|
|
| വരി 67: |
വരി 67: |
| ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ, ചക്കുപള്ളം വില്ലേജിലാണ് <big>ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം</big> സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1951ൽ ആണ്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. മത-രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക, -സാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാന ചെയ്യുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | | ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ, ചക്കുപള്ളം വില്ലേജിലാണ് <big>ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം</big> സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1951ൽ ആണ്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. മത-രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക, -സാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാന ചെയ്യുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. |
| == ചരിത്രം== | | == ചരിത്രം== |
| ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "'''ചക്കുകൾ ധാരാളമുള്ള പ്രദേശം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. എന്നാൽ '''പള്ളം''' എന്ന തമിഴ് വാക്കിന് താഴ്ന്ന പ്രദേശം, താഴ് വര, കുഴി എന്നെല്ലാം അർത്ഥമുണ്ട്. അതിനാൽ മലകൾക്കിടയിലുള്ള പ്രദേശം എന്ന അർത്ഥത്തിലാവാം ചക്കുപള്ളം എന്ന സ്ഥലനാമം സിദ്ധിച്ചതെന്നും കരുതുന്നു. സമീപ പ്രദേശങ്ങളായ അട്ടപ്പള്ളം, മൂങ്കിപ്പള്ളം എന്നിവയുടെ ചക്കുപള്ളത്തിന്റേതിന് സമാനമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളും അത്തരം വാദത്തെ സാധൂകരിക്കുന്നതാണ്. എങ്കിലും ആദ്യത്തെ വാദത്തിനാണ് പ്രദേശത്ത് ഏറെ പ്രചാരം. | | ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കൂടുതൽ വായിക്കുക..... |
| | |
| <gallery widths="150" heights="100" mode="packed-overlay">
| |
| പ്രമാണം:30039 ckplm.jpeg
| |
| പ്രമാണം:30039 ckplm 1.jpeg
| |
| </gallery>
| |
| | |
| ഇവിടെ അധിവസിക്കുന്ന ആദിവസി വിഭാഗമാണ് '''പളിയർ'''. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി സമീപ പ്രദേശത്ത് എങ്ങും തന്നെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേയ്ക്ക് യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഇത്തരം ഒരു അവസ്ഥയിൽ ആദിവാസികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച വിദ്യാലയമാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 14-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
| |
| | |
| 1951ൽ എൽ.പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ സർക്കാർ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം പഠനത്തിനായി വിദ്യാർത്ഥികൾ [[Govt. High School Anakkara|അണക്കര ഗവൺമെന്റ് സ്കൂളി]]<nowiki/>ൽ പോയിത്തുടങ്ങി.
| |
| | |
| അതിനു ശേഷമാണ് സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അസൗകര്യങ്ങളുടെ അക്കാലത്ത് പോലും 800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവം സ്കൂളിന് ഭീഷണിയായി. സ്കൂളിന്റെ 5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ട്. അവിടങ്ങളിലേയ്ക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. നിലവിൽ 119 കുട്ടികളും, 10 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, ഹെഡ് മാസ്റ്റർ എന്നീ ജീവനക്കാരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.
| |
| | |
| <gallery mode="packed-overlay"> | | <gallery mode="packed-overlay"> |
| പ്രമാണം:30039 sslc 2021.jpg|3 Full A+ ഉൾപ്പെടെ 100% വിജയം കൈവരിച്ച 2020 - 21 SSLC ബാച്ച് | | പ്രമാണം:30039 sslc 2021.jpg|3 Full A+ ഉൾപ്പെടെ 100% വിജയം കൈവരിച്ച 2020 - 21 SSLC ബാച്ച് |