"എ.എം.യു.പി.സ്കൂൾ അയ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,707 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച് 2022
വരി 64: വരി 64:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)  
(അയ്യായ കുന്നിന്റെ താഴ്വാരങ്ങളിൽ കൃഷിയും കന്നുകാലി വളർത്തലുമായി ജീവിച്ചുപോന്ന ജനങ്ങൾ , മിക്കവാറും പ്രദേശങ്ങൾ ജനവാസമില്ലാതെ കിടന്നിരുന്നു.സ‍ഞ്ചരിക്കാൻ ചെമ്മൺ പാതകൾ , പുറം ലോകവുമായി ബന്ധപ്പെടാൻ കാളവണ്ടികളെയാണ് ആശ്രയിച്ചിരുന്നത് . വിദ്യാഭ്യാസം ലഭിച്ചിരുന്നവരാവട്ടെ വിരലിലെണ്ണാവുന്നവർ മാത്രം . അങ്ങിനെയുള്ള ഒരു പ്രദേശത്ത് അറിവിന്റെ വെളിച്ചമെത്തുന്നത് അയ്യായ എൽ,പി സ്കൂൾ തുടങ്ങുന്നതോടുകൂടിയാണ്. ഇന്നത്തെ യു പി സ്കൂളിന്റെ മാനേജരായ അബ്ദുൾ ഷാഹിദ് സി പി യുടെ പിതാവിന്റെ പിതാവും പൗരപ്രമുഖനുമായ അയ്യായ ബാപ്പു എന്നറിയപ്പെടുന്ന ശ്രീ സി പി കുട്ടിരായി ഹാജിയാണ് 1934 ൽ അയ്യായ എൽ പി സ്കൂൾ തുടങ്ങുന്നത് .
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത്  മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)  
 
1962 ൽ ആർ ശങ്കറിന്റെ ഭരണകാലത്ത് എൽ പി സ്കൂൾ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും യു പി വിഭാഗത്തിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു. അങ്ങിനെ ഒന്നര കിലോമീറ്റർ അകലെ അയ്യായ കുന്നിന് മുകളിൽ കെട്ടിടം പണിയുകയും യു പി വിഭാഗം അവിടെ പ്രവർത്തനം തുടങ്ങുകയും ചെയ്തു. എൽ പി യുടെയും , യു പി യുടെയും കെട്ടിടങ്ങൾ രണ്ട് സ്ഥലത്തായെങ്കിലും വർഷങ്ങളോളം രണ്ട് സ്കൂളിന്റെയും റിക്കാർഡുകൾ ഒന്നു തന്നെയായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം എൽ പി സ്കൂളിൻ പോയി ഒപ്പിടുവിച്ച് കൊണ്ടു വന്നിരുന്നത് 26 വർഷം സ്കൂളിലെ പ്യൂൺ ആയിരുന്ന സൈദലവി തങ്ങളായിരുന്നു.
 
1990 ലാണ് സ്കൂളിന്റെ മാനേജ്മെന്റ് കുട്ടിരായു ഹാജിയിൽ നിന്നും മകനും ഇപ്പോഴത്തെ മാനേജരായ അബ്ദുൾ ഷാഹിദ് സി പി യുടെ പിതാവുമായ സി പി അലവികുട്ടി ഹാജിയുടെ പേരിലേക്ക് മാറ്റിയത് . അദ്ദേഹത്തിന്റെയും , യു പി വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററുമായിരുന്ന കെ പി നാരായണൻ മാസ്റ്ററടെയും ശ്രമഫലമായി 1992 ൽ യു പി വിഭാഗം എൽ പി യിൽ നിന്നും വേർപ്പെടുത്തി ഉത്തരവായി . 1991 ൽ സ്കൂളിന്റെ സ്ഥാപകനായ കുട്ടിരായു ഹാജി മരണപ്പെട്ടു.
 
അയ്യായ കുന്നിലെ ഇന്നത്തെ ഓഫീസ് നിലനിൽക്കുന്ന കെട്ടിടത്തിലാണ് യു പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് സ്കൂൾ തുടങ്ങിയതിനുശേഷമുള്ള ആദ്യവർഷങ്ങളിൽ 400 ഓളം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത് . ഇന്നിപ്പോൾ 5,6,7 ക്ലാസ്സുകളിലായി 1391 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത്  മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709052" എന്ന താളിൽനിന്ന് ശേഖരിച്ചത്