"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
[[പ്രമാണം:11453sasthram 6.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | [[പ്രമാണം:11453sasthram 6.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | ||
തുടർന്ന് നടത്തിയ പ്രദർശനത്തിൽ ഓരോ ക്ലാസിൽ നിന്നും മികച്ച കുട്ടികളുടെ സൃഷ്ടികളും പരീക്ഷണങ്ങളും തെരഞ്ഞെടുത്ത് ഉൾപ്പെടുത്തി. എൽ.പി. തലത്തിൽ ഉള്ള കുട്ടികളുടെ പ്രദർശനം മദ്രസ ഹാളിലും യു.പി. തലത്തിലുള്ള കുട്ടികളുടെ പ്രദർശനം സ്കൂൾ വരാന്തയിലും ആണ് സജ്ജീകരിച്ചത്. | തുടർന്ന് നടത്തിയ പ്രദർശനത്തിൽ ഓരോ ക്ലാസിൽ നിന്നും മികച്ച കുട്ടികളുടെ സൃഷ്ടികളും പരീക്ഷണങ്ങളും തെരഞ്ഞെടുത്ത് ഉൾപ്പെടുത്തി. എൽ.പി. തലത്തിൽ ഉള്ള കുട്ടികളുടെ പ്രദർശനം മദ്രസ ഹാളിലും യു.പി. തലത്തിലുള്ള കുട്ടികളുടെ പ്രദർശനം സ്കൂൾ വരാന്തയിലും ആണ് സജ്ജീകരിച്ചത്. | ||
[[പ്രമാണം:11453 c12.jpg|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | |||
ഈ വർഷത്തെ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി വളരെ മികച്ച ഒരു ശാസ്ത്രപ്രദർശനം നടത്തുകയുണ്ടായി. കുട്ടികൾ നടത്തിയ ലഘുപരീക്ഷ ണങ്ങളും തയ്യാറാക്കിയ ശാസ്ത്ര മാതൃകകളും പരിപാടിയിൽ മികച്ചുനിന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ. പ്രസിഡൻറ് ശ്രീ. താരിഖ് പി. നിർവഹിച്ചു. സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി എ.കെ. രമ, സീനിയർ അസിസ്റ്റൻറ് ശ്രീ. പി. ടി. ബെന്നി എന്നിവർ ശാസ്ത്ര ദിനാഘോഷത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സർ സി.വി. രാമനെ അനുസ്മരിച്ചുകൊണ്ടും സംസാരിച്ചു. | ഈ വർഷത്തെ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി വളരെ മികച്ച ഒരു ശാസ്ത്രപ്രദർശനം നടത്തുകയുണ്ടായി. കുട്ടികൾ നടത്തിയ ലഘുപരീക്ഷ ണങ്ങളും തയ്യാറാക്കിയ ശാസ്ത്ര മാതൃകകളും പരിപാടിയിൽ മികച്ചുനിന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ. പ്രസിഡൻറ് ശ്രീ. താരിഖ് പി. നിർവഹിച്ചു. സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി എ.കെ. രമ, സീനിയർ അസിസ്റ്റൻറ് ശ്രീ. പി. ടി. ബെന്നി എന്നിവർ ശാസ്ത്ര ദിനാഘോഷത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സർ സി.വി. രാമനെ അനുസ്മരിച്ചുകൊണ്ടും സംസാരിച്ചു. | ||
[[പ്രമാണം:11453 c10.jpg|ശൂന്യം|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | [[പ്രമാണം:11453 c10.jpg|ശൂന്യം|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | ||
[[പ്രമാണം:11453 c11.jpg|ശൂന്യം|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | [[പ്രമാണം:11453 c11.jpg|ശൂന്യം|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | ||