"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:GRAPH BAR 48039.pdf|ലഘുചിത്രം]] | [[പ്രമാണം:GRAPH BAR 48039.pdf|ലഘുചിത്രം]] | ||
[[പ്രമാണം:GRAPH PIE RESULT 48039.png|നടുവിൽ|ലഘുചിത്രം|605x605ബിന്ദു|SSLC RESULT AT A GLANCE]] | [[പ്രമാണം:GRAPH PIE RESULT 48039.png|നടുവിൽ|ലഘുചിത്രം|605x605ബിന്ദു|SSLC RESULT AT A GLANCE (ACADEMIC YEAR 2011 TO 2021)]] | ||
* <big>1990 -91 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്റർ ഓട്ടത്തിൽ വിദ്യാലയത്തിലെ അബ്ദുൽകരീം മൂന്നാം സ്ഥാനം കരസ്ഥമാക്കി</big> | * <big>1990 -91 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്റർ ഓട്ടത്തിൽ വിദ്യാലയത്തിലെ അബ്ദുൽകരീം മൂന്നാം സ്ഥാനം കരസ്ഥമാക്കി</big> | ||
* <big>1992- 93 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 4*100 മീറ്റർ റിലേയിൽ സിജോ ജോസ് ഗോൾഡ് മെഡൽ നേടി ക്രസന്റ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി</big> | * <big>1992- 93 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 4*100 മീറ്റർ റിലേയിൽ സിജോ ജോസ് ഗോൾഡ് മെഡൽ നേടി ക്രസന്റ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി</big> |
10:34, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- 1990 -91 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്റർ ഓട്ടത്തിൽ വിദ്യാലയത്തിലെ അബ്ദുൽകരീം മൂന്നാം സ്ഥാനം കരസ്ഥമാക്കി
- 1992- 93 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 4*100 മീറ്റർ റിലേയിൽ സിജോ ജോസ് ഗോൾഡ് മെഡൽ നേടി ക്രസന്റ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി
- 1993 94ലെ സംസ്ഥാന കായികമേളയിൽ 4*400 മീറ്റർ റിലേയിൽ സിജോ കെ ജോസ് വെള്ളി മെഡൽ കരസ്ഥമാക്കി
- 1995 96 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഹൈജമ്പ് മത്സരത്തിൽ ശിവപ്രസാദ് എന്ന വിദ്യാർത്ഥി സ്വർണമെഡൽ കരസ്ഥമാക്കി
- എല്ലാവർഷവും നടക്കുന്ന മലപ്പുറം ജില്ലാ തല കായികമേളകളിലെ ഏറ്റവും മിന്നുന്ന നേട്ടങ്ങൾ കൊയ്തെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു
- മലപ്പുറം വിദ്യാഭ്യാസ ജില്ലാ കായികമേളകളിൽ ഏഴുവർഷം ഓവറോൾ ഒന്നാംസ്ഥാനവും പിന്നീടുള്ള വർഷങ്ങളിൽ രണ്ടോ മൂന്നോ സ്ഥാനങ്ങളിലും ആയി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച കായിക പ്രതിഭകളെ വളർത്തിയെടുത്ത വിദ്യാലയമാണ് അടക്കാകുണ്ട് സി എച്ച്എസ്എസ്
- വണ്ടൂർ വിദ്യാഭ്യാസ ഉപജില്ല രൂപീകരണം മുതൽ തുടർച്ചയായി അഞ്ചു വർഷം ഉപ ജില്ലാ കായികമേളയിലെ ചാമ്പ്യൻമാരായതും ഈ വിദ്യാലയമാണ്.
- 2001 -02 അധ്യയനവർഷം ഈ വിദ്യാലയത്തിലെ ജിനോ ജോസഫ് സബ്ജൂനിയർ ഹാൻഡ്ബോൾ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ശ്രദ്ധേയമാണ്. അന്നുമുതൽ തുടർച്ചയായി എല്ലാ വർഷവും വിവിധ കാറ്റഗറി കളിലായി ക്രസന്റിലെ വിദ്യാർഥികൾ ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിച്ചു കൊണ്ടിരിക്കുന്നു
- 2009 - 2010 അധ്യയനവർഷത്തിൽ ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും A+
- 2013 - 2014 അധ്യയനവർഷത്തിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
- 2014 - 2015 അധ്യയനവർഷത്തിൽ 18 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
- 2015 - 2016 അധ്യയനവർഷത്തിൽ 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
- 2016 - 2017 അധ്യയനവർഷത്തിൽ 43 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
- 2017 - 2018 അധ്യയനവർഷത്തിൽ 80 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
- 2017 - 2018 അധ്യയനവർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ ഒൻപത് കുട്ടികൾക്ക് വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം
- 2017 - 2018 അധ്യയനവർഷത്തിൽ സംസ്ഥാന ഗണിത മേളയിൽ രണ്ട കുട്ടികൾക്ക് ഒന്നാം സ്ഥാനം
- 2018 - 2019 അധ്യയനവർഷത്തിൽ 83 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
- 2018-19 ൽ 100% വിജയം, സ്റ്റേറ്റിൽ 4ാം സ്ഥാനവും മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും
- 2019 - 2020 അധ്യയനവർഷത്തിൽ 101 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
- 2020 - 2021 അധ്യയനവർഷത്തിൽ 260 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+