"വെള്ളമുണ്ട എസ് ആർ ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15016 (സംവാദം | സംഭാവനകൾ)
No edit summary
15016 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
വെള്ളമുണ്ട: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 232 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .

ലാപ്ടോപ് വിതരണം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.  
ലാപ്ടോപ് വിതരണം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു
 
'''"പരീക്ഷാപ്പേടിയകറ്റാം"  -മോട്ടിവേഷൻ ക്ലാസ്സ്''' 
 
വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്കൂളിലെ SSLC വിദ്യാർത്ഥികൾക്കായി വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. വെസ്റ്റ് ബെർജ് ഇൻ്റർനാഷണൽ ട്രെയിനർ ശ്രീമതി നസീറ മീനങ്ങാടി ക്ലാസിന് നേതൃത്വം നൽകി.വെള്ളമുണ്ട മോഡൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ടീച്ചർ സ്വാഗതം പറഞ്ഞു. പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ.എം.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.
 
ശ്രീ നാസർ മാസ്റ്റർ, ശ്രീമതി ഷീജ നാപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിക്ക്
 
ശ്രീമതി ആലീസ് ടീച്ചർ നന്ദി രേഖപ്പെടുത്തി.

'''ചിത്രശാല'''
'''ചിത്രശാല'''
[[പ്രമാണം:15016srg_2.jpg|300px|right|ലഘുചിത്രം|]][[പ്രമാണം:15016srg_6.jpg|ലഘുചിത്രം|300px|centre|കൂടും തേടി ഗൃഹ സന്ദർശനം]][[പ്രമാണം:15016srg_7.jpg|300px|left|ലഘുചിത്രം| ക്ലാസ് പി ടി എ ]][[പ്രമാണം:15016srg_8.jpg|300px|right|ലഘുചിത്രം|]][[പ്രമാണം:15016srg_9.jpg|ലഘുചിത്രം|300px|centre|രക്ഷിതാക്കളുടെ യോഗം ]][[പ്രമാണം:15016srg_40.jpg|300px|left|ലഘുചിത്രം|സൈബ൪ ഇടത്തിൽ ഇടപെഴകുമ്പോൾ-വെബിനാ൪ ]][[പ്രമാണം:15016srg_11.jpg|300px|right|ലഘുചിത്രം|]][[പ്രമാണം:15016srg_12.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016srg_13.jpg|300px|left| ലഘുചിത്രം|സൈബ൪ ഇടത്തിൽ ഇടപെഴകുമ്പോൾ-വെബിനാ൪]][[പ്രമാണം:15016srg_15.jpg|ലഘുചിത്രം|300px|centre|മക്കൾക്കൊപ്പം-ഓൺലൈ൯ മീറ്റ്]][[പ്രമാണം:15016srg_16.jpg|300px|left|ലഘുചിത്രം| ]][[പ്രമാണം:15016srg_17.jpg|300px|right|ലഘുചിത്രം|]][[പ്രമാണം:15016srg_18.jpg|ലഘുചിത്രം|300px|centre|കൂടും തേടി-ഗ്രഹസന്ദ൪ശന പരിപാടി]][[പ്രമാണം:15016srg_19.jpg|300px|left|ലഘുചിത്രം|മക്കൾക്കൊപ്പം-ഓൺലൈ൯ മീറ്റ് ]][[പ്രമാണം:15016srg_20.jpg|300px|right|ലഘുചിത്രം|]][[പ്രമാണം:15016srg_21.jpg|ലഘുചിത്രം|300px|centre|സൈബ൪ ഇടത്തിൽ ഇടപെഴകുമ്പോൾ-വെബിനാ൪]][[പ്രമാണം:15016srg_22.jpg|300px|left|ലഘുചിത്രം| അധ്യാപക ദിനാഘോഷം ]][[പ്രമാണം:15016srg_23.jpg|300px|right|ലഘുചിത്രം|അധ്യാപക ദിനാഘോഷം ]][[പ്രമാണം:15016srg_24.jpg|ലഘുചിത്രം|300px|centre|അധ്യാപക ദിനാഘോഷം ]][[പ്രമാണം:15016srg_25.jpg|300px|left|ലഘുചിത്രം| അധ്യാപക ദിനാഘോഷം ]][[പ്രമാണം:15016srg_26.jpg|300px|right|ലഘുചിത്രം|അധ്യാപക ദിനാഘോഷം ]][[പ്രമാണം:15016srg_27.jpg|ലഘുചിത്രം|300px|centre|അധ്യാപക ദിനാഘോഷം ]][[പ്രമാണം:15016srg_28.jpg|300px|left|ലഘുചിത്രം| അധ്യാപക ദിനാഘോഷം ]][[പ്രമാണം:15016srg_29.jpg|300px|right|ലഘുചിത്രം|അധ്യാപക ദിനാഘോഷം ]][[പ്രമാണം:15016srg_32.jpg|300px|right|ലഘുചിത്രം|]][[പ്രമാണം:15016srg_3.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016srg_5.jpg|300px|right|ലഘുചിത്രം|ഗൃഹ സന്ദർശനം ]][[പ്രമാണം:15016srg_36.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016srg_37.jpg|300px|left|ലഘുചിത്രം|ക്ലാസ് പി ടി എ ]][[പ്രമാണം:15016srg_39.jpg|ലഘുചിത്രം|300px|centre|ക്ലാസ് പി ടി എ ]]

"https://schoolwiki.in/വെള്ളമുണ്ട_എസ്_ആർ_ജി" എന്ന താളിൽനിന്ന് ശേഖരിച്ചത്