽ പി എസ് ടി -
ബിന്ദു മോൾ.സി.പി
എൽ പി എസ് ടി -
ജിഷ.കെ
എൽ പി എസ് ടി -
ജാബിർ ചോയ്ക്കാട്
എഫ്.ടി.അറബിക് (എൽ.പി) -
ഷീജ.ആർ.എസ്
യു പി എസ് ടി -
സ്മിത.കെ
യു പി എസ് ടി -
മീന.കെ.കെ
യു പി എസ് ടി -
രമാദേവി.സി
യു പി എസ് ടി -
മുഹമ്മദ് ഷമീം
എഫ്.ടി.ഡ്രോയിംഗ് -
ഷൈജ.കെ
എഫ്.ടി ഹിന്ദി -
ബുജൈർ.പി
എഫ്.ടി.ഉറുദു -
സബീർ ബാബു.പി.പി
എഫ്.ടി.അറബിക് (യു.പി) -
ഷഹീറലി.കെ
എഫ്.ടി.അറബിക് (എൽ.പി) -
അനൂപ്.എ.കെ
യു പി എസ് ടി -
അമല ജോർജ്
യു പി എസ് ടി -
ശരണ്യ.എസ്.ശങ്കർ
എൽ പി എസ് ടി -
ധന്യ.വി
യു പി എസ് ടി -
സൗമ്യ.ജി.എസ്
യു പി എസ് ടി
ഓഫീസ് ജീവനക്കാർ
-
മോഹൻദാസ്.വി
ഓഫീസ് അസിസ്റ്റന്റ്
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
വഴികാട്ടി
- അടുത്ത റെയിൽവേ സ്റ്റേഷനുകൾ നിലമ്പൂർ (27 കി.മീ) , അങ്ങാടിപ്പുറം (34 കി മീ)
- പെരിന്തൽമണ്ണ - താമരശ്ശേരി സംസ്ഥാന പാതയിലെ മഞ്ചേരി (11 കി.മീ) - അരീക്കോട് (5കി.മീ) റൂട്ടിൽ കാവനൂരിൽ സ്ഥിതിചെയ്യുന്നു
{{#multimaps:11.19632,76.06522|zoom=10}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48239
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ