"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
'''''ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. ഭാരതീയ ശാസ്ത്രജ്ഞനായ സി.വി. രാമൻ (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. കൽക്കത്ത യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാർത്ഥ ങ്ങളുടെ ഘടന മനസ്സിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട് എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ നോബൽ സമ്മാനം ലഭിച്ചു.''''' [[പ്രമാണം:11453sasthram 3.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | '''''ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. ഭാരതീയ ശാസ്ത്രജ്ഞനായ സി.വി. രാമൻ (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. കൽക്കത്ത യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാർത്ഥ ങ്ങളുടെ ഘടന മനസ്സിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട് എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ നോബൽ സമ്മാനം ലഭിച്ചു.''''' [[പ്രമാണം:11453sasthram 3.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | ||
[[പ്രമാണം:11453sasthram 4.jpg|ലഘുചിത്രം|350x350ബിന്ദു|പകരം=|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]]'''''ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.''''' | [[പ്രമാണം:11453sasthram 4.jpg|ലഘുചിത്രം|350x350ബിന്ദു|പകരം=|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]]'''''ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.''''' | ||
[[പ്രമാണം:11453sasthram 6.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | |||
തുടർന്ന് നടത്തിയ പ്രദർശനത്തിൽ ഓരോ ക്ലാസിൽ നിന്നും മികച്ച കുട്ടികളുടെ സൃഷ്ടികളും പരീക്ഷണങ്ങളും തെരഞ്ഞെടുത്ത് ഉൾപ്പെടുത്തി. എൽ.പി. തലത്തിൽ ഉള്ള കുട്ടികളുടെ പ്രദർശനം മദ്രസ ഹാളിലും യു.പി. തലത്തിലുള്ള കുട്ടികളുടെ പ്രദർശനം സ്കൂൾ വരാന്തയിലും ആണ് സജ്ജീകരിച്ചത്. | |||
ഈ വർഷത്തെ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി വളരെ മികച്ച ഒരു ശാസ്ത്രപ്രദർശനം നടത്തുകയുണ്ടായി. കുട്ടികൾ നടത്തിയ ലഘുപരീക്ഷ ണങ്ങളും തയ്യാറാക്കിയ ശാസ്ത്ര മാതൃകകളും പരിപാടിയിൽ മികച്ചുനിന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ. പ്രസിഡൻറ് ശ്രീ. താരിഖ് പി. നിർവഹിച്ചു. സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി എ.കെ. രമ, സീനിയർ അസിസ്റ്റൻറ് ശ്രീ. പി. ടി. ബെന്നി എന്നിവർ ശാസ്ത്ര ദിനാഘോഷത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സർ സി.വി. രാമനെ അനുസ്മരിച്ചുകൊണ്ടും സംസാരിച്ചു. | |||
[[പ്രമാണം:11453 c10.jpg|ശൂന്യം|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | |||
[[പ്രമാണം:11453 c11.jpg|ശൂന്യം|ലഘുചിത്രം|കുട്ടികളുടെ പ്രദർശനത്തിൽ നിന്ന്...]] | |||