"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63: വരി 63:

'''<big>ആമുഖം</big>'''
'''<big>ആമുഖം</big>'''
1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.അതിനുശേഷമാണ് ഈ സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി.

== ചരിത്രം==
== ചരിത്രം==
"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_ചക്കുപളളം" എന്ന താളിൽനിന്ന് ശേഖരിച്ചത്