"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:

'''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം''' എന്ന ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1951ൽ ആണ്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. മത-രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക, -സാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാന ചെയ്യുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ, ചക്കുപള്ളം വില്ലേജിലാണ് <big>ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം</big> സ്ഥിതി ചെയ്യുന്നത്.  ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1951ൽ ആണ്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. മത-രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക, -സാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാന ചെയ്യുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
== ചരിത്രം==
== ചരിത്രം==
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ  "'''ചക്കുകൾ ധാരാളമുള്ള പ്രദേശം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. എന്നാൽ '''പള്ളം''' എന്ന തമിഴ് വാക്കിന് താഴ്ന്ന പ്രദേശം, താഴ് വര, കുഴി എന്നെല്ലാം അർത്ഥമുണ്ട്.  അതിനാൽ മലകൾക്കിടയിലുള്ള പ്രദേശം എന്ന അർത്ഥത്തിലാവാം ചക്കുപള്ളം എന്ന സ്ഥലനാമം സിദ്ധിച്ചതെന്നും കരുതുന്നു. സമീപ പ്രദേശങ്ങളായ അട്ടപ്പള്ളം, മൂങ്കിപ്പള്ളം എന്നിവയുടെ ചക്കുപള്ളത്തിന്റേതിന് സമാനമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളും അത്തരം വാദത്തെ സാധൂകരിക്കുന്നതാണ്. എങ്കിലും ആദ്യത്തെ വാദത്തിനാണ് പ്രദേശത്ത് ഏറെ പ്രചാരം.   

"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_ചക്കുപളളം" എന്ന താളിൽനിന്ന് ശേഖരിച്ചത്