"വി.പി.എ.എം.യു.പി.എസ്.പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Safhana fazal (സംവാദം | സംഭാവനകൾ)
No edit summary
Safhana fazal (സംവാദം | സംഭാവനകൾ)
No edit summary
വരി 169: വരി 169:


== വഴികാട്ടി ==
== വഴികാട്ടി ==
== മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലുള്ള താഴെക്കോട് പഞ്ചായത്തിലെ വടക്കുകിഴക്കേ അതിർത്തിയിലാണ്  വി പി എ എം യു പിസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാത 213 ലുള്ള നാട്ടുകല്ലിൽ നിന്നും  അലനല്ലൂരിലേക്ക് പോകുന്ന റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ മില്ലുംപടി എന്ന പ്രദേശത്തെത്തും. ==
== മില്ലുംപടിയിൽ  നിന്നും  മരുതംപാറയിലേക്ക്  പോകുന്ന അതിമനോഹരമായ റബ്ബറൈസ്ഡ് റോഡിൻ്റെ കിഴക്കു ഭാഗത്ത് വിദ്യാലയത്തിൻ്റെ ഒരു പ്രവേശനകവാടം കാണാം. നാട്ടുകല്ലിൽ നിന്ന് 5 കിലോമീറ്ററും അല്ലനല്ലൂരിൽ നിന്നും  മൂന്ന് കിലോമീറ്ററും , പള്ളിക്കുന്നിൽ നിന്ന് കിഴക്കോട്ട് കിലോമീറ്ററും  സഞ്ചരിച്ചാൽ  എത്തിച്ചേരുന്ന പ്രദേശത്താണ് പുത്തൂർ വി പി എ എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് . മലപ്പുറം - പാലക്കാട് ജില്ലാ അതിർത്തിയിൽ ആയതുകൊണ്ട് കൊണ്ട്  രണ്ടു ജില്ലകളിൽ നിന്നുമുള്ള  കുട്ടികൾ  സ്കൂൾബസ് ,ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളെ ആശ്രയിച്ചാണ് സ്കൂളിൽ എത്തുന്നത്. ==
{{#multimaps:10.989148,76.366535|zoom=18}}
{{#multimaps:10.989148,76.366535|zoom=18}}
"https://schoolwiki.in/വി.പി.എ.എം.യു.പി.എസ്.പുത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്