"ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർക്കൽ |
കൂട്ടിച്ചേർക്കൽ |
||
| വരി 77: | വരി 77: | ||
സ്കൂൾ കെട്ടിടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന പ്രീപ്രൈമറി ക്ലാസ് മുറികൾ കുട്ടികൾ ഭയരഹിതവും കളികളുടെ പുതുലോകം സമ്മാനിക്കുമെന്നതിൽ സംശയമില്ല. | സ്കൂൾ കെട്ടിടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന പ്രീപ്രൈമറി ക്ലാസ് മുറികൾ കുട്ടികൾ ഭയരഹിതവും കളികളുടെ പുതുലോകം സമ്മാനിക്കുമെന്നതിൽ സംശയമില്ല. | ||
=== കളിസ്ഥലം === | |||
സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്തു തന്നെയുള്ള ഗ്രൗണ്ടിലാണ് കുട്ടികളുടെ കായിക വിദ്യാഭ്യാസം നടന്നുവരുന്നത്.തലമുറകൾ കളിച്ചും തിമിർത്തും വളർന്ന സ്കൂൾ മൈതാനം ഒന്നു മുതൽ നാല് വരെയുള്ള കുട്ടികളെ സംബന്ധിച്ച് അവർക്ക് ഓടിക്കളിക്കുവാനും വിവിധ കളികളിൽ ഏർപ്പെടാനും തക്കവണ്ണം വലുപ്പമുള്ളതാണ്. കൂടാതെ കുട്ടികൾ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടവും സ്ഥിതിചെയ്യുന്നത് ഈ മൈതാനത്താണ്. മൊബൈൽ അഡിക്ഷന്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ കായികമായ വികാസം പൂർണ്ണമായും നടക്കണമെങ്കിൽ സ്കൂൾ മൈതാനങ്ങൾ വളരെ അനിവാര്യമായ ഒന്നാണ്.<gallery> | |||
പ്രമാണം:28202 8.jpeg|മൈതാനം | |||
പ്രമാണം:28202 11.jpeg | |||
</gallery> | |||
* | * | ||