ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:56, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
പുള്ളിയിൽ ജി യു പി സ്കൂളിൽ കഥാ കവിതാ ക്യാമ്പ് നടത്തുകയും ഇതിലേക്ക് പ്രാദേശിക കലാകാരന്മാരെ ഉപയോഗപ്പെടുത്തുകയും ചെയ്‍തു. യുവ കവിയും കഥാകൃത്തുമായ മുജീബ് റഹ്മാൻ കരുളായി, യുവ കഥാകൃത്ത് ജിനേഷ് മാധവ്, തിരക്കഥാകൃത്ത് മുജാഹിർ കരുളായി എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.[[പ്രമാണം:48482kadhakavithacampposter.jpg|ലഘുചിത്രം|212x212px]] | പുള്ളിയിൽ ജി യു പി സ്കൂളിൽ കഥാ കവിതാ ക്യാമ്പ് നടത്തുകയും ഇതിലേക്ക് പ്രാദേശിക കലാകാരന്മാരെ ഉപയോഗപ്പെടുത്തുകയും ചെയ്‍തു. യുവ കവിയും കഥാകൃത്തുമായ മുജീബ് റഹ്മാൻ കരുളായി, യുവ കഥാകൃത്ത് ജിനേഷ് മാധവ്, തിരക്കഥാകൃത്ത് മുജാഹിർ കരുളായി എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.[[പ്രമാണം:48482kadhakavithacampposter.jpg|ലഘുചിത്രം|212x212px]] | ||
== പ്രതിഭകളുടെ വീട്ടിലേക്ക് == | == പ്രതിഭകളുടെ വീട്ടിലേക്ക് == | ||
പ്രാദേശിക കലാകാരൻമാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ | പ്രാദേശിക കലാകാരൻമാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എസ്.എസ്.കെ യുടെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. നാടൻപാട്ടു കലാകാരനായ വിജയൻ മാസ്റ്റർ, നാടകകൃത്തും, സംവിധായകനുമായ മുഹാജിർ കരുളായി, ഗായകൻ നിലസൂർ അസീസ്, കഥാകൃത്ത് മുജീബ് റഹ്മാൻ, കഥാകാരി സൗജത്ത് എന്നിവരുടെ വീടുകൾ അധ്യാപകരും കുട്ടികളും സന്ദർശിക്കുകയും അവരുമായി സമയം ചിലവഴിക്കുകയും ചെയ്തു. ഈ കലാകാരൻമാരുടെ അനുഭവസമ്പത്ത് കുട്ടികളിൽ പ്രചോദനമുണർത്തി. | ||
== കഥക്ക് നൃത്താവതരണം == | == കഥക്ക് നൃത്താവതരണം == | ||
വരി 62: | വരി 60: | ||
== ഓക്സിജൻ പാർലർ == | == ഓക്സിജൻ പാർലർ == | ||
[[പ്രമാണം:48482oxygenparlour.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:48482oxygenparlour.png|ഇടത്ത്|ലഘുചിത്രം|189x189px]] | ||
മനുഷ്യനടക്കമുള്ള ജീവികളുടെ പ്രാണൻ നിലനിർത്താൻ ആവശ്യമായ മൂലകമണ് ഓക്സിജൻ. അതുകൊണ്ടു തന്നെ ഓക്സിജൻ പ്രാണവായു എന്നും അറിയപ്പെടുന്നു.അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. | മനുഷ്യനടക്കമുള്ള ജീവികളുടെ പ്രാണൻ നിലനിർത്താൻ ആവശ്യമായ മൂലകമണ് ഓക്സിജൻ. അതുകൊണ്ടു തന്നെ ഓക്സിജൻ പ്രാണവായു എന്നും അറിയപ്പെടുന്നു.അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. | ||
വരി 76: | വരി 73: | ||
== സ്കൂൾ വാർഷികാഘോഷം == | == സ്കൂൾ വാർഷികാഘോഷം == | ||
[[പ്രമാണം:48482varshikam.jpeg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:48482varshikam.jpeg|വലത്ത്|ചട്ടരഹിതം]] | ||
2020-21 അദ്ധ്യയനവർഷത്തെ വർഷത്തെ പ്രവേശനോത്സവം കോവിഡ മഹാമാരിയിൽ തടസ്സപ്പെടുകയും ഈയൊരു പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന ചർച്ചയുടെ ഭാഗമായി പ്രാദേശിക ചാനലിൽ സ്കൂൾ വാർഷികാഘോഷം നടത്താൻ തീരുമാനിക്കുകയും അതിനു വേണ്ട മുന്നൊരുക്കങ്ങൾ സ്കൂളിൽ തന്നെ നടത്തുകയും ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ പരിപാടികളുടെ ഷൂട്ടിംഗ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരിപാടി കാണാൻ സാധിക്കാത്തവർക്കായി സ്കൂൾ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. | 2020-21 അദ്ധ്യയനവർഷത്തെ വർഷത്തെ പ്രവേശനോത്സവം കോവിഡ മഹാമാരിയിൽ തടസ്സപ്പെടുകയും ഈയൊരു പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന ചർച്ചയുടെ ഭാഗമായി പ്രാദേശിക ചാനലിൽ സ്കൂൾ വാർഷികാഘോഷം നടത്താൻ തീരുമാനിക്കുകയും അതിനു വേണ്ട മുന്നൊരുക്കങ്ങൾ സ്കൂളിൽ തന്നെ നടത്തുകയും ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ പരിപാടികളുടെ ഷൂട്ടിംഗ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരിപാടി കാണാൻ സാധിക്കാത്തവർക്കായി സ്കൂൾ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. | ||
[https://youtu.be/cZ-5bxzZ-n8 <u> | വീഡിയോ കാണാൻ [https://youtu.be/cZ-5bxzZ-n8 <u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>] |