"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം
(→‎ദിനാചരണങ്ങൾ: ഉള്ളടക്കം)
(ഉള്ളടക്കം)
വരി 1: വരി 1:
കോവിഡ് മഹാമാരി മൂലം സ്കൂളുകൾ തുറന്നു പ്രർത്തിക്കുന്നില്ലായിരുന്നു. വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളുടെ സഹായത്താലാണ് കുട്ടികളുടെ പഠനം. അധ്യാപകർ അതിനു വേണ്ട പിന്തുണ നൽകുന്നു.
അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ അടച്ചിടാനും അധ്യയനം നിർത്തിവെയ്ക്കാനും നിർബന്ധിതമായ സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളുടെ സഹായത്താലാണ് കുട്ടികളുടെ പഠനം. അധ്യാപകർ അതിനു വേണ്ട പിന്തുണ നൽകുന്നു.


== ടി വി എത്തിക്കൽ ==
== ടി വി എത്തിക്കൽ ==
കുട്ടികൾക്ക് വീട്ടിലിരുന്നും പഠനം സാധ്യമാകണം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇരുപതോളം കുട്ടികൾക്ക് ടി വി നൽകി. കുറച്ചു കുട്ടികൾക്ക് കേബിൾ കണക്ഷൻ ഏർപ്പാടാക്കി.  
കുട്ടികൾക്ക് വീട്ടിലിരുന്നും പഠനം സാധ്യമാകണം എന്ന ലക്ഷ്യത്തോടെ വിക്ടേഴ്സ് ക്ലാസ്സ് കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ടി വി സൗകര്യം ഏർപ്പെടുത്തി . കുറച്ചു കുട്ടികൾക്ക് കേബിൾ കണക്ഷൻ ഏർപ്പാടാക്കി..
 
ഓരോ കുട്ടിയും ക്ലാസ്സ് കാണുന്ന വിധം കണ്ടെത്താൻ പ്രത്യേകം ശ്രദ്ധിച്ചു. ഊ സംരഭത്തിന് അടാട്ട് ഫാർമേഴ്സ് ബാങ്ക്, കോപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പൽ, അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായങ്ങൾ പ്രശംസനീയമാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സന്ദർശിച്ച് ആവശ്യമായ ആവശ്യമായ സഹായങ്ങൾ നൽകാൻ പി ടി എ അംഗങ്ങളും അദ്ധ്യാപകരും അനദ്ധ്യാപകരും വളരെയധികം പരിശ്രമിച്ചു.  


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
ജൂൺ 19 വായനദിനം മുതൽ ദിനാചരണങ്ങൾ നടത്താനാരംഭിച്ചു. കുട്ടികൾ ചൊല്ലിയ കവിതകളും ഗദ്യങ്ങളും വായനാകുറിപ്പും പ്രസംഗങ്ങളും നവ മാധ്യമങ്ങൾ വഴി അധ്യാപകരിലേക്കെത്താൻ തുടങ്ങി.  
ജൂൺ 19 വായനദിനം മുതൽ ദിനാചരണങ്ങൾ നടത്താനാരംഭിച്ചു. കുട്ടികൾ ചൊല്ലിയ കവിതകളും ഗദ്യങ്ങളും വായനാകുറിപ്പും പ്രസംഗങ്ങളും നവ മാധ്യമങ്ങൾ വഴി അധ്യാപകരിലേക്കെത്താൻ തുടങ്ങി.  


ജൂൺ 22 അന്താരാഷ്ട്ര യോഗ ദിനം, ഓാഗസ്റ്റ് 6 ഹിരോഷിമ -നാഗസാക്കി ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും നടത്തിയ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തിരുന്നു. ചിത്ര രചന,ഉപന്യാസ രചന, കഥ. കവിത, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ തുടങ്ങിയ മത്സരങ്ങൾ ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട്  നടത്തിയിരുന്നു. ഇവ കൂടാതെ കലാമേള, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളും നടത്തി.കലാമേളയിലാണ് കൂടുതൽ കുട്ടികൾ പങ്കെടുത്തത്. ഈ പരിപാടികളുടെ വീഡിയോ ശ്രീ ശാരദയുടെ [https://www.youtube.com/channel/UChiilnj8Pr64B-uBsopoquw/videos യുറ്റ്യൂബ് ചാനലി]ൽ ലഭ്യമാണ്.
ജൂൺ 22 അന്താരാഷ്ട്ര യോഗ ദിനം, ഓാഗസ്റ്റ് 6 ഹിരോഷിമ -നാഗസാക്കി ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും നടത്തിയ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തിരുന്നു. ചിത്ര രചന,ഉപന്യാസ രചന, കഥ. കവിത, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ തുടങ്ങിയ മത്സരങ്ങൾ ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട്  നടത്തിയിരുന്നു. ഇവ കൂടാതെ കലാമേള, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളും നടത്തി.കലാമേളയിലാണ് കൂടുതൽ കുട്ടികൾ പങ്കെടുത്തത്. ഈ പരിപാടികളുടെ വീഡിയോ ശ്രീ ശാരദയുടെ [https://www.youtube.com/channel/UChiilnj8Pr64B-uBsopoquw/videos യുറ്റ്യൂബ് ചാനലി]ൽ ലഭ്യമാണ്. കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ഇവ ഏറെ സഹായിച്ചിരുന്നു.


'''മാസ്ക് നിർമ്മാണം'''
'''മാസ്ക് നിർമ്മാണം'''


ജെ ആർ സി കാഡറ്റുകൾ  മാസ്‍കുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുകയുണ്ടായി. 20 കാഡറ്റുകൾ ചേർന്ന് അഞ്ഞൂറോളം മാസ്‍കുകളാണ് നിർമ്മിച്ചത്.  
ജെ ആർ സി കാഡറ്റുകൾ  മാസ്‍കുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുകയുണ്ടായി. 20 കാഡറ്റുകൾ ചേർന്ന് നൂറോളം മാസ്‍കുകളാണ് നിർമ്മിച്ചത്.
 
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവ കുട്ടികളുടെ അഭാവത്തിലാണാചരിച്ചത്. ജനുവരിയിൽ പത്ത്, പ്ലസ്‍ടു ക്ലാസ്സുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചു. 2020-21 അധ്യയന വർഷത്തിൽ എസ് എസ് എൽ സി യ്ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കി.എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ 57, ഒമ്പത് എ പ്ലസ് നേടിയവർ 18.ഹയർ സെക്കന്ററി വിജയശതമാനം 97.2. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ 51, അഞ്ച് എ പ്ലസ് നേടിയവർ 19.


സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവ കുട്ടികളുടെ അഭാവത്തിലാണാചരിച്ചത്. ജനുവരിയിൽ പത്ത്, പ്ലസ്‍ടു ക്ലാസ്സുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചു. എസ് എസ് എൽ സിക്ക് നൂറു ശതമാനവും പ്ലസ്‍ടുവിന് 98 ശതമാനവും വിജയം കൈവരിക്കാൻ സാധിച്ചു.
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാനേജ്‍മെന്റ് സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്തു.വൈദ്യുതി ഉപഭോഗം ലാഭകരമാക്കുന്നതിനു വേണ്ടി സോളാർ പാനലുകൾ സ്ഥാപിച്ചു.
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709803" എന്ന താളിൽനിന്ന് ശേഖരിച്ചത്