ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 78: വരി 78:
  സുൽത്താൻ ബത്തേരിയുടെ മാത്രമല്ല വയനാടിന്റെ തന്നെ കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടും നാനാത്വത്തിൽ ഏകത്വം എന്ന മഹത്  വാക്യത്തിന് ഊന്നൽ കൊടുത്തുകൊണ്ടും ഇവിടം ഒരു വിജ്ഞാന സിരാകേന്ദ്രമായി നിലകൊള്ളുന്നു.
  സുൽത്താൻ ബത്തേരിയുടെ മാത്രമല്ല വയനാടിന്റെ തന്നെ കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടും നാനാത്വത്തിൽ ഏകത്വം എന്ന മഹത്  വാക്യത്തിന് ഊന്നൽ കൊടുത്തുകൊണ്ടും ഇവിടം ഒരു വിജ്ഞാന സിരാകേന്ദ്രമായി നിലകൊള്ളുന്നു.


== ഭൗതിക സൗകര്യങ്ങൾ ==
* രണ്ട് ഏക്കർ സ്ഥലം
* ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
* വിശാലമായ ഗ്രൗണ്ട്
* പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
* സയൻസ് ലാബ്
* കമ്പ്യൂട്ടർ ലാബ്
* സ്മാർട്ട് ക്ലാസ്സ് റൂമ്സ്
* ലൈബ്രറി
* റീഡിംഗ് റൂം
* വിശാലമായ ഹാൾ
* സ്റ്റേജ്
* ഭക്ഷണപ്പുര
* ഫെൻസിങ്
* കുടിവെള്ള സൗകര്യം
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<br>
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<br>
വരി 99: വരി 114:
[[{{PAGENAME}}/കലാസൃഷ്ടികൾ|കലാസൃഷ്ടികൾ]]
[[{{PAGENAME}}/കലാസൃഷ്ടികൾ|കലാസൃഷ്ടികൾ]]


== ഭൗതിക സൗകര്യങ്ങൾ ==
*<br />
 
* രണ്ട് ഏക്കർ സ്ഥലം
* ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
* വിശാലമായ ഗ്രൗണ്ട്
* പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
* സയൻസ് ലാബ്
* കമ്പ്യൂട്ടർ ലാബ്
* സ്മാർട്ട് ക്ലാസ്സ് റൂമ്സ്
* ലൈബ്രറി
* റീഡിംഗ് റൂം
* വിശാലമായ ഹാൾ
* സ്റ്റേജ്
* ഭക്ഷണപ്പുര
* ഫെൻസിങ്
* കുടിവെള്ള സൗകര്യം<br />
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==



21:17, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അസംപ്ഷൻ യു പി എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1951
വിവരങ്ങൾ
ഫോൺ04936 225060
ഇമെയിൽhmaupsby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15380 (സമേതം)
യുഡൈസ് കോഡ്32030200806
വിക്കിഡാറ്റQ64522055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംസുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ733
പെൺകുട്ടികൾ791
ആകെ വിദ്യാർത്ഥികൾ1524
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർക്കി എൻ എം
പി.ടി.എ. പ്രസിഡണ്ട്ഷിബു എ ബി
എം.പി.ടി.എ. പ്രസിഡണ്ട്റജുല പി കെ
അവസാനം തിരുത്തിയത്
05-03-2022AGHOSH.N.M


പ്രോജക്ടുകൾ





വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് അസംപ്ഷൻ എ യു പി എസ് ബത്തേരി . ഇവിടെ 733 ആൺ കുട്ടികളും 791 പെൺകുട്ടികളും അടക്കം 1524 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23).

സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.

സുൽത്താൻ ബത്തേരിയുടെ ചരിത്ര ഗതിയിൽ നവതരംഗങ്ങൾ സൃഷ്ടിച്ച് സ്വപ്നങ്ങൾക്ക് വർണ്ണ ചിറകുകൾ നൽകി  ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട് സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിൽ 195l സെപ്തംബർ 19-നാണ് നമ്മുടെ വിദ്യാലയം സ്ഥാപിതമായത്. ചരിത്രത്തിന്റെ ഏടുകളിലേക്ക്  കടന്നു ചെല്ലുമ്പോൾ നമ്മുടെ ദൃഷ്ടി പതിക്കുന്നത്, ഒരു കാലഘട്ടത്തിന്റെ മുഴുവൻ വെല്ലുവിളികളെയും ശിരസ്സാ വഹിച്ച ഒരു സമൂഹത്തിലേക്കാണ്. വിദ്യാഭ്യാസ വിചിക്ഷണരും ദീർഘവീക്ഷണമുള്ളവരും ആത്മാർത്ഥതയുള്ളവരുമായ ഒരു പറ്റം അദ്ധ്യാപകരാണ് ഈ വിദ്യാലയത്തെ പ്രശസ്തിയുടെ സോപാനത്തിലെത്തിച്ചത്.

            അന്തോണി മാസ്റ്റർ, പി.ബാലകൃഷ്ണൻ മാസ്റ്റർ, ഭാസ്കർദാസ് മാസ്റ്റർ, കുര്യൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു ആദ്യ കാല അദ്ധ്യാപകർ. വിവിധ ജാതി മതസ്ഥരായ 100-ൽ പരം കുട്ടികളുമായി  എൽ .പി സ്കൂളായി തുടക്കം കുറിച്ച വിദ്യാലയം പിന്നീട് യു .പി ആയി ഉയർത്തപ്പെട്ടു. K.M ജോർജ് സാർ ആയിരുന്നു ആദ്യ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ .

         ഇപ്പോൾ മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും പരിലാളനയിലുമാണ് അസംപ്ഷൻ എ.യു.പി സ്കൂൾ നിലകൊള്ളുന്നത്. 1 മുതൽ 7വരെ ക്ലാസ്സുകളിലായി 1500 ൽ അധികം വിദ്യാർത്ഥികൾ ഇന്ന് ഇവിടെ പഠനം നടത്തുന്നു .

  സുൽത്താൻ ബത്തേരിയുടെ മാത്രമല്ല വയനാടിന്റെ തന്നെ കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടും നാനാത്വത്തിൽ ഏകത്വം എന്ന മഹത്  വാക്യത്തിന് ഊന്നൽ കൊടുത്തുകൊണ്ടും ഇവിടം ഒരു വിജ്ഞാന സിരാകേന്ദ്രമായി നിലകൊള്ളുന്നു.

ഭൗതിക സൗകര്യങ്ങൾ

  • രണ്ട് ഏക്കർ സ്ഥലം
  • ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
  • വിശാലമായ ഗ്രൗണ്ട്
  • പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്സ് റൂമ്സ്
  • ലൈബ്രറി
  • റീഡിംഗ് റൂം
  • വിശാലമായ ഹാൾ
  • സ്റ്റേജ്
  • ഭക്ഷണപ്പുര
  • ഫെൻസിങ്
  • കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്
സയൻ‌സ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.
കലാസൃഷ്ടികൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :


സ്കൂളിലെ മുൻ അദ്ധ്യാപകർ :


നിലവിലെ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)

ഐസക് മത്തായി നൂറനാൽ ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ, ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്.

പി. കൃഷ്ണപ്രസാദ് എം.എൽ.എ

ഭാസ്കരൻ ബത്തേരി. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ.

ഹാരിസ് നെന്മേനി - സാഹിത്യകാരൻ

അർഷാദ് ബത്തേരി - സാഹിത്യകാരൻ

കൂടുതൽ അറിയാം

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

  • സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.66267,76.25242|zoom=18}}

"https://schoolwiki.in/index.php?title=അസംപ്ഷൻ_യു_പി_എസ്_ബത്തേരി&oldid=1708980" എന്ന താളിൽനിന്ന് ശേഖരിച്ചത്